Widgets Magazine
15
Jul / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? മേലാകെ ആഭരണങ്ങളുമായി തനിനാടൻ ലുക്കിൽ അനിഖ! ഏറ്റെടുത്ത് സോഷ്യൽമീഡിയ.. ചിത്രങ്ങൾ വൈറൽ


സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...


പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന സ്വിഗ്ഗി ജീവനക്കാരന്റെ തനി നിറം പുറത്ത് കൊണ്ട് വന്നു സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍! 'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' ... വീഡിയോ സഹിതം പുറത്ത് വിട്ട് താരം


തീരമേഖല കേന്ദ്രീകരിച്ച്‌ കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ആശങ്ക! തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 201 കേസുകള്‍; തീരദേശത്ത് കോവിഡ് വ്യാപനം വളരെ വേഗത്തില്‍...


കഴിഞ്ഞ ആറു മാസമായി വീടിനു സമീപം ടാപ്പിംഗ് ജോലി ചെയ്യുന്ന യുവാവുമായി അടുത്തു... ലോക്ഡൗണിൽ പ്രണയം കടുത്തതോടെ രണ്ടു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി! ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...

അച്ഛാ മാസ്ക് ഇട് ,അല്ലെങ്കിൽ കൊറോണ പിടിക്കും എന്ന് പറഞ്ഞു അച്ഛന് മാസ്ക് എടുത്തു നൽകി അത് ധരിക്കാൻ നിർബന്ധിക്കുന്ന കുഞ്ഞു ഇഫയ ; ശ്രദ്ധേയമായി കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചറുടെ കൊച്ചുമകൾ ഇഫയ ജഹനാരയുടെ വീഡിയോ

28 MAY 2020 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

പുല്‍പള്ളി ആനപ്പന്തി കോളനിയിലെ ബിജുവിനും ഭാര്യയ്ക്കും തലനാരിഴയ്ക്ക് ജീവന്‍ തിരികെക്കിട്ടി...കാട്ടാന തുമ്പിക്കൈയില്‍ ചുറ്റിയെടുത്തതിന്റെ ഞെട്ടല്‍ മാറാതെ രാധ!

സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...

പൊലീസ് പരിശോധനയുടെ കാര്യക്ഷമത പരിശോധിക്കാന്‍ ബൈക്കില്‍ മടങ്ങുന്ന സഞ്ചാരിയായി വേഷംമാറി എസ്പി ആര്‍ ഇളങ്കോ; തടഞ്ഞുനിര്‍ത്തി പൊലീസ്!

'സോമര്‍ടണ്‍ മാന്‍ ': ലോക രാജ്യങ്ങള്‍ക്ക് തിരിച്ചറിയാനാകാതെ പോയ ഒരു അജ്ഞാത മൃതദേഹം!

പി.എസ്.സി വഴി നിയമിക്കാന്‍ സാമ്പത്തിക പ്രതിസന്ധി; എന്നാല്‍ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന്‍ പ്രതിസന്ധിയില്ല; നൂറോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; എല്‍.ഡി.എഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നത് തുടരുന്നു

കേരളം കോവിഡ് പ്രതിരോധത്തിലാണ്.കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും .എന്നാൽ ടീച്ചറിന്റെ ഈ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്ന വേറൊരാളുണ്ട് . അങ്ങ് കണ്ണൂരിൽ .ഒരു രണ്ടര വയസുകാരി.. ഇഫയ ജഹനാര എന്ന ഇപ്പുമോൾ .ഷൈലജടീച്ചറുടെ മകനായ ലസിത് പഴശ്ശിയുടെ മകൾ . ഇപ്പുമോൾ അച്ഛനെ മാസ്ക് ധരിപ്പിക്കുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. അച്ഛാ മാസ്ക് ഇട് ,അല്ലെങ്കിൽ കൊറോണ പിടിക്കും എന്ന് പറഞ്ഞു അച്ഛന് മാസ്ക് എടുത്തു നൽകി അത് ധരിക്കാൻ നിർബന്ധിക്കുന്ന മകളുടെ വീഡിയോ ലസിത് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. 

മാസ്ക് ധരിക്കാൻ അച്ഛനോട് പറയുക മാത്രമല്ല ,അച്ചമ്മ കേരളത്തോട് നിർദ്ദേശിച്ച എല്ലാനിർദേശങ്ങളും പാലിക്കുന്നുമുണ്ട് ഈ കൊച്ചു മിടുക്കി. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വളരെ കൃത്യമായ രീതിയിൽ തന്റെ കൈകളെ അണുവിമുക്തമാകുന്നുണ്ട് ഇഫയ എന്ന ഇപ്പുമോൾ . കൊറോണ പ്രവർത്തങ്ങളിൽ മുഴുകിയതിനാൽ സാധാരണ തന്നെ കാണാനെത്തുന്ന ഇടവേളകളിൽ പോലും അച്ചമ്മ കണ്ണൂരിൽ വരാത്തതിൽ പരിഭവത്തിലായിരുന്ന ഇഫയ ജഹനാരയുടെ വാർത്തകൾ മുൻപും തരംഗമായിരുന്നു.


കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡലിനെയും ആരോഗ്യമന്ത്രിയെയും പ്രശംസിച്ച് ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയനും രംഗത്തെത്തിയിരുന്നു . റോക് സ്റ്റാർ എന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വാർത്താ രാജ്യാന്തരതലത്തിൽ ഇതിനോടകം ഒട്ടേറെ പേർ വായിച്ചു കഴിഞ്ഞു. പ്രമുഖ ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ലേഖനം തയാറാക്കിയത്.അതുപോലെ കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ പങ്കുവയ്ക്കാൻ ബി.ബി.സി.യിലും മന്ത്രി കെ.കെ. ശൈലജ ടീച്ചർ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.. ലോകം മുഴുവൻ കയ്യടിക്കുന്നു കേരളത്തിന്റെ ഈ ആരോഗ്യമന്ത്രിക്ക് , ടീച്ചറമ്മയ്ക്ക് , ഏതു പ്രതിസന്ധികൾക്കിടയിലും പൊരുതാനുള്ള ഊർജ്ജം പകർന്നു നൽകുന്നത് പൊതുപ്രവർത്തകനായ ഭർത്താവ് ഭാസ്കരൻ മാഷും മക്കളുമാണ്.
ഇപ്പോൾ അച്ഛമ്മയുടെ പാത പിന്തുടർന്ന് കൊച്ചുമോളും കൊറോണയെ തുരത്താൻ മുൻകരുതൽ സ്വീകരിക്കുമ്പോൾ അത് ഒരു രണ്ടര വയസുകാരിയിൽ പോലും കേരളത്തിന്റെ പ്രതിരോധ പ്രവർത്തങ്ങൾ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാവുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരമേഖല കേന്ദ്രീകരിച്ച്‌ കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ആശങ്ക! തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 201 കേസുകള്‍; തീരദേശത്ത് കോവിഡ് വ്യാപനം വളരെ വേഗത്തില്‍...  (9 minutes ago)

കട്ടപ്പനയില്‍ സാരിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം ;അടിമാലിയില്‍ യുവാവ് ഓടയില്‍ മരിച്ചനിലയിലും  (13 minutes ago)

ഓര്‍ഡര്‍ ചെയ്തവയിൽ ആപ്പിള്‍ വീഴ്ച വരുത്തി; സാംസങ്ങിന് നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കി ആപ്പിൾ  (15 minutes ago)

ദുബായിലുള്ള ഫൈസൽ ഫരീദിനെ തേടി അധികൃതർ; അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ് കാണാമറയത്ത്  (18 minutes ago)

ചങ്ങനാശേരി കുറിച്ചിയില്‍ മീനിനായി വിരിച്ച വലയില്‍ കുടുങ്ങിയത് മറ്റൊന്ന്... 25 കിലോ തൂക്കമുളള പെരുമ്പാമ്പിനെ കാണാനായി തടിച്ചുകൂടി നാട്ടുകാര്‍! പിന്നെ സംഭവിച്ചത്...  (27 minutes ago)

ആ മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയേറ്റ് ജീവനക്കാരൻ ; അവിടെ ആദ്യം എത്തിയത് സ്വപ്‌നയുടെ ഭര്‍ത്താവ് ; ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ  (30 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 435 പോയന്റ് നേട്ടത്തില്‍ 36468ലും നിഫ്റ്റി 128 പോയന്റ് ഉയര്‍ന്ന് 10735ലും  (33 minutes ago)

കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു; തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിൽ, വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയ  (44 minutes ago)

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു...  (51 minutes ago)

ബച്ചന്റെ തിരിച്ചുവരവിനുവേണ്ടി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആരാധകര്‍ പ്രാര്‍ഥനയും പൂജകളും തുടരുന്നു... കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകന്‍ അഭിഷേകിന്റെയും നില തൃപ്തികരം  (51 minutes ago)

ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഹോങ്കോംഗിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു  (1 hour ago)

മാധ്യമങ്ങൾക്ക് മുന്നിൽ അഭിനയിച്ച് തകർത്തു; നിരപരാധിയാണെന്ന് ആവർത്തിച്ചു; എന്നാൽ ഇപ്പോൾ കാണാമറയത്ത്; പ്രതിയാക്കി എന്‍ഐഎ, എഫ്‌ഐആര്‍ സമർപ്പിച്ചു; ഫൈസൽ ഫരീദിനെ പൊക്കാൻ 'റോ' ; വൈകാതെ നാട്ടിലെത്തിക്കും  (1 hour ago)

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? മേലാകെ ആഭരണങ്ങളുമായി തനിനാടൻ ലുക്കിൽ അനിഖ! ഏറ്റെടുത്ത് സോഷ്യൽമീഡിയ.. ചിത്രങ്ങൾ വൈറൽ  (1 hour ago)

സ്വപ്ന പോലും ഞെട്ടിത്തരിച്ചു... സ്വപ്ന സുരേഷ് എന്‍ഐഎ പിടിയിലായ ശേഷം ആദ്യരാത്രി കഴിഞ്ഞ ശാശ്വതിയുടെ ക്രൂരതകള്‍ വീണ്ടും ഏറ്റെടുത്ത് മാധ്യമങ്ങള്‍; റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ശാശ്  (1 hour ago)

അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ചിട്ട് നടക്കാതായപ്പോള്‍ പുതിയ തന്ത്രവുമായി എത്തി ചൈന... കൂട്ടുപിടിക്കുന്നത് പാക്കിസ്ഥാനെ, അടിപതറിയപ്പോള്‍ ചൈനയുടെ പുതിയ തന്ത്രം കൊള്ളാം പറ്റിയ കക്ഷി തന്നെ കൂട്ടിന് പക്ഷ  (1 hour ago)

Malayali Vartha Recommends