Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

ഉമ്മന്‍ ചാണ്ടിയുടെ സങ്കടം മാറി, ശാന്തയേയും സാറയേയും കണ്ടപ്പോള്‍ !

29 January 2019

സിഎംഎസ് കോളജില്‍ എല്ലാവര്‍ഷവും നടക്കാറുള്ള പൂര്‍വിദ്യാര്‍ത്ഥി സംഗമത്തിനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. 1961-ല്‍ അവസാന പ്രീ യൂണിവേഴ്‌സിറ്റി ബാച്ചിലാണ് ഉമ്മന്‍ ചാണ്ടി സിഎംഎസ് കോളജില്‍ വിദ്യാര്‍ത്ഥിയായി...

എം ബി എ പഠിച്ചു കര്‍ഷകനായി!

29 January 2019

തങ്ങളുടെ മക്കള്‍ ഡോക്ടറോ, എന്‍ജിനയറോ, പ്രഫസറോ, സിവില്‍ സര്‍വെന്റോ ഒക്കെ ആണെന്ന് പറയാന്‍ കഴിഞ്ഞെങ്കിലെന്നാണ് ഭൂരിഭാഗം മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ കര്‍ണാടകയിലുള്ള അമോഖിന്റെ മാതാപിതാക്കള്‍ ഏറെ അഭ...

യുവജനങ്ങളെ കന്യാസ്ത്രീസംഘം 'പാട്ടിലാക്കി'

28 January 2019

ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പാനമയില്‍ എത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവര്‍ ആസ്...

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടി പെണ്‍കുട്ടി

28 January 2019

ചൈനയില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടിയ പെണ്‍കുട്ടിക്കു റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷകരായി. ബാല്‍ക്കണിയുടെ അഴികള്‍ക്കിടയിലൂടെ പെ...

എല്ലാം നഷ്ടപ്പെട്ടിട്ടും, ജി.എസ്. പ്രദീപ് കൈവിട്ടു കളയാത്ത ഒരു സമ്മാനം! മമ്മൂക്ക കൊടുത്തത്!

28 January 2019

ടെലിവിഷന്‍ അവതാരകനായ ജി.എസ്. പ്രദീപ് സംവിധായകനാകുകയാണ്. സ്വര്‍ണ മത്സ്യങ്ങള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ സിനിമയുടെ ഓഡിയോ പ്രകാശനം നടന്നു. നിര്‍വഹിച്ചത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്. ചടങ്ങിനി...

40-ഓളം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന ഒരു മനോഹരഗാനം ഒരു മൂന്നുവയസ്സുകാരിയുടെ ശബ്ദത്തില്‍ കേട്ട് നോക്കൂ...

28 January 2019

കാലാതീതമാണ് സംഗീതം. അതുപോലെ ചിലഗാനങ്ങളും തലമുറകള്‍ക്ക് അതീതമാണ്. എത്ര കേട്ടാലും മതിവരില്ല. അത്തരത്തില്‍ ഒരു ഗാനമാണ് യേശുദാസ് പാടി അനശ്വരമാക്കിയ 'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം'. 1975-ല്‍ ...

വിമാനം രണ്ടായി മുറിഞ്ഞു, പൊട്ടിത്തെറിച്ചു

28 January 2019

സൂപ്പര്‍ സോണിക് ബോംബര്‍ വിമാനം ലാന്‍ഡിങ്ങിനിടെ രണ്ടായി മുറിഞ്ഞു പൊട്ടിത്തെറിച്ചു. വന്‍ ശബ്ദത്തോടെയാണ് വിമാനം തീഗോളമായി മാറിയത്. അത്യാധുനിക പോര്‍വിമാനത്തിന് ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള...

വീടടക്കം കൈയ്യില്‍ നിന്ന് പോയത് ഇരട്ടകള്‍ പിറന്നതിന്റെ കേട് മൂലമെന്ന് ചുറ്റുമുള്ളവര്‍, പക്ഷേ പെറ്റമ്മ പറഞ്ഞു, ഒരുമിച്ചു ജീവിക്കണം, നിങ്ങള്‍ക്കു വളര്‍ച്ചയേയുണ്ടാകൂ! ഒറ്റ ആധാരവും, നടുവിലെ ഒറ്റച്ചുമരില്‍ ഇരുവശത്തേക്കും പണിത ട്വിന്‍സ് വീടുമായി ഇരട്ടകളുടെ സുഖവാസം!

28 January 2019

വര്‍ഷം 1956. അയ്യന്തോള്‍ കുരുതുകുളങ്ങര വീട്ടില്‍ ഫിലോമിനയ്ക്ക് പ്രസവസമയം അടുത്തു. ഗര്‍ഭസ്ഥശിശുവിന്റെ സ്‌കാനിംഗ് പരിപാടിയൊന്നും അന്നില്ലല്ലോ. വീട്ടിലായിരുന്നു പ്രസവം. ആദ്യം ഒരു കുഞ്ഞ് പുറത്തുവന്നു. 5 മ...

മദ്യലഹരിയില്‍ യുവാവിന്റെ അലക്ഷ്യമായ ഡ്രൈവിംഗ്, പിതാവും കുഞ്ഞും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

27 January 2019

മദ്യപിച്ച് വാഹനമോടിച്ചയാളുണ്ടാക്കിയ അപകടത്തില്‍ നിന്നും പിതാവും കൈക്കുഞ്ഞും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇംഗ്ലണ്ടിലെ പീറ്റര്‍ബറോയിലാണ് അപകടം നടന്നത്. വഴിയോരത്തുള്ള ഫുട്പാത്തില്‍ കൈക്കുഞ്ഞുമായി നില്‍ക്ക...

സിന്‍സിനാറ്റി മൃഗശാല ഫിയോണയുടെ രണ്ടാം ജന്മദിനം ഗ്രാന്റാക്കി!

27 January 2019

ഫിയോണ എന്ന രണ്ടു വയസുകാരി ഹിപ്പോയുടെ ജന്മദിനം മൃഗശാലയില്‍ ആഘോഷമാക്കി. 2017 ജനുവരി 24-ന് സിന്‍സിനാറ്റി മൃഗശാലയില്‍ പുര്‍ണവളര്‍ച്ച എത്തുന്നതിനു മുന്‍പ് ജനിച്ച ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിക്കുന്നതിന്...

കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാര്‍ത്ഥത!

27 January 2019

വിദേശത്തു നിന്നും എത്തിയ യാത്രക്കാരുടെ ലഗേജുകള്‍ ഇറക്കാനും കയറ്റാനും സഹായിച്ച കെ എസ്സ് ആര്‍ ടി സിയിലെ വൈറലായ വീഡിയോയിലെ കണ്ടക്ടറെ കാണേണ്ടേ? .കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ഫൈസല്‍ കറുത്തേടത്താണ് നവമാ...

സിയാച്ചിനിലെ സൈനികര്‍ക്ക് റിപ്പബ്ലിക് ദിനത്തിലൊരു സര്‍പ്രൈസ് സമ്മാനം, നല്ല ചൂടന്‍ പിസ!

27 January 2019

റിപ്പബ്ലിക് ദിനത്തില്‍ സിയാച്ചിനിലെ എല്ല് കോച്ചുന്ന തണുപ്പത്ത് ഡ്യൂട്ടി ചെയ്തിരുന്ന സൈനികര്‍ക്ക് ഇന്നലെ ഒരു സര്‍പ്രൈസ് സമ്മാനം കിട്ടി. നല്ല ചൂടന്‍ പിസ! പിസ കമ്പനിയായ ഡോമിനോസാണ് സിയാച്ചിനിലെ സൈനികര്‍ക്...

അരങ്ങില്‍ അബദ്ധം പിണഞ്ഞെന്ന് മനസ്സിലായ തെസ്‌നി രംഗം രക്ഷിച്ചതിന്റെ കഥ

27 January 2019

നാടകരംഗത്ത് വലിയ പരിചയം ഒന്നും ഇല്ലാതിരുന്ന നടി തെസ്‌നിഖാന്‍ വിനോദ് കോവൂരിനൊപ്പം ഒരിക്കല്‍ നാടകം അവതരിപ്പിച്ചപ്പോള്‍ പറ്റിയ ഒരു അമളിയെ കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ മനസുതുറന്നു. നാടകം ചെയ്ത് തനിക്ക...

ഡ്യൂട്ടിയിലാണെന്ന ഓര്‍മ്മയില്‍ സ്വന്തം മേളക്കമ്പത്തെ നിയന്ത്രിച്ച് മേളം ആസ്വദിക്കുന്ന പൊലീസുകാരന്‍

27 January 2019

മേളക്കമ്പക്കാരനായ ഒരു പൊലീസുകാരനാണ് ഇപ്പോള്‍ വൈറല്‍ താരം. ചെണ്ടയും നാദസ്വരവും തകിലും ബാന്റും ചേര്‍ന്ന് സംഗീതമേളമൊരുക്കിയപ്പോള്‍ കാക്കിയിലാണെങ്കിലും മതിയാവോളം ആസ്വദിച്ച് താളം പിടിക്കുകയാണ് ഈ ഉദ്യോഗസ്...

ആന്റണിയുടെയും ക്ലിയോപാട്രയുടെയും ശവകുടീരം അടുത്തുതന്നെ കണ്ടെത്തിയേക്കും

25 January 2019

ലോക ചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര. അതുകൊണ്ട്  ക്ലിയോപാട്രയെക്കുറിച്ച് ചരിത്രകാരന്‍മാര്‍ കണ്ടെത്തുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്...

Malayali Vartha Recommends