Widgets Magazine
11
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു... അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി... കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അത് സംഭവിച്ചു; വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി... അവരതങ്ങ് സെറ്റാക്കി! എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു പിന്നെ നടന്നത്! തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി


17 വയസ്സുള്ളപ്പോള്‍ തുടങ്ങിയ പ്രണയം... വിവാഹത്തിന് മുൻപ് ശാരീരികമായ പീഡനം! വിവാഹ ശേഷം വിദേശത്തേയ്ക്ക്മുജിയ യുവാവ്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... കോട്ടയത്ത് സംഭവിച്ചത്


എപ്പോഴും കൂടെ ബോഡിഗാർഡ്! തമ്പാനൂരിൽ യുവാവിനെ പരസ്യമായി കയറി പിടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്... സ്വപ്ന സുരേഷ് ആള് ചില്ലറക്കാരിയല്ല...


ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍


സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്‌ന തങ്ങിയത് തിരുവനന്തപുരത്ത്! പിടിക്കപ്പെട്ടതോടെ സ്വപ്‌ന കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത് മറ്റൊന്ന്...

മരണമടഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസുകാരന് അത്യപൂര്‍വ്വ റിട്ടയര്‍മെന്റ്

01 JUNE 2020 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ശിവശങ്കറിന് ഐ.എ.എസ് കിട്ടിയതില്‍ ക്രമക്കേട്; അഞ്ചു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലിസ്റ്റിലെ 16 പേരെയും പിന്‍തള്ളി ശിവശങ്കര്‍ മുന്നിലെത്തി; കെ.എസ്.ഇ.ബി ചെയര്‍മാനായിരിക്കെ ലാവില്‍ കേസ് അട്ടിമറിച്ചതിനുള്ള നന്ദിയായി പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും ഐ.ടി സെക്രട്ടറി സ്ഥാനവും ഒന്നിച്ചു നല്‍കി

യു.പി പോലീസ് കൊന്നു തള്ളിയത് ഒരു കൊടും കുറ്റവാളിയെ; കൊന്നുതള്ളിയത് 60 തിലധികം പേരെ; ബി.എസ്.പിയുടെ ജനപ്രതിനിധിയായി രാഷ്ട്രീയ ഗുണ്ടാ; കൊള്ളയും കൊലയും മുഖമദ്രയാക്കിയ വികാസ് ദുബെയെന്ന ഡോണ്‍

സ്വര്‍ണക്കള്ളക്കടത്തിന്റെ കാരണം ഇതാണ്..നിയന്ത്രിക്കാനും വഴിയുണ്ട്... ഇനി ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രം! ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ വെളിപ്പെടുത്തൽ

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ നയിക്കുക എ.പി ഷൗക്കത്തലി ? ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘടകത്തിന്റെ വേരറുത്തത് ഷൗക്കത്തലി; ടി.പി ചന്ദ്രശേഖരനെ വധിച്ച പ്രതികളെ സാഹസികമായി പിടികൂടിയ ഉദ്യോഗസ്ഥന്‍; സ്വര്‍ണകടത്തിലെ ഐ.എസ് ബന്ധം അന്വേഷിക്കാന്‍ ഇദ്ദേഹമല്ലാതെ വേറെ ആര് ? അപ്പോള്‍ പലരും കരുതിയിരിക്കണം

ആനപ്രേമികള്‍ ഇന്നും ഉത്തരം തേടുന്ന ചോദ്യം; ഗുരുവായൂര്‍ നന്ദനു വെടിയേറ്റതെങ്ങനെ?

എട്ട്‌വര്‍ഷം മുമ്പ് കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ കുത്തേറ്റ് മരണമടഞ്ഞ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയുടെ കുടുംബത്തിന് ഇനി മുതല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കും. 2012 ജൂണ്‍ 26-നായിരുന്നു മണിയന്‍പിള്ള ആട് ആന്റണിയുടെ കുത്തേറ്റ് മരിച്ചത്.

മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒമ്‌നി വാനില്‍ വന്ന ആട് ആന്റണിയെ, കൊല്ലം പാരിപ്പള്ളിയില്‍ ജവഹര്‍ ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്ക് ഇടയില്‍ ഗ്രേഡ് എസ്.ഐ ജോയിയും പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയും ചേര്‍ന്ന് തടഞ്ഞു. എഎസ്‌ഐ ജോയിയെയും പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെയും വാനില്‍ കിടന്ന കമ്പിപ്പാര എടുത്ത് കുത്തി. സ്ഥലത്ത് വെച്ചു തന്നെ മണിയന്‍പിള്ള മരിച്ചുപോകുകയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് പിന്‍തുടര്‍ന്നതിനാല്‍ ആന്റണി വാന്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

കൊലയ്ക്കു ശേഷം രക്ഷപെട്ട ആട് ആന്റണി തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലപേരിലും പല വേഷത്തിലുമാണ് ഒളിവില്‍ കഴിഞ്ഞത്. മൂന്നര വര്‍ഷത്തിന് ശേഷം 2015 ഒക്ടോബര്‍ 13-ന് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തുവെച്ചാണ് പൊലീസ് പിടികൂടുന്നത്. ഭാര്യയെ കാണാന്‍ എത്തിയപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ആദ്യം രക്ഷപെടാന്‍ ശ്രമിച്ച ആന്റണി പിന്നീട് പൊലീസിന് കീഴടങ്ങി.

ആടിന്റെ സ്ത്രീകമ്പം മുതലെടുത്താണ് പോലീസ് ആടിനെ പൊക്കിയതും. കൊലയ്ക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യ സൂസണുമൊത്ത് ആട് മുങ്ങി. വഴിയില്‍ സൂസണെ ഉപേക്ഷിച്ച് പുതിയ കാമുകിക്കൊപ്പം പോയി. 2015-ല്‍ പാലക്കാട് നിന്നും ആടിനെ പിടികുടുന്നതും ഇയാളുടെ സ്ത്രീക്കമ്പം മുതലെടുത്താണ്. ഗോപാലപുരത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ സ്ഥിരമായി വരാറുള്ള ആടിനെ നിരീക്ഷിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. ഒളിവില്‍ കഴിയുമ്പോളും മോഷണം തുടര്‍ന്ന് ആന്റണി തമിഴ്‌നാട്ടിലെ ധാരാപുരത്ത് രാജേന്ദ്രന്‍ എന്ന പേരില്‍ താമസിക്കുന്നതിനിടെ ചെന്നെയില്‍ പിടിയിലായെങ്കിലും രക്ഷപെട്ടു.

2012 ജൂണ്‍ 26-ന് മുങ്ങിയ ആട് പിടിയിലായത് 2015 ഒക്ടോബര്‍ 13-ന് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തുവെച്ചാണ്. 2016 ജൂലൈയില്‍ കൊല്ലം സെഷന്‍സ് കോടതി ആട് ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വ്യവജരേഖ ചമയ്ക്കല്‍, വ്യാജരേഖ യഥാര്‍ത്ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടല്‍ എന്നിങ്ങനെ ഏഴു കുറ്റങ്ങളാണ് ചുമത്തിയത്.

പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയുടെ മരണ ശേഷം ഭാര്യ സംഗീതാനായര്‍ക്ക് മുഴുവന്‍ ശമ്പളവും ആനുകൂല്യവും സര്‍ക്കാര്‍ നല്‍കി വരികയായിരുന്നു. മണിയന്‍പിള്ളയ്ക്ക് റിട്ടയര്‍മെന്റ് പ്രായപരിധിയായ 56 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് മെയ് 31-നായിരുന്നു ഔദ്യോഗികമായ വിരമിക്കല്‍. കൊട്ടറയിലെ വീട്ടിലാണ് മണിയന്‍പിള്ളയുടെ ഭാര്യയും മക്കളും കഴിയുന്നത്. കൊല്ലം റൂറല്‍ പോലീസില്‍ എല്‍ഡി ക്ളാര്‍ക്കായി രണ്ടു വര്‍ഷം മുമ്പ് മകള്‍ ശ്രുതിക്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു. ഇളയമകള്‍ സ്വാതി പ്ളസ്ടൂവിന് പഠിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി നടി സിത്താര  (7 hours ago)

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി  (7 hours ago)

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ  (7 hours ago)

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു, ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; മുരളി തുമ്മാരുകുടി  (7 hours ago)

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്  (8 hours ago)

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി  (8 hours ago)

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം; ദൃക്‌സാക്ഷിയായ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം തേടി കുടുംബം  (8 hours ago)

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതി; ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ട  (8 hours ago)

കൊവിഡ് രോഗി സ്വകാര്യ ബസിൽ ,പിടിച്ചിറക്കി ആരോഗ്യ പ്രവർത്തകർ, പാലായിൽ നിന്നുള്ള വ്യാജ വീഡിയോയ്ക്കു പിന്നിലെ കഥ ഇങ്ങനെ....  (9 hours ago)

തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ല; ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു; ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു  (9 hours ago)

ഒരൊറ്റ കൊവിഡ് രോഗി പോലുമില്ല; 137 ദിവസത്തെ പോരാട്ടത്തിലൂടെ അതിജീവനം  (9 hours ago)

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട... തുണിസഞ്ചിയില്‍ ഒളിപ്പിച്ച നിലയില്‍ 45 ലക്ഷം രൂപ പിടികൂടി  (9 hours ago)

അതിവേഗം ബഹുദൂരം മുന്നിൽ യുഎഇ; സഞ്ചാരികൾ ഉൾപ്പടെയുവരെ തിരികെ തങ്ങളുടെ രാജ്യത്തേക്ക് വിളിച്ചുതുടങ്ങി, കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ ഇവയൊക്കെ  (10 hours ago)

കടുവ വൈകില്ലെന്ന് ഷാജി കൈലാസ്... കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി പൃഥ്വിരാജ്  (10 hours ago)

ജലദോഷം വന്നാലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ വന്നാൽ രോഗം വരുമെന്നും പ്രചാരണമുണ്ടായി; യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (10 hours ago)

Malayali Vartha Recommends