Widgets Magazine
21
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരുമകള്‍ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്ന് പറഞ്ഞ് ആരാധകര്‍..


മഹാ ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണത്തിന് വന്‍ ഭക്ത ജനത്തിരക്ക്; ശനിയാഴ്ച ഉച്ചവരെ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ട്


ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി.... വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു.ഓരോ അണുവിനെയും കീറിപ്പിളര്‍ക്കുന്ന സഹിക്കാനാവാത്ത കൊടിയ വേദന അനുഭവിച്ചു... ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്'....മാളവിക അയ്യരുടെ വൈറലായ കുറിപ്പ്...


കൊറോണ വൈറസ് മരണം 2236 ആയി ..എന്നാൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നതായി ചൈന


ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസില്‍ ഡ്രോട്ട്‌സ്മാന്‍(കാര്‍ട്ടോഗ്രാഫിക്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയുടെ നേരെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ചാടിവീണു.... ആദ്യം വീട്ടമ്മയെ കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി... ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് തിരിച്ചാക്രമിച്ചു; ചുറ്റികയെടുത്ത് പെരുമ്പാമ്പിനെ അടിച്ച്‌ വീട്ടമ്മ; ഒടുവില്‍ സംഭവിച്ചത്...

16 JANUARY 2020 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി.... വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു.ഓരോ അണുവിനെയും കീറിപ്പിളര്‍ക്കുന്ന സഹിക്കാനാവാത്ത കൊടിയ വേദന അനുഭവിച്ചു... ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്'....മാളവിക അയ്യരുടെ വൈറലായ കുറിപ്പ്...

തെറി വിളിക്കാന്‍ ഉള്ളവര്‍ എന്നെ മാത്രം തെറി വിളിക്കുക... എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിർത്തണം; ഇനി അഥവാ അവരെ വിളിക്കണം എന്നുണ്ടെങ്കില്‍ ഒര്‍ജിനല്‍ ഐഡിയില്‍ നിന്ന് വിളിക്കാനും യുദ്ധം എങ്കില്‍ യുദ്ധം തന്നെ!! സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സാബു മോന്‍

നിശ്‌ചലനായി കിടക്കുന്ന നാടിന്റെ സ്വന്തം കലാകാരനെ ഒരുനോക്കു കാണാന്‍ ചിറ്റിലപ്പിള്ളിയിലെ വീട്ടിലേക്ക്‌ ജനപ്രവാഹം... ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ പെണ്‍വീട്ടുകാര്‍ എതിര്‍ത്തിട്ടും നാലു മാസം മുമ്പ് വിവാഹം!! ഒടുവില്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ ഭാര്യയുടെ ബന്ധുക്കള്‍ അയഞ്ഞു... ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു; ഭാര്യവീട്ടിലേയ്ക്കു പോകാന്‍ നല്ല ദിവസം നോക്കി സമയം കുറിച്ച യാത്രയിൽ ഹനീഷിന്‌ മുന്നില്‍ എത്തിയത് രംഗബോധമില്ലാത്ത കോമാളിയായി മരണം...

ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷ... പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല!! സൗമ്യയുടെ അനുഭവം ഉണ്ടാകരുത്, സുരക്ഷയ്ക്കൊപ്പം കൗണ്‍സലിങ്ങും

ടി​ക്ക് ടോ​ക്കി​ലൂ​ടെ പരിചയപ്പെട്ട യുവാവുമായി അടങ്ങാനാകാത്ത പ്രണയം... മൂ​ത്ത കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ര്‍​ത്തി! ഇ​ള​യ ര​ണ്ട് കു​ട്ടി​ക​ളു​മാ​യി ടി​ക്ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നു​മാ​യി തിരുവനന്തപുരത്തുനിന്നും മുങ്ങിയ വീട്ടമ്മയെ പൊക്കിയത് ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍​ നി​ന്നും... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ....

ശുചിമുറിയിലെത്തിയ വീട്ടമ്മയെ അവിടെ കാത്തിരുന്നത് കൂറ്റന്‍ പെരുമ്ബാമ്ബായിരുന്നു. ഒടുവില്‍ ഒരുവിധത്തിലാണ് വീട്ടമ്മ പാമ്ബിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. തായ്‌ലന്‍ഡിലായിരുന്നു സംഭവം. ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയുടെ നേരെ അവിടെ പതുങ്ങിയിരുന്ന പെരുമ്ബാമ്ബ് ചാടിവീഴുകയായിരുന്നു. ആദ്യം വീട്ടമ്മയെ കടിച്ച പാമ്ബ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് പാമ്ബിനെ അവിടെയുണ്ടായിരുന്ന സാധനങ്ങളെടുത്ത് തിരിച്ചാക്രമിച്ചു. ഒരുവിധത്തില്‍ പാമ്ബിന്റെ തലയില്‍ പിടുത്തമിട്ട വീട്ടമ്മ സഹായത്തിനായി മകനെ വിളിച്ചു. പാമ്ബിന്റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്. അപ്പോഴും വീട്ടമ്മയെ പാമ്ബ് വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച്‌ പാമ്ബിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിച്ചു. കത്തിവച്ച്‌ പാമ്ബിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്ന പാമ്ബിന്റെ പിടി അയഞ്ഞു. പാമ്ബിന്റെ കടിയില്‍ വീട്ടമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പാമ്ബിന്റെ പിടി അയഞ്ഞതും വീട്ടമ്മയെ മകന്‍ വലിച്ചു പുറത്തിട്ടു. ഉടന്‍ തന്നെ പാമ്ബിനെ അകത്താക്കി ശുചിമുറി അടയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇവരെ ഹോസ്പിറ്റലില്‍ എത്തിച്ചു. വീട്ടമ്മയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പാമ്ബ് പിന്നീട് ചത്തു. വീട്ടമ്മയുടെ മകളായ സിറ്റിവിചായ് ആണ് ശുചിമുറിയില്‍ ചത്തുകിടക്കുന്ന പാമ്ബിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുമകള്‍ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്ന് പറഞ്ഞ് ആരാധകര്‍..  (2 hours ago)

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി; നാളെ മുതല്‍ വീണ്ടും പാമ്പ് പിടിത്തത്തിലേക്കിറങ്ങുമെന്ന് വാവ  (2 hours ago)

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി; പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ; ജനങ്ങളുടെ പൗരത്വം തെളിയിക്കാന  (2 hours ago)

മഹാ ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണത്തിന് വന്‍ ഭക്ത ജനത്തിരക്ക്; ശനിയാഴ്ച ഉച്ചവരെ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ട്  (2 hours ago)

അഞ്ച് വർഷത്തിനുള്ളിൽ അഞ്ഞൂറ് സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു; പദ്ധതി ഇന്ത്യൻ റെയിൽവെയുടെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാൻ  (3 hours ago)

വനിതാ ട്വന്റി 20 ലോകകപ്പിൽ വിജയത്തുടക്കം കുറിച്ച് ഇന്ത്യ; നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 17 റൺസിന് വീഴ്ത്തി  (3 hours ago)

കൊറോണ വൈറസ് വ്യാജ പ്രചാരണം; മുട്ടകച്ചവടം, ഇറച്ചിക്കോഴി വിൽപ്പന എന്നിവയിൽ വൻ ഇടിവ്; കൂടുതൽ നേരിടുന്നത് ഉത്തരേന്ത്യയിലെ കർഷകർ  (3 hours ago)

മോഷണം നടത്തിയെന്നാരോപണം; ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം; യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി  (3 hours ago)

ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അഞ്ഞൂറിലധികം ഇന്ത്യക്കാർ പിടിയിൽ; പിടിയിലായത് സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരുന്ന കർശന റെയ്ഡിൽ  (3 hours ago)

മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത്; കെപിസിസി പ്രസിഡന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ  (4 hours ago)

വേനൽ കാലത്തിൽ തിരുവന്തപുരത്തെ മൃഗശാലയിലെ അന്തേവാസികളുടെ മെനുവിലും മാറ്റം...ഇനി ചിക്കൻ വേണ്ട..ഫ്രൂട്ട് സാലഡ് മതി...മെനുവിന് ഓർഡർ നൽകി മൃഗശാലയിലെ അന്തേവാസികൾ  (4 hours ago)

സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾ ഇടത് മുന്നണിയോഗം ചര്‍ച്ച ചെയ്യാത്തത് അപഹാസ്യം; വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലുപ്പള്ളി രാമചന്ദ്രൻ  (4 hours ago)

കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ക്രെയിൻ ഓപ്പറേറ്റർ പിടിയിലായി  (4 hours ago)

'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്; കുട്ടികൾക്ക് സൈക്കിൾ വാങ്ങി കൊടുക്കുമ്പോൾ ചില കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക; ഇല്ലെങ്കിൽ പതിയിരിക്കുന്നത് അപകടം; നടുക്കുന്ന വീഡിയോയുമായി കേരള പോലീസ്  (4 hours ago)

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി....  (4 hours ago)

Malayali Vartha Recommends