Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടതുന്നതിനിടയിൽ കൃഷിയിടത്തിൽ നിന്നും സിഗ്നൽ ; ദമ്പതികൾ അവിടെ കുഴിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച;കണ്ടത്തിയ 'സാധനത്തിന്റെ' വില 9.6 കോടി രൂപ!!!അമ്പരപ്പിക്കുന്ന സംഭവം

10 NOVEMBER 2021 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

പുരാവസ്തു എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്നത് മോൻസനെയായിരിക്കും. പുരാവസ്തുക്കളുടെ ശേഖരമാണ് എന്ന് പറഞഞ പലതും കാണിച്ചു ഉന്നതരെ പറ്റിച്ച് തട്ടിപ്പു നടത്തി ജീവിച്ച് ഒടുവിൽ പിടികൂടുകയും ചെയ്തു. എന്നാൽ ഇവിടെ ഇതാ ഒരു പുരാവസ്തു കണ്ടെത്തിയിരിക്കുകയാണ്. തട്ടിപ്പ് ഒന്നുമല്ല കേട്ടോ.

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടത്തിയപ്പോൾ ലങ്കാസ്റ്ററിൽ നിന്നുള്ള നഴ്‌സായ ബഫി ബെയ്‌ലിന് കിട്ടിയത് 9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വർണ്ണ ബൈബിൾ . ബെയ്‌ലി, ഭർത്താവ് ഇയാനോടൊപ്പം നോർത്ത് യോർക്ക്ഷെയറിലെ ഷെരീഫ് ഹട്ടൺ കാസിലിനടുത്തുള്ള കൃഷിയിടത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.

അപ്പോഴായിരുന്നു ഡിറ്റക്ടർ ഒരു ഫുട്‌പാത്തിന് സമീപം എത്തിയപ്പോൾ സിഗ്നൽ പുറപ്പെടുവിച്ചത് . ഒട്ടും താമസിയാതെ ഇരുവരും ചേർന്ന് അവിടെ കുഴിയ്ക്കാൻ തുടങ്ങി. ഏകദേശം അഞ്ച് ഇഞ്ച് താഴേക്ക് കുഴിച്ചപ്പോൾ അതിനകത്ത് വിലമതിക്കാനാകാത്ത ഒരു സമ്മാനമായിരുന്നു. 9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വർണ്ണ ബൈബിൾ കാണുകയായിരുന്നു. ഈ സ്വർണ ബൈബിളിന് 1.5 സെന്റീമീറ്റർ നീളവും 5 ഗ്രാം ഭാരവുമാണ് .

ആ ലോഹ കഷ്ണം കുഴിച്ചെടുത്തപ്പോൾ അതിനെന്തെങ്കിലും പ്രത്യേതകയുള്ളതായി ആദ്യം തോന്നിയില്ല. ഒരു പഴയ ആടിന്റെ ഇയർ ടാഗ് അല്ലെങ്കിൽ ഒരു പുൾ മോതിരം ആയിരിക്കുമെന്നാണ് ബെയ്‌ലി കരുതിയത്.എന്നാൽ അതില്‍ പറ്റിപിടിച്ചിരുന്ന കളിമണ്ണ് നീക്കം ചെയ്തപ്പോൾ അത് വ്യത്യസ്തമായ എന്തോ ഒന്നാണെന്ന് ഇവർക്ക് മനസ്സിലാകുകയായിരുന്നു . ഫോണിൽ ഫോട്ടോ എടുത്ത് വലുതാക്കി നോക്കിയപ്പോഴാണ് അത് സ്വർണ്ണമാണെന്ന് ഇവർക്ക് മനസിലാകുന്നത്.

സ്വർണമാണങ്കിലും ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്ന് ആരെങ്കിലും വാങ്ങിയ ഒരു വസ്തുവായി മാത്രമാണെന്നാണ് ഇവർ അപ്പോഴും ചിന്തിച്ചത്. പക്ഷേ അതിസൂക്ഷ്മമായി നിരീക്ഷിച്ചപ്പോളാണ് അതിന്റെ ഭാരവും ഭംഗിയും എല്ലാം ഇവർക്ക് നേരിട്ട് തന്നെ ബോധ്യപ്പെട്ടത്. 15-ാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദി മൂന്നാമന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവിന് സമീപമുള്ള ഭൂമിയിലാണ് ഇത് കണ്ടെത്തിയത്.

നിലവിൽ യോർക്കിലെ യോർക്ക്ഷെയർ മ്യൂസിയമാണ് ഈ സ്വർണ്ണ ബൈബിളിന്റെ വിലയിരുത്തൽ നടത്തുന്നത്. അവിശ്വസനീയമാംവിധം സമ്പന്നനായ’ ഒരാളുടെ ഉടമസ്ഥതയിലുള്ള ‘അസാധാരണമായ അതുല്യമായ’ പുരാവസ്തു എന്നാണ് ഒരു വിദഗ്ദ്ധൻ വസ്തുവിനെ വിശേഷിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (16 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (1 hour ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (2 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (3 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (3 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (4 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (4 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

Malayali Vartha Recommends