Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

രാജ്യത്ത് കോവിഡ് മരണം 21; മുംബൈയില്‍ ഡോക്ടര്‍ മരിച്ചു! രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ങ്കി​ലും വൈ​റ​സി​​െന്‍റ സ​മൂ​ഹ​വ്യാ​പ​നം വൈ​കു​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കൗ​ണ്‍സി​ല്‍.. ഒ​രാ​ള്‍ വി​ചാ​രി​ച്ചാ​ല്‍ മു​ഴു​വ​ന്‍ ശ്ര​മ​ത്തെ​യും ത​ക​ര്‍ക്കാ​നാ​കു​മെ​ന്ന് കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ര​മ​ണ്‍ ഗം​ഗ​ഖേ​ധ​ര്‍

28 MARCH 2020 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാ​ജ്യ​ത്ത് കോ​വി​ഡ്-19 മ​ര​ണം 21 ആ​യി. വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ എ​ണ്ണം 724. മും​ബൈ ഹി​ന്ദു​ജ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 82കാ​ര​നാ​യ ഡോ​ക്ട​ര്‍ മ​രി​ച്ചു. ഇ​തോ​ടെ, മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ കോ​വി​ഡ് മ​ര​ണം ആ​റാ​യി.

ഡോ​ക്ട​റു​ടെ കൊ​ച്ചു​മ​ക​ന്‍ ക​ഴി​ഞ്ഞ 12ന് ​ല​ണ്ട​നി​ല്‍നി​ന്ന് തി​രി​ച്ചെ​ത്തി മും​ബൈ​യി​ലെ വീ​ട്ടി​ല്‍ സ​മ്ബ​ര്‍ക്ക​വി​ല​ക്കി​ലാ​യി​രു​ന്നു. ഈ ​കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര്‍ണാ​ട​ക​യി​ലെ തു​മ​കൂ​രു​വി​ല്‍ 65 വ​യ​സ്സു​കാ​രി മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍വാ​ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച 60കാ​ര​ന്‍ മ​രി​ച്ചു. ഹൃ​ദ​യ, വൃ​ക്ക സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ളെ തു​ട​ര്‍ന്നാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന​തി​നാ​ല്‍, കോ​വി​ഡ് മ​ര​ണ​ത്തി​​െന്‍റ പ​ട്ടി​ക​യി​ല്‍ ഇ​ത് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ദ്ദേ​ഹ​ത്തി​​െന്‍റ ര​ണ്ടു ബ​ന്ധു​ക്ക​ള്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്​​ട്ര ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ മ​ര​ണം ഗു​ജ​റാ​ത്തി​ലും ക​ര്‍ണാ​ട​ക​യി​ലു​മാ​ണ്; മൂ​ന്നു​പേ​ര്‍ വീ​തം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്ക്: മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ബി​ഹാ​ര്‍, പ​ഞ്ചാ​ബ്, ഡ​ല്‍ഹി, പ​ശ്ചി​മ​ബം​ഗാ​ള്‍, ജ​മ്മു-​ക​ശ്മീ​ര്‍, ഹി​മാ​ച​ല്‍പ്ര​ദേ​ശ് -ഒ​ന്നു​വീ​തം. രോ​ഗം സ്ഥി​രീ​ക​രി​ച്ച 724ല്‍ 677 ​പേ​ര്‍ ഇ​ന്ത്യ​ക്കാ​രും 47 വി​ദേ​ശി​ക​ളു​മാ​ണ്. 67 പേ​ര്‍ക്ക് രോ​ഗം മാ​റി.

കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ -164. പി​റ​കെ മ​ഹാ​രാ​ഷ്​​ട്ര​യാ​ണ്; 156. ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 35 ആ​യി. രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ങ്കി​ലും വൈ​റ​സി​​െന്‍റ സ​മൂ​ഹ​വ്യാ​പ​നം വൈ​കു​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കൗ​ണ്‍സി​ല്‍ സൂ​ചി​പ്പി​ച്ചു. എ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം, ഒ​രാ​ള്‍ വി​ചാ​രി​ച്ചാ​ല്‍ മു​ഴു​വ​ന്‍ ശ്ര​മ​ത്തെ​യും ത​ക​ര്‍ക്കാ​നാ​കു​മെ​ന്ന് കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ര​മ​ണ്‍ ഗം​ഗ​ഖേ​ധ​ര്‍ പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (49 seconds ago)

നാണക്കേടിന്റെ തേല്‍വി... ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (12 minutes ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (27 minutes ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (42 minutes ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (1 hour ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (1 hour ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (1 hour ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (1 hour ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (2 hours ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (2 hours ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (3 hours ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (3 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (4 hours ago)

Malayali Vartha Recommends