RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ഈ പരിഭാഷ പൃഥ്വിരാജിനങ്ങ് പിടിച്ചു!
23 January 2019
സെലിബ്രിറ്റികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റിന് രസകരമായ നിരവധി കമന്റുകള്‍ ലഭിക്കാറുണ്ട്. ചില കമന്റുകള്‍ വായിച്ചാല്‍ പരിസരം മറന്ന് ഉറക്കെ ചിരിക്കുക വരെ ചെയ്യും. എന്നാല്‍ തങ്ങളുടെ പോസ്റ്റ...
തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനുള്ള പണം ഒരുക്കി വച്ചത് 'നോട്ട് മല'യുടെ രൂപത്തില്‍ !
23 January 2019
ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്പനി, മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തൊഴിലാളികള്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ ബോണസ് നല്കുന്നതില് മുമ്പിലാണ്. ഇത്തവണ ത...
ലോറിയുടെ മുന്നില്‍ പെട്ട പശുവിനെ സാഹസികമായി രക്ഷിച്ച ഡ്രൈവര്‍
23 January 2019
നല്ല വേഗത്തില്‍ വരികയായിരുന്ന ടാങ്കര്‍ ലോറിയുടെ മുന്നില്‍പെട്ട പശുവിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം വൈറലാകുന്നു. ആളൊഴിഞ്ഞ റോഡിലൂടെ പാഞ്ഞുവരികയായിരുന്ന ലോറി, റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിക്കു...
മോഷണം പോയ മൊബൈലിന്റെ ഉടമയും മോഷ്ടാവും ഒരേ സമയത്ത് ഒരേ മൊബൈല്‍ കടയില്‍ എത്തി, കള്ളം പൊളിഞ്ഞെന്നറിഞ്ഞപ്പോള്‍ ഇറങ്ങിഓടിയ കള്ളന്, രക്ഷയ്ക്കായി ചെന്നുകയറിയത് പൊലീസ് സ്റ്റേഷനിലും!
23 January 2019
മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമയെത്തിയ കടയില്‍ തന്നെ മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവും എത്തി. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങള...
റൊട്ടിയുണ്ടാക്കാം വിട്ടിലിനെ വറുത്ത് പൊടിച്ച്!
22 January 2019
ലോകമെമ്പാടുമുണ്ട് വണ്ടിനെയും വിട്ടിലിനെയുമൊക്കെ വറുത്തു തിന്നുന്നയാളുകള്. വിട്ടിലിനെ വറുത്തു പൊടിച്ച് ആ പൊടികൊണ്ട് റൊട്ടി ഉണ്ടാക്കി വില്‍ക്കുകയാണ് ഫിന്‍ലന്‍ഡിലെ ഒരു ബേക്കറി. ഏറെ രുചികരമാണ് ഈ റൊട്ടി...
ഐഡിയില്ലാതെ വന്ന ഫെഡററെ സെക്യൂരിറ്റി കടത്തിവിട്ടില്ല, സുരക്ഷാജീവനക്കാരന്റെ ഡ്യൂട്ടിയിലുള്ള ആത്മാര്‍ത്ഥതയ്ക്ക് പരക്കെ അഭിനന്ദനം
22 January 2019
റോജര്‍ ഫെഡര്‍ എന്ന ടെന്നിസ് ഇതിഹാസതാരത്തെ കായികലോകത്തിന് നല്ല പരിചയമാണ്. ഇനിയിപ്പോള്‍ അദ്ദേഹത്തെ അറിയില്ലെന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ തന്നെ കായികപ്രേമികള്‍ അല്ലാത്ത ആരെങ്കിലും ആയിരിക്കും. ഫെഡററെ അറ...
മൃഗങ്ങളെയും കൂട്ടി പ്രാര്‍ഥിക്കാന്‍ പോകുന്ന സ്പാനിഷ് ആചാരം
22 January 2019
പ്രാര്‍ത്ഥിക്കാനും അനുഗ്രഹം നേടാനും നമ്മള് ആരാധനാലയങ്ങളില്‍ പോകാറുണ്ട്. വീട്ടിലുള്ളവരേയും കൂടെ കൂട്ടാന്‍ നാമൊക്കെ ശ്രമിക്കാറുമുണ്ട്. സ്പെയിനില്‍ അന്തോണീസ് പുണ്യാളന്റെ തിരുനാളിന് പ്രാര്‍ത്ഥിക്കാന്‍...
കൂറ്റന്‍ സ്രാവ് തിമിംഗലത്തെ തിന്നുന്ന കൗതുകക്കാഴ്ച
22 January 2019
ഈ വിഡിയോ ലോകം ശ്വാസമടക്കി കാണുകയാണ്. കടലില്‍ ചത്തുപൊങ്ങിയ ഭീമന് തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. അതിനടുത്തു നിന്നും ഇതു ഇത് പകര്‍ത്തിയവരെ കുറിച്ചും അ...
ആരെങ്കിലും എന്റെ കുഞ്ഞിനെയൊന്ന് രക്ഷിക്കണേ..! വാഹനമിടിച്ചു വഴിയരികില്‍ കിടന്ന നായ്ക്കുഞ്ഞിനെ രക്ഷിക്കാന്‍ വാഹനങ്ങള്‍ക്കു പിന്നാലെ പായുന്ന അമ്മ നായ
22 January 2019
വഴിയരികില്‍, വാഹനമിടിച്ച് പരിക്കുപറ്റി കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കുവാന്‍ റോഡില്‍ കൂടി പോകുന്ന വാഹനങ്ങളുടെ പിന്നാലെ അമ്മ നായ ഓടുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുടെ കണ്ണ് നനയിക്കു...
താന്‍ വിവാഹിതനായെന്ന് 'ആദ്യം' അറിയിച്ചത് വീട്ടുകാരെ!
22 January 2019
ടിക് ടിക് വിഡിയോകള്‍ തരംഗമായതോടെ സത്യമേത് മിഥ്യയേത് എന്ന് വേര്‍തിരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് സോഷ്യല്‍ലോകം. സത്യമാണെന്ന് കരുതി വിശ്വസിച്ച് ചിലതിനോടൊക്കെ ശക്തമായ ആത്മരോഷം പ്രകടിപ്പിച്ചതിനു ശേഷമാവും അ...
പൊടിപൊടിച്ച കച്ചവടം...പാത്രം തവിടുപൊടി! കൗതുകം ലേശം കൂടുതലാണെന്ന് കാഴ്ചക്കാര്‍!
22 January 2019
ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് വില്‍പ്പന നടന്നു കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് എല്ലാവരും. ചാനല്‍ ഷോകളില്‍ ചുറ്റിക കൊണ്ട് അടിച്ചാല്‍ പോലും പൊട്ടാത്ത മൊബൈല്‍ ഫോണിന്റേയും, വാഹനം കയ...
ഈ ഉത്തരത്തിനെന്താ കുഴപ്പം...സോഷ്യല്‍ ലോകത്ത് ചിരി വിരിയിക്കുന്ന ഒരു ഉത്തരപ്പേപ്പര്‍!
22 January 2019
രണ്ടുദിവസമായി സോഷ്യല്‍ മീഡിയ ഒരു ഉത്തരക്കടലാസിന്റെ പിന്നാലെയാണ്. എഴുതിയ ഉത്തരം ശരിയായാല്‍ പോരേ? ടീച്ചര്‍ മനസില്‍ കാണുന്ന ഉത്തരം തന്നെ തരണമെന്നുണ്ടോ എന്ന് സോഷ്യല്‍ മീഡിയയെകൊണ്ട് ഉറക്കെ ചിന്തിപ്പിക്കുക...
ഇറ്റലിയിലെത്തിയാല്‍ 81 രൂപ കൊടുത്ത് വീട് വാങ്ങി താമസമാക്കാം! പിന്നെ അല്ലറ ചില്ലറ ചെലവുകള്‍ക്കായി ഒരു 16 ലക്ഷം രൂപ അടയ്ക്കണം! ഈ തുക തിരികെ നല്‍കും, കേട്ടോ...!
21 January 2019
അങ്ങ് ഇറ്റാലിയന്‍ ദ്വീപായ സിസിലി വരെ പോയാല്‍ വെറും ഒരു യൂറോ(81 രൂപ) കൊടുത്ത് ഒരു വീട് സ്വന്തമാക്കാം. മലനിരകളിലുള്ള പുരാതന പാര്‍പ്പിടങ്ങളാണ് ഒരു യൂറോയ്ക്ക് ഇവിടത്തെ തദ്ദേശ ഭരണകൂടം വില്‍പ്പനയ്ക്ക് വച്...
ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍
21 January 2019
കൂറ്റന്‍ ട്രക്കില്‍ വന്നിടിച്ച് തെറിച്ച് പോകാനോ ട്രക്കിനടിയിലേക്ക് ഇടിച്ചു കയറാനോ ഒക്കെ സാദ്ധ്യത ഉണ്ടായിരുന്ന ഒരു കാര്‍ അങ്ങനെയൊന്നും സംഭവിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ...
ഡബിള്‍ബെല്‍ കേട്ടാല്‍ പിന്നെ വേറെന്ത് നോക്കാന്‍...? മുന്നോട്ട് പോകണം, അത്രയേ ആ ഡ്രൈവറും ചെയ്തുള്ളൂ...പക്ഷേ...!
21 January 2019
കഴിഞ്ഞ ദിവസം കാസര്‍കോട് നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ നടന്ന സംഭവങ്ങള്‍ക്ക് ഡ്രൈവറെ കുറ്റപ്പെടുത്തണോ എന്നാണ് പലരും ചിന്തിക്കുന്നത്. പുലര്‍ച്ചെ ന...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















