Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ

എന്നെ തൊടരുത്....ഞാനിപ്പോൾ സെലിബ്രിറ്റി ആണ് ....റെയില്‍വെ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലതാമങ്കേഷ്‌കറുടെ അനശ്വര ഗാനം ‘ ഏക് പ്യാര്‍ കാ നഗ്മാ ഹേ’ പാടിയതിനെത്തുടര്‍ന്നാണ് അതുവരെ സ്വപ്നം പോലും കാണാത്ത പ്രശസ്തി റാണുവിനെ തേടി എത്തിയത് . ..എന്നിട്ടിപ്പോൾ ...

06 NOVEMBER 2019 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്;  വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത് ; നൊമ്പരമായി വനപാലകനായ മോഹന്‍ കുമാറിന്റെ വാക്കുകൾ

തൊടുപുഴയില്‍ ദൃശ്യവിരുന്നൊരുക്കുന്നു ആനയാടിക്കുത്ത് വെള്ളച്ചാട്ടം  

മഞ്ജുളാലിന് മുന്നില്‍, ഉള്ളിലുള്ള കണ്ണനെ സാക്ഷിയാക്കി ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അടച്ചിട്ട നടയില്‍ വിവാഹം!

കോവിഡ് മൂലം വിവാഹത്തിന്റേയും പരീക്ഷയുടേയും തീയതി മാറ്റി, പിന്നെ തീയതി എത്തിയപ്പോഴും കോവിഡ് പോയിട്ടില്ല, പക്ഷേ ഇത്തവണ ആര്യ പിന്മാറിയില്ല...!

ചരിത്രത്തില്‍ ഗവേഷണം ചെയ്യണം, അധ്യാപികയാകണം...പക്ഷേ ഇപ്പോള്‍ തെങ്ങുകയറുകയാണ് ശ്രീദേവി!

ലതാ മങ്കേഷ്‌കറുടെ ' ഏക് പ്യാർ കാ നഗ്മ ഹായ്' എന്ന ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറയുന്നു. ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് ജീവിതത്തിന്റെ ഗതിയാകെ മാറി മറഞ്ഞ ഭാഗ്യവതിയാണ് റാണു മണ്ഡാൽ. റയിൽ‌വേ സ്റ്റേഷനിൽ ഇരുന്ന് പാടുന്ന പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ലൈം ലൈറ്റിലേക്ക് ആനയിക്കപ്പെടുകയായിരുന്നു ഈ ഗായിക
റെയില്‍വെ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലതാമങ്കേഷ്‌കറുടെ അനശ്വര ഗാനം ‘ ഏക് പ്യാര്‍ കാ നഗ്മാ ഹേ’ പാടിയതിനെത്തുടര്‍ന്നാണ് അതുവരെ സ്വപ്നം പോലും കാണാത്ത പ്രശസ്തി റാണുവിനെ തേടി എത്തിയത് . തുടര്‍ന്ന് സിനിമയില്‍ പാടാന്‍ വരെ റാണുവിന് അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ റാണു വാര്‍ത്തയില്‍ നിറയുന്നത് ഒരു മോശം പ്രവൃത്തി കൊണ്ടാണ്.

റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാര്‍ത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും റാണുവിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്.

ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്കു താഴെ നിരവധി ആളുകളാണ് ഇവരുടെ പ്രവൃത്തിയെ വിമര്‍ശിച്ച് കമന്റുകളിടുന്നത്.

ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി മെന്‍ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃ​ഥ്വിരാ​ജി​നൊപ്പം മടങ്ങിയെത്തിയ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്  (1 hour ago)

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു  (2 hours ago)

സഹകരണ ബാങ്കിനുള്ളില്‍ വച്ച്‌ താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു  (2 hours ago)

ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ പ്ര​തി​ദി​നം 15,000 കോ​വി​ഡ് കേ​സു​ക​ൾ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന  (2 hours ago)

ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം... മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നല്‍കി മുഖ്യമന്ത്രി  (2 hours ago)

കേരളത്തില്‍ നടന്നതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു; പ്രതിഷേധവുമായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി  (3 hours ago)

കര്‍ഷകര്‍ക്ക് സഹായമായി അവശ്യസാധന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം  (3 hours ago)

വിദേശത്തുനിന്നും ഒരു വിമാനവും വരേണ്ടായെന്ന് കേരളം പറഞ്ഞിട്ടില്ല; വി.മുരളീധരന്റെ വാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

പഠനം എപ്പോഴും ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്, ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണം ': മുഖ്യമന്ത്രി  (3 hours ago)

വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞു നാ​ട്ടു​കാ​ര്‍; മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍  (4 hours ago)

നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു.; മലപ്പുറം ജില്ലക്കെതിരെ മനേക ഗാന്ധി  (5 hours ago)

ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച സംഭവം..കൗമാരക്കാ‍ർ പിടിയിൽ..  (5 hours ago)

എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം": ഭാഗ്യലക്ഷ്മി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു  (5 hours ago)

വയറ്റിലെ വാവ ഇടംകൈ കൊണ്ടു മുഖം മറയ്ക്കുമത്രെ!  (5 hours ago)

Malayali Vartha Recommends