RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
3000 രൂപയ്ക്ക് നാച്വറല്‍ ഷെല്‍ കപ്പ്! ചിരട്ട... അതിനാണ്!
15 January 2019
ചിരട്ടയ്ക്കു വില 3000. ഡിസ്കൗണ്ട് 55%. വാങ്ങാനായി മുടക്കേണ്ടത് 1365 രൂപ. ആമസോണ്‍ ഷോപ്പിങ് വെബ്സൈറ്റിലാണ് ഒരു മുറി ചിരട്ട നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരില്‍ 3000 രൂപ വിലയിട്ടു വില്പനയ്ക്കുവെച്ചിരിക...
നമ്മുടെ കെ എസ്സ് ആര് ടി സി എന്ന ആനവണ്ടിയും വണ്ടിക്കാരനും കരുത്തര്‍ തന്നെയല്ലേ...?!
14 January 2019
മിക്കപ്പോഴും നമ്മുടെ കെഎസ്ആര്‍ടിസി വീര നായകനാണ്. കെഎസ്ആര്‍ടിസി ബസിന്റെ പല കഥകളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാകാറുണ്ട്. ഇത്തരത്തില്‍ ഒറു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും...
അബദ്ധം പറ്റി... വല്ലാത്ത പറ്റായിപ്പോയി! ഭീമന് പരസ്യബോര്‍ഡില്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശിപ്പിച്ചത് അശ്ലീല വീഡിയോ
13 January 2019
തിരക്കേറിയ റോഡിനു സമീപം സ്ഥാപിച്ചിരുന്ന ഭീമന് പരസ്യബോര്‍ഡില്‍ അബദ്ധം മൂലം പ്രദര്‍ശിപ്പിച്ചത് അശ്ലീല വീഡിയോ. ചൈനയിലെ ജിയാംഗ്സു സിറ്റിയിലെ ലിയാംഗിലാണ് ഏറെ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സമീപമുള്...
സിംഗപ്പൂരിലെത്തിയ മലേഷ്യക്കാരന് ഭക്ഷണം വാങ്ങുവാനിറങ്ങിയ ശേഷം താമസസ്ഥലത്തേക്കുള്ള വഴി തിരിച്ചറിയാനായില്ല, ചോദിക്കാന്‍ നാണക്കേടായതിനാല്‍ നഗരത്തില്‍ അലഞ്ഞത് 10 ദിവസം!
13 January 2019
അപരിചിതമായ സ്ഥലത്തെത്തിയാല്‍ അവിടെയുള്ളവരോട് വഴി ചോദിച്ച് മനസിലാക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. എന്നാല്‍ നാണക്കേട് ഭയന്ന് ആരോടും വഴി ചോദിക്കാതിരുന്ന ഒരു കൗമാരക്കാരvd]Jz അനുഭവമാണ് ഏറെ അമ്പരപ്പുളവാക...
ഗ്രാമവാസികള്‍ മുതലയ്ക്ക് ക്ഷേത്രം നിര്‍മിക്കുന്നു, മുതലയുടെ ശവസംസ്കാരത്തിന് എത്തിയത് 500 ഗ്രാമവാസികള്‍
13 January 2019
ചത്തീസ്ഗഡിലെ ബെമെത്ര ജില്ലയിലെ ബാവമൊഹാത്ര ഗ്രാമത്തിലെ കുളത്തില്‍ ചത്തു പൊങ്ങിയ മുതലയെ അടക്കം ചെയ്യാന്‍ ഒത്തു കൂടിയത് 500 ഗ്രാമവാസികള്‍. ദൈവത്തിന്റെ അവതാരമായാണ് ഗ്രാമവാസികള്‍ ഈ മുതലയെ കണ്ടിരുന്നത്. ഏ...
പ്രളയവഴികള് അതിജീവിച്ച് പിറന്നവനു പേരിട്ടു, നോഹ
13 January 2019
അമ്മയുടെ ഉദരത്തില്‍ കിടന്നു പ്രളയവഴികള് താണ്ടിയ കുഞ്ഞിന് അവരിട്ട പേര് നോഹ. ബൈബിളിലെ പ്രളയസ്മൃതികളില് അതിജീവനത്തിന്റെ പേരുകുറിച്ച നോഹയുടെ നാമം. പ്രസവവേദനയുടെ കടുത്തുനില്ക്കവേ വെള്ളം കയറിയ വീട്ടില്‍ന...
വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ... പാടിത്തകര്‍ക്കുന്ന അമേരിക്കന്‍ ഗായകന് ഗ്രേഡി ലോംഗ്!
13 January 2019
മലയാള ഹാസ്യതാരമായ സലിം കുമാറിന്റെ നടന വൈഭവത്തിനും ഹാസ്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക പാടവത്തിനും പ്രത്യേകം അഭിനന്ദനവും ഉപഹാരവുമായി എത്തിയിരിക്കുകയാണ് ഗ്രേഡി ലോംഗ് എന്ന വിദേശിയായ സംഗീതഞ്ജന്‍. കഥ പറയ...
അടിച്ചു മാറ്റലുകളുടെ ഈ ലോകത്ത് തനിക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ യഥാര്‍ഥ അവകാശിക്ക് പങ്കുവച്ചുകൊണ്ട് ആല്വിന് പറയുന്നു, ആ വരികള്‍ എന്റേതല്ല!
13 January 2019
ആല്വിന് ഇമ്മട്ടിയാണ് ടിക്ടോക്കിലെ ഇപ്പോഴത്തെ താരം. കക്ഷിയെ വൈറല്‍ ആക്കിയതാരെന്നോ, നമ്മുടെ സ്വന്തം കലക്ടര്‍ ബ്രോ പ്രശാന്ത് ഐഎഎസും. ബാഹുബലിയിലെ ധീവര... എന്ന പേരില്‍ പ്രശസ്തമായ ഗാനത്തിന്, നമ്മള് സ്വ...
ഇരട്ട സഹോദരങ്ങള്‍ക്ക് ക്യാറ്റിലും വിജയ മധുരം
13 January 2019
ഇരട്ടസഹോദരങ്ങളായ അഭിഷേക് ഗാര്‍ഗും അനുഭവ് ഗാര്‍ഗും മറ്റുള്ളവര്‍ക്ക് എന്നും വിസ്മയമായിരുന്നു. മത്സരിച്ചു പഠിച്ച സഹോദരന്മാര് ക്ലാസുകളില്‍ എപ്പോഴും ഒന്നാമന്മാരായിരുന്നു. ജെഇഇ പരീക്ഷയുടെ കടമ്പ ചാടിക്കടന്ന...
കാണാതായ വളര്‍ത്തു പൂച്ചയ്ക്കു വേണ്ടി തെരഞ്ഞപ്പോള്‍ കണ്ടത് ഭീമന് മുതലയെ
11 January 2019
കാണാതായ വളര്‍ത്തു പൂച്ചയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെ കണ്ടെത്തിയത് ഭീമന് മുതലയെയാണ്. മിസിസിപ്പിയിലാണ് ഏറെ അമ്പരപ്പുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ബ്രൂക്ക് സ്നോ എന്നയാളും വളര്ത്തുമകളുമാണ് കാണാതായ പ...
ദുബായ് മാളിനും മറീന മാളിനും ഇടയില്‍ പുതിയ ഫെറി സര്‍വീസ്
11 January 2019
ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് വിനോദ സഞ്ചാരികള്‍ക്കായി പുതിയ ഫെറി സര്‍വീസ് ആരംഭിച്ചു. ഡൗണ്ടൗണ്, ദുബായ് മറീന, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും ഏറെ പ്ര...
റോഡിലൂടെ കൊണ്ടുപോയ ലോകത്തിലെ ഏറ്റവും വലിയ ലോഡ്!
11 January 2019
വളരെ ദുര്‍ഘടം പിടിച്ച പണി ആണ് മാമത്ത് എന്ന ഹെവി ട്രാന്‍സ്പോര്‍ട്ട് കമ്പനി ഏറ്റെടുത്തത്. 300 അടി ഉയരവും, 900 ടണ്‍ ഭാരവും, അത് വലിച്ചു കൊണ്ട് പോകാന്‍ ആകെ 590 അടി നീളമുള്ള വാഹനവ്യൂഹവും ഒക്കെ ആവശ്യമുള്ള ...
വിവാഹത്തിന്റേയും പരീക്ഷയുടേയും 'മുഹൂര്‍ത്തം' അച്ചു തെറ്റിച്ചില്ല!
11 January 2019
ഇന്നലെ രാവിലെ 10-ന് ആയിരുന്നു ജെ.സൈമണ്‍-ന്റേയും സ്വര്‍ണമ്മയുടെയും മകളായ അച്ചുവിന്റെയും അഞ്ചുമരംകാല മൈലകുന്ന് അയിന് നിവാസില്‍ ഷീന്പ്രസാദിന്റേയും വിവാഹം. വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷാതീയതി ഏഴാം ത...
നെയ്യാറ്റിന്‍കര ചെങ്കല്‍ ക്ഷേത്ര ശിവലിംഗം ലോക റെക്കോര്‍ഡിലേക്ക്
11 January 2019
നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രത്തില്‍ 111.2 അടിയില്‍ ഉയര്‍ന്ന ശിവലിംഗം ലോക റെക്കോര്‍ഡിലേക്ക്. ക്ഷേത്രത്തിലെത്തിയ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ വലുപ്പം പരിശോധിച്ചു സര്...
മലയാളി ഗവേഷകസംഘം നാഗാലാന്‍ഡില്‍ പുതിയ സസ്യത്തെ കണ്ടെത്തി
10 January 2019
മലയാളി ഗവേഷകസംഘം വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍നിന്നു പുതിയ സസ്യത്തെ കണ്ടെത്തി . നാഗാലാന്‍ഡിലെ ഫെക്ക് ജില്ലയില്‍നിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടി കണ്ടെത്തിയത്. സിഞ്ചിബറേസിയ കുടുംബത്...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















