Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ഇത് ഒരൊന്നൊന്നര ലോകസുന്ദരിയാണ്...ലോകം കണ്ടെത്തി; അഴകളവുകൾ തികഞ്ഞ പെൺകുട്ടി ഇവളാണ്

21 OCTOBER 2019 05:00 PM IST
മലയാളി വാര്‍ത്ത

കാണുന്ന കണ്ണുകൾക്കും ആസ്വദിക്കുന്ന മനസിയിലുമാണ് സൗന്ദര്യം എന്ന് എത്രയൊക്കെ അടിവരയിട്ട് പറഞ്ഞാലും പണ്ടുമുതലേ സൗന്ദര്യത്തിന് അളവുകോലുകൾ ഗവേഷകർ നിശ്‌ചയിച്ചിട്ടുണ്ട്. പ്രാചീന ഗ്രീക്ക് ഗവേഷകരാണ് സൗന്ദര്യത്തിന് കൃത്യമായ അളവുകൾ നിശ്ചയിച്ചത്. ഇത് പ്രകാരം സുന്ദരിയെ കണ്ടെടുക്ക എന്നത് ശ്രമകാരം തന്നെയാണ്. എന്നാൽ എല്ലാ മോഡലുകളെയും പിന്തള്ളി ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ആ ഇരുപത്തിമൂന്നുകാരി മുന്നിലെത്തി. പതിനാറാം വയസിൽ മോഡലിംഗ് രംഗത്തേക്ക് കാലെടുവച്ച ബെല്ല ഹാദിദ് ആണ് ഇപ്പോൾ ലോകത്തിലെതന്നെ കൈയിലെടുത്ത ലോക സുന്ദരി.

പരമ്പരാഗതമായി സൗന്ദര്യത്തെ അളക്കാനുള്ള ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞരുടെ പ്രത്യേക തരം അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ല ഏറ്റവും മികച്ച സുന്ദരിയായി തിരഞ്ഞെടുക്കപെട്ടത്. ശാസ്ത്രീയ സൂത്രവാക്യം ഉപയോഗിച്ച്‌ സൗന്ദര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഗ്രീക്ക് പണ്ഡിതന്‍മാര്‍ ഉപയോഗിച്ചിരുന്ന മാനകത്തിന്റെ അടിസ്ഥാനത്തിലാണ് മുഖത്തിന്റെ അനുപാതങ്ങള്‍ കണക്കാക്കുന്നത്. ഗ്രീക്ക് പണ്ഡിതന്‍മാരുടെ ഗോള്‍ഡന്‍ റേഷ്യോയുടെ അടിസ്ഥാനത്തില്‍ ബെല്ലയുടെ മുഖം 94.35 ശതമാനം പരിപൂര്‍ണ്ണമായതാണ് എന്ന് കണ്ടെത്തി. ലണ്ടനിലെ തന്നെ പ്രമുഖ കോസ്മറ്റിക് സർജനായ ഡോ. ജൂലിയൻ ഡി സിൽവയാണ് ലോകസുന്ദരിയെ കണ്ടെത്തിയത്....

അതേസമയം രണ്ടാം സ്ഥാനത്ത് എത്തിയത് മോഡലായ ദിവ ബിയോണ്‍ ആണ്. 92.44 ശതമാനം സുന്ദരിയാണ്. അരീന ഗ്രാന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. 91.81 ശതമാനം പൂര്‍ണ്ണതയുള്ള സൗന്ദര്യമാണ് ഇവര്‍ക്കുള്ളത് തന്നെ.ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കല്‍ പൂര്‍ണതയുമുണ്ടെന്ന് ശാസ്ത്രജ്ഞരിലൊരാളായ ഡോക്ടര്‍ ജൂലിയന്‍ വ്യക്തമാക്കുകയുണ്ടായി. ലോക പ്രശസ്ത പെർഫ്യൂം ബ്രാൻഡ് ആയ വിക്ടോറിയാസ് സെക്രെറ്റ് എന്ന ബ്രാൻഡിന്റെ മോഡലാണ് ബെല്ലാ ഹാഡിഡ്. മുഖത്തിന്റെ ആകൃതി, കണ്ണിന്റെ ഘടന കവിളിന്റെ ഘടന സുന്ദിന്റെ അനുപാതം എന്നവയാണ് ഈ താരത്തിന് തുണയായി മാറിയത്. അതോടൊപ്പം തന്നെ തന്നെ കവിളിന് ലഭിച്ച 99.7 കൃത്യതയാണ് ബെല്ലയെ മുന്നിലെത്താന്‍ സഹായിച്ചതെന്ന് ജൂലിയൻ ഡെയ്‌ലി മെയിലിനോടു പറയുകയുണ്ടായി. എന്നിരുന്നിട്ടും കൂടി കണക്കുകൾ കൃത്യമായി വന്നിട്ടില്ലെന്നാണ് പുരസ്‌കാരം നിഇശ്ചയിച്ച ജൂറിയിലെ ശാത്രജ്ഞർ വ്യക്തമാക്കിയത്.

അതേസമയം അമേരിക്കയിലെ വാഷിങ്ടണിലാണ് ബെല്ല ജനിച്ചത്. അമ്മയുടെ പാതയിലൂടെ ബെല്ല ചെറുപ്പത്തിലേ മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുകയുണ്ടായി. ലോകത്തിലെ മുൻനിര മോഡലുകളിൽ പ്രശസ്തയായ ജിജി ഹാഡിഡന്റെ അനിയത്തി കൂടിയാണ് ബെല്ല ഹാഡിഡ്. 2014 ന്യൂയോർക്ക് ഫാഷൻ വീക്കിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത് തന്നെ. 2016 ൽ പാരിസ് ഫാഷൻ വീക്കിന്റെ റാംപിലും ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇതോടെ വമ്പൻ കമ്പനികളുടെ മോഡലാകാൻ അവസരം ഒരുങ്ങിയത്. സൂപ്പർ മോഡൽ പദവിയിൽ നിൽക്കുമ്പോളാണ് പുതിയൊരു അംഗീകാരം കൂടി ബെല്ലയെ തേടി എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (15 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (47 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends