RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ആമസോണിയന്‍ സെന്റിപീഡ് എന്ന പെറുവിലെ ഭീമന് പഴുതാരകള്‍!
18 January 2019
സാധാരണ പഴുതാരകള്‍ കടിച്ചാലുണ്ടാകുന്ന നീറ്റലും വേദനയും മുതിര്‍ന്നവര്‍ക്കു പോലും പലപ്പോഴും സഹിക്കാവുന്നതിനും മുകളിലാണ്. സാധാരണ പഴുതാരകളുടെ വലുപ്പം ശരാശരി മൂന്ന് സെന്റിമീറ്ററാണെങ്കില്‍, മുതിര്‍ന്ന ഒരാളിന...
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് തൊഴിലുടമ
17 January 2019
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാതിരുന്ന ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ചു തൊഴിലുടമ. ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇവരെ ഏല്‍പ്പിച്ചിരുന്ന വാര്‍ഷിക ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാ...
പിറന്നാള്‍ ആഘോഷിക്കാന്‍ കത്തി കൊണ്ട് കേക്ക് മുറിക്കുന്നതൊക്കെ ഔട്ട് ഓഫ് ഫാഷനായി, ഇതാ ഒരു വേറിട്ട പിറന്നാള്‍ ആഘോഷം!
17 January 2019
കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് ഒക്കെ സാധാരണമായിപ്പോയി എന്നു തോന്നിയ ഒരു യുവാവ് പിറന്നാള്‍ ആഘോഷിച്ചത് എങ്ങനെയെന്നോ? കേക്കിലേക്ക് നിറയൊഴിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ആ വീഡിയോയാണ് ഇപ്പോള്‍ സ...
ഒരു സാധാരണ കോഴിമുട്ട കൊണ്ട് ടെലിവിഷനിലെ സൂപ്പര്‍ താരത്തെ തോല്‍പ്പിച്ച ഒരു 'കോഴി'!
17 January 2019
അമേരിക്കയിലെ പ്രശസ്തയായ ടെലിവിഷന്‍ താരമാണ് കെയ്ല്‍ ജെന്നര്‍. കെയ്ല്‍ പോസ്റ്റ് ചെയ്ത തന്റെ മകളുടെ ചിത്രമായിരുന്നു രണ്ടാഴ്ച മുമ്പുവരെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ലൈക്കുകള്‍ നേടിയ ചിത്രം . എന്നാല്‍ ...
മ്യൂസിയമാക്കിയ ഇറാനിലെ ഷായുടെ കൊട്ടാരം പൊതുജനസന്ദര്ശനത്തിനായി തുറന്നുകൊടുത്തു
17 January 2019
ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് 1979-ല്‍ രാജ്യം വിടുന്നതിനുമുമ്പ് ഷാ മുഹമ്മദ് രിസാ പഹ്ലവി ജീവിതം ചെലവിട്ട തെഹ്റാനിലെ കൊട്ടാരത്തെ, ഇറാന് ഭരണകൂടം മ്യൂസിയം ആക്കി മാറ്റി . നാല്പതു വര്‍ഷം മുമ്പ് ഇറാന്...
മന്ത്രിമുഖ്യന്റെ ഷൂ ഫോട്ടോഷോപ്പ് ചെയ്ത് മിനുക്കിയത് പുകിലായി!
17 January 2019
സ്കോമോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓസ്ട്രേലിയന്‍ പ്രധനമന്ത്രി സ്കോട്ട് മോറിസണ്‍ തന്റെ കുടുംബത്തോടൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയകളില്‍ വലിയ ചര്‍ച്ചയായി. അദ്ദേഹത്തിന്റ...
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികളെ പാമ്പിന്റെ വയറില്‍ ചവിട്ടി പുറത്ത് ചാടിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചു
17 January 2019
കോഴിക്കൂട്ടില്‍ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ പിടികൂടി വയറ്റില്‍ നിന്നു കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ പാമ്പുപിടിത്ത വിദഗ്ദര്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനു വനംവകുപ്പിനോട് ഹൈക്കോട...
'നിങ്ങളുമിത് കഴിക്കൂ'; ഈ ടെലിബ്രാന്‍ഡ് ഷോ കണ്ടിട്ട് സോഷ്യല്‍മീഡിയ ചിരിച്ച് മരിക്കുന്നു!
16 January 2019
വിവാഹത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന 'സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് വീഡിയോകള്‍' വ്യത്യസ്തമാക്കുവാന്‍ ഇപ്പോള്‍ എങ്ങും മത്സരമാണ്. കാണുമ്പോള്‍ വളരെ രസകരമെന്ന് തോന്നുന്...
ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച കേറ്റ് ഗ്രാന്‍ഡ്, കോസ്മെറ്റിക് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍
16 January 2019
ഡൗണ്‍സ് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരെ സമൂഹം പാര്ശ്വവല്ക്കരിക്കാറാണ് പതിവ്. ചിലര്‍ തങ്ങളുടെ വൈകല്യങ്ങളെ മനക്കരുത്തു കൊണ്ട് തോല്‍പ്പിക്കും. ഇത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയാണ് കേറ്റ് ഗ്രാന്‍...
ഈ ബ്രൈഡല്‍ ഷോപ്പിലുള്ള വസ്ത്രങ്ങള്‍ക്ക് ആരും ആശ്ചര്യപ്പെടുന്ന ഒരു പ്രത്യേകതയുണ്ട്!
16 January 2019
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലുള്ള ഈ ബ്രൈഡല്‍ ഷോപ്പിന്റെ മുന്നിലെത്തിയാല്‍ ആരും ആശ്ചര്യത്തോടെ ഒന്നു നോക്കും. കാരണം മറ്റുള്ള ബ്രൈഡല്‍ ഷോപ്പുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഇവിടം. ഇംഗ്ലണ്ടിലെ ഈ ബ്രൈഡല്‍ ഷോപ...
നടക്കാനാകാത്ത അനിയനായി സ്വന്തം സൈക്കിളില്‍ ചേച്ചി വീല്‍ചെയര്‍ ഘടിപ്പിച്ചു
16 January 2019
മയൂരിയുടെയും നിഖിലിന്റേയും സഹോദരീ സഹോദര സ്നേഹം ജീവിതത്തില്‍ നിന്നുള്ള ഏടാണ്്്്്്, അവര്‍ സിനിമയിലേയോ സാഹിത്യപുസ്തകത്തിലേയോ വെറും കഥാപാത്രങ്ങളല്ല. പൂനെയിലെ ഹോല് ഗ്രാമത്തിലാണ് ഈ സഹോദരങ്ങളുടെ വീട്. പഠിക...
കുഞ്ഞുമകന് അമ്മയുടെ പാട്ടിന് താളം പിടിച്ച് കൊട്ടിയത് വൈറലായപ്പോള്‍...
16 January 2019
അമ്മ വെണ്ണിലാചന്ദനക്കിണ്ണം എന്ന ഗാനം പാടുമ്പോള്‍ പാട്ടിന് താളം പിടിക്കുന്നു കുഞ്ഞുമകന്. അമ്മയുടെ കൂട്ടുകാരുമൊത്തുള്ള ഗെറ്റ്ടുഗെദറിന് പാടിയ പാട്ടിനായിരുന്നു മോന്റെ 'കൈ'കൊട്ടല്‍. വിഡിയോയ്ക്ക...
നരേന്ദ്രമോദിയുടെ ഹിമാലയന്‍ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു
16 January 2019
ഒരു അഭിമുഖത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്ക്കുമെന്നും കൊടുംതണുത്ത വെള്ളത്തില്‍ കുളിക്കുമായിരുന്നുവെന്നും മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രോളുകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. ...
ജീവിതത്തില്‍ എന്തു പ്രഫഷന് തെരഞ്ഞെടുക്കണം... തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം പ്രഫഷനാക്കാന്‍ മാരി തീരുമാനിച്ചു... ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലി സ്വീകരിച്ചു, ഒരുമണിക്കൂര്‍ കെട്ടിപ്പിക്കും; 6000 രൂപ നല്‍കണം!
16 January 2019
ജീവിതത്തില്‍ എന്തു പ്രഫഷന് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലായിരുന്നു മാരി എന്ന അമേരിക്കക്കാരി. എന്താണോ നിങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടം അതു ചെയ്യുക ഈ വാചകം മാരിയുടെ ജീവിതം മാറ്റി മറിച്ചു. അങ്ങനെ തനിക്കേറ്റവു...
യുദ്ധ ഭൂമിയായ സിറിയയിലെ 'മഞ്ഞ പ്രേമി'
15 January 2019
കഴിഞ്ഞ 35 വര്‍ഷങ്ങളായി ഒരേ ഒരു നിറമുള്ള വസ്ത്രം മാത്രം ധരിച്ച് ശ്രദ്ധനേടുകയാണ് യുദ്ധഭൂമിയായ സിറിയയിലെ അലെപ്പോ സ്വദേശിയായ ഒരു 68-വയസുകാരന്. ഒരു നിറമുള്ള വസ്ത്രം മാത്രം എല്ലാ ദിവസവും ധരിക്കുകയെന്നത് കു...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















