Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?


ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...


ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍


'ഇഷ്ടം' പോലെ മൊബൈലിൽ കളിച്ചാൽ പണി കിട്ടും..ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലം അവസാനിക്കുന്നു.. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍


പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

എല്ലാ വർഷവും മകളുടെ ജന്മദിനാഘോഷങ്ങളുടെ അടുത്ത ദിവസം അവളുടെ കന്യാകത്വം പരിശോധിക്കുന്ന അച്ഛൻ ....മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ല .. മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്

08 NOVEMBER 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ദോശ കിട്ടിയില്ലെങ്കിൽ നമ്മൾ ഉണ്ടാക്കണം; കേരളത്തിൽ മനുഷ്യർക്ക് വിശക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാറുള്ളു: കേരളത്തിൽ ഭക്ഷണം കിട്ടില്ലെങ്കിൽ ഭക്ഷണം നമ്മൾ വാങ്ങും: കേരളത്തെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കുന്ന മാത്തൻ സോഷ്യൽ മീഡിയയിൽ ഹിറ്റ്....

വാട്സ് ആപ്പിലും ഹാക്കര്‍മാര്‍ ,വലയിൽ വീഴാതെ സൂക്ഷിക്കുക !

ഓഡിറ്റോറിയത്തില്‍ നിന്ന് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വധൂ വരന്മാരോടൊപ്പം കല്യാണത്തിന് കൊഴുപ്പുകൂട്ടാൻ കൂട്ടുകാർ നടത്തിയ ബൈക്ക് റാലിക്കിടെ ഓവർ സ്പീഡിൽ വന്ന കാറ് ഇടിച്ചുകയറി; കാസര്‍കോട് മയ്യിച്ചയിലെ അപകടം ഇങ്ങനെ...

പ്രൗഢ ഗംഭീരമായ ശ്രീലക്ഷ്മിയുടെ വിവാഹ ചടങ്ങിനിടെ തരികിട സാബുവിന് ശ്വേതയുടെ വക ചറപറ ഉമ്മ; അപ്രതീക്ഷിത ഉമ്മയിൽ കണ്ണുതള്ളി താരം: കാണാം വീഡിയോ

പറക്കുംതളിക നേരിട്ടു കണ്ടെന്ന വെളിപ്പെടുത്തലുമായി സൈനികർ...പോര്‍ വിമാനങ്ങളേക്കാൾ വേഗതയാർന്ന ഇവയുടെ അടുത്തെത്താൻ കഴിഞ്ഞില്ല ...ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈനികര്‍

മകളുടെ ജന്മദിനാഘോഷങ്ങളുടെ അടുത്ത ദിവസം അവളുടെ കന്യാകത്വം പരിശോധിക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂണിയര്‍ ..എല്ലാ വർഷവും മകളുടെ കന്യകാത്വ പരിശോധന നടത്തുമെന്ന തുറന്നു പറച്ചിലിലൂടെ വിവാദത്തിൽ പെട്ടിരിക്കുകയാണ് ടി ഐ എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂണിയര്‍ ...ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു ഹാരിസിന്റെ ഈ വെളിപ്പെടുത്തല്‍.ഇപ്പോൾ പതിനെട്ട് വയസ്സായ മകൾ ഡെയ്ജക്ക് ഇതുവരെ കന്യകാത്വം നഷ്ടപ്പെട്ടിട്ടിള്ള എന്നും കന്യകാത്വ പരിശോധനയിലൂടെ തനിക്ക് അത് ഉറപ്പിച്ചു പറയാനാകും എന്നുമാണ് എന്നായിരുന്നു ടി ഐ പറഞ്ഞത്. അവളുടെ പതിനെട്ടാമത്തെ ജന്മദിനത്തിലും കന്യാചർമത്തിനു ഒന്നും സംഭവിച്ചിട്ടില്ലെന്ന് തനിക്ക് പറയാനാകുമെന്നും ഹാരിസ് പറഞ്ഞു

എല്ലാവര്‍ഷവും കന്യകാത്വ പരിശോധനയ്ക്കായി മകളെ ഗൈനക്കോളജീസ്റ്റിന്റെ അടുത്തു കൊണ്ടുപോകാറുണ്ട്. അവളുടെ 18-ാമത്തെ പിറന്നാള്‍ ഇപ്പോള്‍ കഴിഞ്ഞു. ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എനിക്ക് പറയാനാകും... ടി.ഐ തമാശ പറയുകയാണെന്നാണ് അവതാരകരായ നസാനിന്‍ മന്ദി, നാദിയ മോഹം എന്നിവര്‍ ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഹാരീസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവര്‍ക്ക് മനസിലായി.

16-ാമത്തെ ജന്മദിനത്തിനാണ് ആദ്യമായി പരിശോധിച്ചത്. ഇപ്പോള്‍ ജന്മദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാന്‍ പോകും”- ഹാരിസ് പറഞ്ഞു.എന്നാല്‍ കന്യാചര്‍മം നഷ്ടമാവാന്‍ വേറെയും പല കാരണങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ പറയാറുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് പറഞ്ഞ് പരിശോധിക്കാന്‍ താന്‍ നിർബന്ധിക്കുന്ന ചെയ്യുന്നതെന്നും ഹാരിസ് വ്യക്തമാക്കി.

മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ല .. മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഹാരിസിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്...വളരെ മോശം പ്രവൃത്തിയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകർ പറയുന്നത് . ഹാരിസിന്റെ പ്രവൃത്തി മകളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് എന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. 39കാരനായ ഹാരിസിന് 18കാരി ഡെയ്ജയെക്കൂടാതെ അഞ്ചു മക്കള്‍ കൂടിയുണ്ട്. ഡെയ്ജ കോളജിൽ ഒന്നാംവർഷ വിദ്യാർഥിനിയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?  (2 hours ago)

ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...  (2 hours ago)

വേണാടിന്റെ ആധുനിക കോച്ചിലെ സീറ്റുകള്‍ കുത്തിക്കീറിയ നിലയില്‍  (2 hours ago)

ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍  (2 hours ago)

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്‌കരിക്കും  (3 hours ago)

ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഇവര്‍ക്ക് മാത്രം?  (4 hours ago)

കാമുകനൊപ്പം മകള്‍ പോകാതിരിക്കാന്‍ അമ്മ ചെയ്തത്?  (4 hours ago)

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വിഷയത്തിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ !  (5 hours ago)

യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കാന്‍ ചിന്നപ്പൊണ്ണ്.... റെയില്‍വേ പാളം മുറിച്ചു കടക്കുന്നവരുടേയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരുടെയും നേരെ കുറയ്ക്കുന്ന ഒരു നായ  (5 hours ago)

സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !  (5 hours ago)

ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം !  (5 hours ago)

രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !  (5 hours ago)

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്  (6 hours ago)

സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം  (6 hours ago)

ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !  (6 hours ago)

Malayali Vartha Recommends