Widgets Magazine
16
Sep / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ സ്റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു... യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരാള്‍ ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


വിറക് ശേഖരിക്കുന്നതിനിടെ അടുത്തെത്തിയത് കാട്ടാന.. കേള്‍വിക്കുറവുള്ളതിനാല്‍ മുന്നിൽ വന്ന അപകടം അറിയാനായില്ല; കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്!! സംഭവം അഗളിയിൽ


പ്രമുഖ ടെലിവിഷന്‍ താരം വീണ്ടും വിവാഹിതയാകുന്നു... വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി താരം


മുണ്ട് മടക്കികുത്തി, മീശ പിരിച്ച്‌, നെഞ്ചു വിരിച്ച്‌ നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും!! മനസ് തുറന്ന് മോഹൻലാൽ


ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടത് മൂന്ന് തവണ... ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം

ഇന്ന് മലാല ദിനം; അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെ ദിനം; ഒന്നിനും മുന്നിൽ തളരാത്തവരുടെ ദിനം

12 JULY 2019 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്... 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജവിഗ്രഹം ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിച്ച് ഐ.ജി. പൊന്‍മാണിക്കവേല്‍

അച്ഛന്റെ ഓർമദിനത്തിൽ മകൾ ഞെട്ടിച്ചു! എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയണം; തന്റെ സന്ദേശത്തിന് വിവിധ രാജ്യങ്ങളിലൂടെ 1500 കിലോമീറ്ററിലധികം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് യുവതി പോലും പ്രതീക്ഷിച്ചില്ല... അവിശ്വസിനീയമായ സംഭവ കഥ ഇങ്ങനെ...

ഇനി താരങ്ങള്‍ വീട്ടിലെത്തും

കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അൽപ്പമൊന്ന് ശ്രദ്ധിക്കൂ!!! പ്രത്യേകിച്ച് ഈ രാശിക്കാർ

ഡ്രൈവർ ജോലിയാണെങ്കിൽ അത് അംബാനിയുടെ ഡ്രൈവർ തന്നെ ആകണം!! മാസ ശബളം ലക്ഷങ്ങൾ പക്ഷെ കണ്ണ് തള്ളേണ്ട; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാൽ ഞെട്ടും

ഇന്ന് ജൂലൈ 12 മലാല ദിനം. കൊല്ലുവാൻ അലറി വന്ന താലിബാൻ തീവ്രവാദികളെയും ശരീരത്തിൽ തുളച്ചു ഇറങ്ങിയ വെടിയുണ്ടകളെയും ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി മായിച്ചു കളയുവാൻ ശ്രമിച്ച മരണത്തെയും അതി ജീവിച്ചു സ്ത്രീ ശക്തിയുടെ പര്യായമായി മാറിയ മലാല യൂസഫായുടെ ജന്മ ദിനം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പാക്ക് താലിബാന്റെ നിലപാടിനെതിരെ പോരാടിയ വിപ്ലവ നായിക, മരണത്തോട് മല്ലടിച്ചു രണ്ടാം ജന്മത്തിലേക്കു പ്രവേശിച്ച ധീര നായിക. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് മലാലയ്ക്കു.

1997 ജൂലൈ 12 നായിരുന്നു പാകിസ്താനിലായിരുന്ന മലാല ജനിച്ചത്. പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് തടഞ്ഞ താലിബാൻ നയത്തിനെതിരെ ബ്ലോഗുകളിലൂടെ പ്രതികരിച്ചായിരുന്നു മലാല തൻറെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്. താൻ ജനിച്ച മണ്ണിലെ തന്നെ പോലെയുള്ള പെൺകുട്ടിക്കൾക്കു വിദ്യാഭ്യസം നഷ്ടമാകുന്നത് നോക്കി നിൽക്കാനും സഹിക്കാനും അവൾക്കു കഴിഞ്ഞില്ല. താലിബാനെ പേടിക്കാതെ രൂക്ഷമായി തന്നെ പ്രതിക്കരിച്ചു. അത് തന്നെയാണ് മലാലയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ഡോക്ടറാകാൻ ആഗ്രഹിച്ച മലാല പിന്നീട് തനിക്കൊരു രഷ്ട്രീയ പ്രവർത്തകയാകാനാണ് താൽപര്യമെന്നു പറഞ്ഞു. എൻറെ രാജ്യത്തു നിരവധി പ്രശ്നങ്ങൾ ഉണ്ട്. അതിനെയെല്ലാം എനിക്ക് പരിഹരിക്കണം. അതിനു എനിക്കൊരു രാഷ്ട്രീയ പ്രവർത്തകയാകണം. മലാലയുടെ വാക്കുകൾ.

2012 ഒക്ടോബറിലായിരുന്നു സ്കൂളിൽ പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മലാലയ്ക്ക് ജീവിതത്തിൽ അതി കഠിനമായ പരീക്ഷ നേരിടേണ്ടി വന്നത്. മുഖം മൂടി ധാരികളായ ഒരു കൂട്ടം തീവ്ര വാദികൾ മലാല സഞ്ചരിച്ച ബസിനുള്ളിൽ കയറി ഇങ്ങനെ അലറി ആരാണ് മലാല ? പറയുക ഇല്ലെങ്കിൽ എല്ലാവരെയും വെടി വയ്ക്കും. മലാലയെ തിരിച്ചറിഞ്ഞ അവർ അവൾക്കു നേരെ വെടി ഉതിർത്തു.കൈയ്യെത്തും ദൂരത്തു നിന്നും അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്നു. പിന്നീടങ്ങോട്ട് നിരവധി പ്രതിക്കൂലങ്ങളായിരുന്നു. ജീവൻ തിരിച്ചു പിടിക്കാൻ ഡോക്ടർമാർ തീവ്രമായി പരിശ്രമിച്ചു. ഒരുപാട് ഓപ്പറേഷനുകൾ, ഒട്ടനവധി ആശുപത്രികൾ, മരണത്തോടുള്ള പോരാട്ടം. ഒടുവിൽ മലാല ജയിച്ചു. 2013 ൽ പൂർണ്ണ ആരോഗ്യവതിയായി മലാല ആശുപത്രി വിട്ടു. ആക്രമണം മലാലയുടെ ആഗ്രഹത്തെയും സ്വപ്പ്നങ്ങളേയും തകർക്കുക അല്ല ചെയ്തത്. മറിച്ചു പേടിയെയും ബലഹീനതകളെയും മാറ്റി ശക്തിയും ബലവും ധൈര്യവും വർധിപ്പിക്കകയാണ് ചെയ്തത്.

മരണത്തെ മുഖാമുഖം കണ്ടിട്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന മലാലയെ ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചു. അവളുടെ ധൈര്യത്തെ ലോകം മാനിച്ചു. 2014 ഒക്ടോബറിൽ സമാധനത്തിനുള്ള നോബൽ സമ്മാനം മലയെ തേടിയെത്തി. 2013 ജൂലൈ മുതൽ മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നു.
മലാല ദിനം എൻറെ ദിനമല്ല . ഈ ദിനം അവരവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും ദിനം കൂടിയാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

തീവ്ര വാദികൾ ബസിനുള്ളിൽ കയറി ചോദിച്ച ചോദ്യം ഇതാണ് ആരാണ് മലാല. ആ ചോദ്യത്തിനുള്ള മറുപടിയാണ് 2013 ൽ പുറത്തു ഇറങ്ങിയ 'ഞാൻ മലാല' എന്ന പുസ്തകം. മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയാണിത്. ഈ പുസ്തകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ സ്‌കൂൾ പുസ്തക ശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്ന് ഓൾ പാകിസ്താൻ പ്രൈവറ്റ് സ്‌കൂൾസ് ഫെഡറേഷൻ തീരുമാനിച്ചു. വിൽക്കുന്ന കടകൾ ആക്രമിക്കുമെന്ന് താലിബാൻ വെല്ലുവിളി ഉയർത്തി. പക്ഷെ ആരാണ് മലാലയെന്നു ആ പുസ്തകത്തിലൂടെ ലോകം അറിഞ്ഞു. ഇതിന്റെ 18 ലക്ഷം കോപ്പികളാണ് ഇതിനോടകം വിറ്റുപോയത്. മലാല ഒരു പ്രചോദനമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യത്തോടെ പോരാടാനുള്ള അറിവിൻറെ പ്രാധാന്യം വെളിപ്പെടുത്തി തരുന്ന വലിയൊരു പ്രചോദനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം  (10 hours ago)

അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല  (11 hours ago)

പാകിസ്ഥാൻ ഒരു വർഷത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ; തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ  (11 hours ago)

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍  (11 hours ago)

മോദിയെ തൊട്ടാൽ കൈ പൊള്ളും ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി  (11 hours ago)

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ  (11 hours ago)

സൗദിയില്‍ പ്രവാസി മലയാളിയെ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഓക്സിജൻ തീർന്നു; ആംബുലൻസിൽ കുഞ്ഞിന് ദാരുണാന്ത്യം  (12 hours ago)

ചിത്രങ്ങളുടെ ഹോര്‍ഡിങ്ങുകള്‍ വേണ്ട;സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും  (12 hours ago)

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു  (12 hours ago)

കോടതിയും കട്ട സപ്പോര്‍ട്ട്... കാശ്മീരില്‍ ഉദ്ദേശിച്ച പോലെ പ്രത്യേക പദവിയെടുത്ത് കളഞ്ഞപോലെ രാജ്യത്ത് ഒരൊറ്റ വ്യക്തി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നരേന്ദ്ര മോദി; സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്  (12 hours ago)

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം  (12 hours ago)

അച്ഛനും അമ്മയ്ക്കും കല്യാണം, ചോരക്കുഞ്ഞ് 14കാരന്റെ കൈയിൽ; നാട്ടുകാരെ വട്ടം ചുറ്റിച്ച കൗമാരക്കാരനെ പിങ്ക് പോലീസ് ഏറ്റെടുത്തപ്പോൾ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്  (12 hours ago)

അമിത് ഷായെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി; അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ  (12 hours ago)

മൂവായിരത്തോളം പരസ്യബോര്‍ഡുകള്‍ നീക്കി; ചെന്നൈയിൽ അനധികൃത ബോർഡ് എടുത്തുമാറ്റാൻ തകൃതിയായി പുരോഗമിക്കുന്നു  (13 hours ago)

Malayali Vartha Recommends