Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

ഇതെന്താ താരപുത്രിയുടെ രഹസ്യ വിവാഹമോ? ഹല്‍ദി ചിത്രങ്ങൾക്ക് പിന്നാലെ വിവാഹവേഷത്തില്‍ മാളവിക ജയറാം! ഒപ്പം അച്ഛന്‍ ജയറാമും! സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ വെളിപ്പെടുത്തലുമായി താരം

29 MARCH 2020 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്‍ജന്‍ സഹായധനം സമാഹരിച്ചു കൈമാറി

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

പ്രക്ഷരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാർവതിയും. എന്നാൽ അവരെപ്പോലെ തന്നെ മക്കളും ആരാധകരുടെ ഇഷ്ട താരങ്ങളാണ്. ഇപ്പോഴിതാ മാളവിക ജയറാമിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. സിനിമയില്‍ നായികയാവാന്‍ താല്‍പര്യമുണ്ടോന്ന് ഇതുവരെ താരപുത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

കഴിഞ്ഞ ദിവസം ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് മാളവിക ജയറാം സോഷ്യൽമീഡിയയയിൽ എത്തിയിരുന്നു. മഞ്ഞ വസ്ത്രങ്ങളളാണ് മാളവിക ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ മാളവികയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയയവുമായി ആരാധകരും എത്തിയിരുന്നു. എന്നാൽ തരാം തന്നെ അതിന് മറുപടിയുമായി എത്തി. ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണിതെന്നും. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ കുറിച്ചു.

എന്നാൽ അതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പോസ്റ്റുമായി താരപുത്രി എത്തിയത്. ഇത്തവണ വിവാഹവേഷത്തിലാണ് മാളവിക എത്തിയത്. ഒപ്പം ജയറാമും ഉണ്ടായിരുന്നു. ഒരു പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നു അച്ഛനും മകളും. കുടുംബത്തോടൊപ്പം നില്‍ക്കുന്നതും കുഞ്ഞായിരുന്നപ്പോഴുള്ള മാളവികയെ മടിയില്‍ ഇരുത്തിയുള്ള ചിത്രമടക്കമുള്ള ആല്‍ബം നോക്കുന്ന ജയറാമിനെ കാണിച്ച്‌ കൊണ്ടാണ് പരസ്യം തുടങ്ങുന്നത്. 'എന്തൊരു വേഗമാണല്ലേ കാലത്തിന്. എന്റെ ചക്കിയാ.. നിങ്ങളുടെ മാളവിക. കുഞ്ഞു കൊലുസും കുലുക്കി നടന്ന കുസൃതിയില്‍ നിന്നും വലിയൊരു ജിമിക്കിക്കാരിയായി.

പെണ്‍കുട്ടികളുള്ള എല്ലാ അച്ഛന്മമാരും സ്വപ്‌നം കാണും. അവളുടെ വിവാഹം'. എന്നിങ്ങനെ പറഞ്ഞ് കൊണ്ടാണ് ജയറാം പരസ്യത്തില്‍ അഭിനയിക്കുന്നത്. മുന്നിലിരിക്കുന്ന മകള്‍ അതിവേഗം വിവാഹവേഷത്തില്‍ ആഭരണങ്ങളൊക്കെ അണിഞ്ഞെത്തുന്നത് ജയറാം ഓര്‍ത്തെടുക്കുകയാണ്. പരസ്യത്തിന്റെ ഉള്ളടക്കം മനസിലായതോടെയാണ് മാളവികയുടെ വിവാഹമാണെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായത്. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷം മാളവിക പങ്കുവെച്ചിരുന്നു. 'ഈ സമയം അത്ര നല്ലതല്ലെന്ന് എനിക്ക് അറിയാം. ഇതൊരു എളിയ ശ്രമം മാത്രമാണ്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എനിക്ക് ആവശ്യമാണ്. അച്ഛനൊപ്പം അഭിനയിച്ച്‌ കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷത്തിലാണ് ഞാന്‍.

ഇത്തരമൊരു അവസരമൊരുക്കി തന്നവര്‍ക്കെല്ലാം ഞാന്‍ നന്ദി പറയുകയാണെന്നും മാളവിക പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു. പരസ്യ ചിത്രത്തിലാണെങ്കിലും അഭിനയത്തിലേക്ക് ചുവടുവെച്ച താരപുത്രിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. വൈകാതെ തന്നെ സിനിമയിലേക്ക് വരുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. തല്‍കാലം മോഡലിങ് രംഗത്ത് സജീവമാവാനാണ് തന്റെ തീരുമാനമെന്ന് നേരത്തെ മാളവിക തന്നെ പറഞ്ഞിരുന്നു. നേരത്തെ നിരവധി ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച്‌ നില്‍ക്കുന്നതായിരുന്നു. പുതിയ പരസ്യത്തിനും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനീക നീക്കം തന്നെ; ചൈനയുമായുള്ള വിഷയത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; സൈനിക തലത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമിത് ഷാ  (15 minutes ago)

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (44 minutes ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (49 minutes ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (1 hour ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (1 hour ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (2 hours ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (2 hours ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (2 hours ago)

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച  (2 hours ago)

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!  (2 hours ago)

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ  (2 hours ago)

അദ്ധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ; സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തുകയുണ്ടായി  (2 hours ago)

ഇന്ന് ലോക പുകയില വിരുദ്ധ ദിനം  (3 hours ago)

'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി  (3 hours ago)

കോഴികളിൽനിന്ന്​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന്​ ശാസ്​ത്രജ്​ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്  (3 hours ago)

Malayali Vartha Recommends