Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശല്യം പിടിച്ച ക്യാമറ കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല, ഇതികൊണ്ട് പിന്നാലെ നടന്നാൽ ജീവിതം മുഴുവൻ ക്യാമറക്കുള്ളിൽ കുടുങ്ങിപോകും, മകനെ വൈറലാക്കാൻ ക്യാമറയുമായി എത്തിയ അച്ഛനെ പൊളിച്ചടുക്കി കിടിൻ മറുപടി....!

02 MAY 2022 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സോഷ്യൽ മീഡിയയിൽ ഇന്ന് എല്ലാവരും വളരെ സജീവമായ ഒരു കാലഘട്ടമാണ്. എന്തിനും ഏതിനും നമ്മൾ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നവരാണ്. അന്നന്ന് കഴിച്ച ഭക്ഷണം ഏതെന്നുപോലും കൃത്യമായി പോസ്റ്റുകളുടെ രൂപത്തിൽ ഇടുന്ന പാർട്ടികളാണ് ഇന്നത്തെ ആളുകൾ.സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ കുറച്ചുപേരും ഇതിന് പിന്നാലെയുണ്ട്.

അതിന് വേണ്ടി കുഞ്ഞുങ്ങളെയും വളർത്തുമൃഗങ്ങളെയുമൊക്കെ കൂട്ടുപിടിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഇങ്ങനെ പിന്നാലെ നടന്ന് വീഡിയോ എടുക്കുന്നതിന് ഒരച്ഛന് മകൻ കൊടുത്ത മറുപടിയുടെ വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ 15,000 ൽ പരം ഫോളോവേഴ്സിനെ സമ്പാദിച്ച താരമാണ് മോലിക് ജയിൻ എന്ന ബാലൻ. കാർ യാത്രയ്ക്കിടെ കരിമ്പ് ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോലിക്കിനു നേരെ ഇത്തവണ അച്ഛൻ ക്യാമറ തിരിച്ചത്. എന്നാൽ ഏറെക്കാലമായി പ്രതികരിക്കാതെ കൂട്ടിവച്ചിരുന്ന ദേഷ്യമെല്ലാം അപ്പോൾ തന്നെ അച്ഛനോട് പറഞ്ഞു തീർക്കുകയാണ് വീഡിയോയിൽ മോലിക്.

ഇന്ന് ഓരോ കുട്ടിയും അനുഭവിക്കുന്ന പ്രശ്നം എന്ന തരത്തിലാണ് മോലിക്കിന്റെ പ്രതികരണം. എന്തു ചെയ്യുമ്പോഴും ക്യാമറയുമായി എത്തുന്നത് എന്തിനാണെന്നാണ് ചോദ്യം. ഈ ക്യാമറ ശല്യം കാരണം ഒന്നും ചെയ്യാനാവുന്നില്ല എന്നും പരാതിയുണ്ട്. ലോകത്തിലെ എല്ലാ കുട്ടികളുടെയും അച്ഛനമ്മമാർ മക്കളെ ഇൻഫ്ലുവൻസർമാരാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും മോലിക് പറഞ്ഞുവയ്ക്കുന്നു.

ഇങ്ങനെ ദിവസവും വീഡിയോ എന്ന ചിന്ത മാത്രമായി പിന്നാലെ നടന്നാൽ ജീവിതം മുഴുവൻ ക്യാമറക്കുള്ളിൽ കുടുങ്ങിപോകുമെന്ന് വികാരഭരിതനായി പറയുകയാണ് കുട്ടി. ഒടുവിൽ മകന്റെ ദേഷ്യം ശമിപ്പിക്കാനായി ജ്യൂസ് കുടിക്കുകയാണോ എന്ന് അച്ഛൻ ചോദിച്ചതോടെ അതേയെന്നു പറഞ്ഞ് വീഡിയോ പകർത്തുന്നത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (18 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (20 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (28 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (35 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends