Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.. ആകെ 123 ഹോട്ട് സ്‌പോട്ടുകള്‍..ഇന്ന് ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം


ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലോകം മുഴുവന്‍ വ്യാപിക്കുന്നൊരു മഹാമാരി ഉണ്ടാകും! ആഗോളതലത്തില്‍ വളരെ വേഗം വ്യാപിക്കുന്ന വൈറസ് നമ്മളെ എപ്പോ വേണമെങ്കിലും തുടച്ച്‌ നീക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു... എല്ലാവരും ഒരു കാര്യം മനസിലാക്കണം ബുദ്ധിയില്ലാതെ ഒരാള്‍ ഒരിക്കലും ലോകത്തിലെ തന്നെ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആകില്ല... വെളിപ്പെടുത്തലുമായി മാറ്റ് ഫിഡേസ്

27 MARCH 2020 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴയിൽ ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മരണത്തിന് കാരണം ആശുപത്രിയുടെ പിഴവെന്ന് ബന്ധുക്കൾ; ആരോപണം നിഷേധിച്ച് വി എസ് എം ആശുപത്രി ; ആശുപത്രി പി ആർ ഒയുടെ ശബ്ദരേഖ പുറത്തുവിട്ട് മലയാളിവാർത്ത

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കാതെ പൊതുമരാമത്ത് വകുപ്പിന്റെ ഒളിച്ചുകളി, തടസപ്പെടുന്നത് 3500 കോടി നിക്ഷേപം, 35000ത്തോളം തൊഴിലവസരങ്ങള്‍; കോറോണ പ്രതിസന്ധിയില്‍ യുവാക്കള്‍ക്ക് ആശ്വാസമാകുമായിരുന്ന പദ്ധതി; പദ്ധതി തടസപ്പെടുത്തുന്നതിന് പിന്നില്‍ നിലവിലെ പമ്പുടമകള്‍

ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ

ഷംനയെ വിവാഹം കഴിക്കാൻ പോകുന്നതിന് മുൻപ് റഫീഖ്നടത്തിയ തയ്യാറെടുപ്പുകൾ ഇങ്ങനെ... ഗൂഢാലോചനയ്ക്ക് മുൻപ് തയാറാക്കിയ പ്ലാൻ പുറത്ത് വിട്ട് റഫീഖിന്റെ ഭാര്യ; വെളിപ്പെടുത്തലിൽ ഞെട്ടി സിനിമ ലോകം

മൂന്നാറില്‍ നടക്കുന്നത് ദേശീയപാത നിര്‍മാണമോ അതോ പാറ ഖനനമോ? ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റ്, കാര്യങ്ങള്‍ നീങ്ങുന്നത് മനുഷ നിര്‍മിത ഉരുള്‍പ്പൊട്ടലേക്ക് ? പശ്ചിമഘട്ടം തുരന്നു തീര്‍ക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ മുന്‍പ് നടന്ന പല പ്രവചനങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അന്തരിച്ച മുന്‍ പോപ് ഡാന്‍സറും ഗായകനുമായ മൈക്കിള്‍ ജാക്‌സനും സമാനമായൊരു പ്രവചനം നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

പത്ത് വര്‍ഷത്തോളം ജാക്‌സന്റെ ബോഡിഗാര്‍ഡായിരുന്ന മാറ്റ് ഫിഡേസ് എന്നയാളാണ് ഇക്കാര്യം പറയുന്നത്. ലോകം മുഴുവന്‍ വ്യാപിക്കുന്നൊരു മഹാമാരി ഉണ്ടാവുമെന്നായിരുന്നു മൈക്കിള്‍ ജാക്‌സണ്‍ പറഞ്ഞിരുത്. അത് കൊണ്ടാണ് കളിയാക്കലുകള്‍ ഉണ്ടായിട്ടും അദ്ദേഹം മുഖം മറച്ചുള്ള മാസ്‌ക് ധരിച്ച്‌ നടന്നിരുന്നത്. ഒരു പ്രകൃതി ദുരന്തം ഉണ്ടാവുമെന്ന് ജാക്‌സന്‍ വിശ്വസിച്ചിരുന്നു.

ആഗോളതലത്തില്‍ വളരെ വേഗം വ്യാപിക്കുന്ന വൈറസ് നമ്മളെ എപ്പോ വേണമെങ്കിലും തുടച്ച്‌ നീക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. അദ്ദേഹം മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച്‌ പലപ്പോഴും ഞാന്‍ തമാശയ്ക്ക് ചോദിക്കാറുണ്ടായിരുന്നു. എനിക്ക് അസുഖം പിടിപെടാന്‍ പാടില്ല. ആരാധകരെ നിരാശരാക്കാന്‍ പറ്റില്ല. സംഗീത പരിപാടികള്‍ വരാനിരിക്കുകയാണ്. ആരോഗ്യത്തോടെ തന്നെയായിരിക്കണം. എന്താണ് ഇനി നേരിടേണ്ടി വരിക?

എന്തിലൂടെയൊക്കെ കടന്ന് പോകേണ്ടി വരിക എന്നായിരുന്നു ജാക്‌സന്‍ മറുപടി പറഞ്ഞിരുന്നത്. ഇന്ന് ജാക്‌സണ്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് കളിയാക്കുകയേ ചെയ്യുകയുള്ളു. ആരും തന്റെ വാക്കുകള്‍ക്ക് വിലനല്‍കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. കാരണം പലപ്പോഴും മൈക്കിള്‍ ജാക്‌സണ്‍ പറയുന്ന കാര്യങ്ങള്‍ ആരും ഗൗരവ്വമായി എടുക്കാറേയില്ലായിരുന്നു.

മറിച്ച്‌ കളിയാക്കലുകളായിരുന്നു ലഭിക്കാറുള്ളത്. പക്ഷെ എല്ലാവരും ഒരു കാര്യം മനസിലാക്കണം ബുദ്ധിയില്ലാതെ ഒരാള്‍ ഒരിക്കലും ലോകത്തിലെ തന്നെ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആകില്ല. അതി ബുദ്ധിമാനായിരുന്നു മൈക്കിള്‍ ജാക്‌സണ്‍ എന്നും മാറ്റ് ഫിഡേസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്; ബോഡി ഷെയിമിങിനെ കുറിച്ച് വെളിപ്പെടുത്തി നടി രശ്മി ബോബന്‍  (4 hours ago)

ജെയ്ഷെ മുഹമ്മദ് ഭീകരനെ എന്‍.ഐ.എ അറസ്റ്റുചെയ്തു ; അറസ്റ്റുചെയ്തത് പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ  (4 hours ago)

24 മ​ണി​ക്കൂ​റി​നി​ടെ 4343 പേ​ര്‍​ക്ക് കോ​വി​ഡ് ; ആശങ്കയേറി തമിഴ്‌നാട്  (4 hours ago)

കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം സൗകര്യം  (4 hours ago)

മോഷ്ടിച്ച മാല പണയം വച്ച് വാങ്ങിയത് ആഡംബര ബൈക്ക്; ആഘോഷമാക്കി വാഗമണ്ണിൽ ഫോട്ടോ ഷൂട്ടും തകർപ്പും; കോട്ടയം നഗരസഭ മുൻ കൗൺസിലറുടെ മകൻ ഒടുവിൽ അറസ്റ്റിൽ; കേസുകൾ ഒത്തു തീർപ്പാക്കി മടുത്ത് അച്ഛൻ  (4 hours ago)

എന്റെ കുഞ്ഞാണ്.. എന്റെ മാത്രം... അമലയെക്കുറിച്ച് പ്രഭു  (5 hours ago)

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി  (5 hours ago)

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍  (5 hours ago)

ചൈനക്ക് നല്ല ഒന്നാന്തരം കരണത്തടി! ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്കിൽ അടിപതറുന്നു; നഷ്ടം ശതകോടികൾ  (5 hours ago)

രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്; ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്, തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു  (5 hours ago)

കടല്‍ക്കൊലക്കേസ് : നാവികര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ച് ട്രൈബ്യൂണല്‍; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ ക്രൂര പീഡനം; മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്നു, പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത്....  (6 hours ago)

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരിയെ തോട്ടില്‍ വീണ് മരിച്ചു  (6 hours ago)

ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത; ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്  (6 hours ago)

രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും  (6 hours ago)

Malayali Vartha Recommends