Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു

എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്... അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു... അവര്‍ പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ കാണുകയും ചെയ്തു! പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍

07 APRIL 2020 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്‍ജന്‍ സഹായധനം സമാഹരിച്ചു കൈമാറി

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

അച്ഛാ മാസ്ക് ഇട് ,അല്ലെങ്കിൽ കൊറോണ പിടിക്കും എന്ന് പറഞ്ഞു അച്ഛന് മാസ്ക് എടുത്തു നൽകി അത് ധരിക്കാൻ നിർബന്ധിക്കുന്ന കുഞ്ഞു ഇഫയ ; ശ്രദ്ധേയമായി കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചറുടെ കൊച്ചുമകൾ ഇഫയ ജഹനാരയുടെ വീഡിയോ

പ്രക്ഷകരുടെ ഇഷ്ടതാരമാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയിൽ നിന്നും മറഞ്ഞെങ്കിലും ഇപ്പോൾ താരം തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ. വിടർന്ന ഭംഗിയുള്ള കണ്ണുകളും നീണ്ട ഇടതൂർന്ന മുടിയും താരത്തിന്റെ സൗന്ദര്യം കൂട്ടിയിരുന്നു. അതേസമയം നായികമാര്‍ അവരുടെ ദന്ത ഭംഗിക്ക് വലിയ പരിഗണന നല്‍കുമ്ബോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി നിലപാട് എടുത്ത നടിയായിരുന്നു സംവൃത സുനില്‍.

ലാല്‍ ജോസ് ചിത്രം രസികനിലൂടെ തുടക്കം കുറിച്ച സംവൃത എന്ന പുതുമുഖ നായികയുടെ മുന്‍നിരയിലെ പല്ലുകള്‍ മറ്റു നായിക നടിമാരെ പോലെ അത്ര സൗന്ദര്യമുള്ളതായിരുന്നില്ല എന്നത് സംവൃതയെ മറ്റു നടിമാരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധേയയാക്കി എന്ന് വേണം പറയാന്‍. സിനിമയിലെ നായികമാര്‍ അവരുടെ പല്ലുകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുമ്ബോഴാണ് സംവൃത മലയാള സിനിമയിലെ സൂപ്പര്‍ നായികായി തിളങ്ങി നിന്നത്.

തന്‍റെ പല്ലുകള്‍ ശരിയാക്കിയാല്‍ സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് അന്ന് സിനിമയിലെ പലരും ഉപദേശിച്ചുവെങ്കിലും അത് കാര്യമായി എടുത്തില്ല എന്ന് സംവൃത പറയുന്നു. എന്നിലെ നടിയെ ഇങ്ങനെയാണ് പ്രേക്ഷകര്‍ കണ്ടത്, അവര്‍ക്ക് എന്നെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ആ ഞാന്‍ ഇത് പോലെ തന്നെ തുടരട്ടെ എന്ന തീരുമാനത്തില്‍ എത്തിയത് കൊണ്ട് പല്ലില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് തുറന്നു പറയുകയാണ് സംവൃത. 'എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്.

അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു. അവര്‍ പറഞ്ഞതിനെ മാനിച്ച്‌ കൊണ്ട് ഞാന്‍ ഒരു ഡോക്ടറെ കാണുകയും അതിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു അപ്പോള്‍ ഡോക്ടറാണ് എന്നെ തടഞ്ഞത്. നിങ്ങളുടെ സൗന്ദര്യം തന്നെ ഈ പല്ലാണ്. അതില്‍ ഒരിക്കലും മാറ്റം വരുത്തേണ്ട ആവശ്യമില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്കും അത് ശരിയാണെന്ന് തോന്നി'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കും സസ്പെൻഷനുകൾക്കുമൊടുവിൽ ജേക്കബ് തോമസ് ​ഔദ്യോഗിക ജീവിതത്തിൽനിന്ന്​ പടിയിറങ്ങി; ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും  (3 minutes ago)

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നാളെ അദ്ധ്യയനവർഷം ആരംഭിക്കും ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; വിഷയങ്ങളും സമയക്രമവും ഇന്ന് പുറത്തിറക്കും  (25 minutes ago)

പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്‌പേസ് എക്‌സ്; ഇത് ചരിത്ര നേട്ടം; ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; സാധ്യമാകുന്നത് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം  (43 minutes ago)

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഇന്നറിയാം ; നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കും; ഷോപിംഗ് മാളുകള്‍ തുറക്കും; സമൂഹവ്യാപനം ഉണ്ടാകില്ലെന്നുറപ്പുവരുത്തിയുള്ള ഇളവുകൾക്കു സാധ്യത  (59 minutes ago)

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നു, തീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും; അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളില്ല; കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ തീരുമാനങ്ങൾ ഇങ്ങനെ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശുചീകരണദിനം; പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായാണ് ശുചീകരണദിനം സംഘടിപ്പിക്കുന്നത്; കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ശുചീകരണം  (1 hour ago)

ഹോങ്കോങ് ജനങ്ങതയുടെ എല്ലാ മൗലിക അവകാശങ്ങളും കവര്‍ന്നെടുത്ത് ചൈനീസ് സര്‍ക്കാര്‍; ഇത് നിലനില്‍പ്പിന്റെ പോരാട്ടം; ചൈനയെ കൂപ്പുത്തിക്കാന്‍ അമേരിക്കയും  (7 hours ago)

അഞ്ചാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകള്‍ ഇങ്ങനെ  (7 hours ago)

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പടരുന്നതിങ്ങനെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് ഗവേഷകര്‍; കഴിവും രൂപം മാറാനുള്ള കഴിവും കിട്ടിയതോടുകൂടി വൈറസ് അപകടകാരിയായി  (7 hours ago)

ഉത്ര കൊലപാതകം; സൂരജ് കാട്ടിക്കൂട്ടിയതെല്ലാം നാടകം; പോലീസിന്റെ എല്ലാ വാദങ്ങളെയും ശരിവച്ച് സൂരജ്; സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി  (7 hours ago)

ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല; ചൈനക്കെതിരെ പൊരുതാന്‍ തയ്യാറെടുത്ത് ഇന്ത്യ  (7 hours ago)

കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ട് ; ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്ന് വ്യക്തമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ  (9 hours ago)

പ്രണയ നിമിഷങ്ങള്‍ പങ്ക് വച്ച് പൂജ ബത്ര...  (9 hours ago)

ജ്യോതികയുടെ 'പൊന്‍മകള്‍ വന്താല്‍'ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ  (9 hours ago)

ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് ദേവ്ഗണ്‍  (10 hours ago)

Malayali Vartha Recommends