Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; ഇനിയും ഈ നാണക്കേട് സഹിക്കാനാവില്ല!! പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതി ഒത്തുതീർപ്പിൽ

16 JULY 2019 12:21 PM IST
മലയാളി വാര്‍ത്ത

പ്രളയത്തില്‍ തകര്‍ന്ന പരക്കുനിയിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിച്ച്‌ വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്നായിരുന്നു മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം. താരത്തിന്റെ ഫൗണ്ടേഷന്റെ വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ ഇവിടുത്തെ കുടുംബങ്ങള്‍ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയിരുന്നില്ല. അതോടുകൂടിയായിരുന്നു പ്രശനങ്ങൾക്ക് തുടക്കമിട്ടത്. അതേസമയം ഇപ്പോഴിതാ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതി ഒത്തുതീര്‍പ്പായിരിക്കുകയാണ്.

പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഭവനപദ്ധതിയിലേക്ക് പത്തു ലക്ഷം രൂപ നല്‍കാമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ മഞ്ജുവാര്യര്‍ അറിയിച്ചു. വീട് വെച്ച്‌ നല്‍കാനുള്ള പദ്ധതിക്ക് ഒറ്റയ്ക്ക് തുക കണ്ടെത്താന്‍ സാധിക്കില്ലെന്ന് പലതവണ അറിയിച്ചിരുന്നതാണെന്നും ഈ വിഷയത്തില്‍ ഇനിയും നാണക്കേട് സഹിക്കാനാവില്ലെന്നുമാണ് മഞ്ജുവാര്യര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. ഇതുവരെ മൂന്നര ലക്ഷത്തോളം രൂപ കെട്ടിടങ്ങളുടെ നവീകരണത്തിനായി ചെലവഴിച്ചതായും താരം വ്യക്തമാക്കിയിട്ടുണ്ട്. പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. മഞ്ജുവാര്യര്‍ക്ക് പകരം പ്രതിനിധി സി എസ് അനീഷാണ് തിങ്കളാഴ്ച ഹാജരായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു  (2 minutes ago)

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്  (9 minutes ago)

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്  (17 minutes ago)

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍  (33 minutes ago)

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം... കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും... പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം, നീനുവിന്റെ സഹോദരനടക്കം പത്തു പേര്‍  (40 minutes ago)

രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്, ജമ്  (58 minutes ago)

ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു  (10 hours ago)

മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്‍' ലെ പുതിയ പോസ്റ്റര്‍ എത്തി  (10 hours ago)

കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു  (10 hours ago)

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു  (10 hours ago)

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി  (10 hours ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു  (11 hours ago)

ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം  (11 hours ago)

പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍  (11 hours ago)

അറുപത്തിയഞ്ചുവയസ്സായിട്ടും മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ അനുവദിച്ചു നല്‍കാതെ അധികൃതര്‍  (11 hours ago)

Malayali Vartha Recommends