Widgets Magazine
20
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം! ഇന്ദ്രജിത്തിന്റെ ഫോട്ടോക്ക് താഴെ സൈബർ ആക്രമണം... ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാനെന്ന് പ്രാർത്ഥനയോട് നേരിട്ട് ആരാധകൻ... ചുട്ട മറുപടി കൊടുത്ത് താരപുത്രി...


പുരസ്‌കാര നിറവിൽ 'സ്‌നേക് മാസ്റ്റർ' ; ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു


ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയുടെ പട്രോളിംഗ് തടസപ്പെടുത്തുന്നു; അഞ്ചു പോസ്റ്റുകളില്‍ പട്രോളിങ് നടത്താനാകാതെ ഇന്ത്യ; ചൈനയുടെ സൈനിക പിന്‍മാറ്റം ഭാഗികം മാത്രം; 80100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തേക്ക് സൈനികര്‍ക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് ഇന്ത്യന്‍


പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത ഇങ്ങനെ; രാജ്യത്ത് 30 വാക്‌സിനുകള്‍ വികസിപ്പിക്കുന്നു; മൂന്നെണ്ണം അവസാനഘട്ടത്തില്‍; ജനുവരിയില്‍ രാജ്യത്ത് വാക്‌സില്‍ ലഭ്യമാക്കും; പാര്‍ലമെന്റിനെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍


വിവാദങ്ങള്‍ മാത്രം ബാക്കി; കേരള സര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് എഴുതിത്തള്ളി; നടപടി ക്രൈം ബ്രാഞ്ചിന്റെത്; കെട്ടടങ്ങുന്നത് സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ്; ഇനി ഹൈക്കോടതി വിധിക്ക് കാതോര്‍ക്കാം

കടുവാക്കുന്നേല്‍ കുറുവാച്ചന് തിരിച്ചടി... സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്! സുരേഷ് ​ഗോപിയുടെ 50- ആം ചിത്രത്തിന് പണികൊടുത്തത് പൃഥ്വിരാജിന്റെ കടുവ ടീം...

04 JULY 2020 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

'മരിച്ചു ചെല്ലുമ്പോൾ വേറൊരു ലോകം ഉണ്ടെങ്കിൽ എന്താണ് ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും ഇഷ്ടപെട്ട കാര്യമെന്ന് ചോദിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ, ഞങ്ങൾ പറയുമായിരിക്കും ഞങ്ങളുടെ ആമിക്കുഞ്ഞു ജീവിതത്തിലേക്ക് വന്നതാണെന്ന്...' ഹൃദയം കവർന്ന് ഒരു കുറിപ്പ്

ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയുടെ പട്രോളിംഗ് തടസപ്പെടുത്തുന്നു; അഞ്ചു പോസ്റ്റുകളില്‍ പട്രോളിങ് നടത്താനാകാതെ ഇന്ത്യ; ചൈനയുടെ സൈനിക പിന്‍മാറ്റം ഭാഗികം മാത്രം; 80100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തേക്ക് സൈനികര്‍ക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് ഇന്ത്യന്‍

വിവാദങ്ങള്‍ മാത്രം ബാക്കി; കേരള സര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് എഴുതിത്തള്ളി; നടപടി ക്രൈം ബ്രാഞ്ചിന്റെത്; കെട്ടടങ്ങുന്നത് സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ്; ഇനി ഹൈക്കോടതി വിധിക്ക് കാതോര്‍ക്കാം

പത്മസരോവരം വീട്ടിൽ വീണ്ടുമൊരു ആഘോഷം! മഹാലക്ഷ്മിയുടെ വരവിന് പിന്നാലെ കാവ്യയുടെ പിറന്നാൾ അടിച്ച് പൊളിച്ച് താരദാമ്പതികൾ! അമ്മയായ മഞ്ജുവിന് മാത്രമല്ല കാവ്യക്കും മീനുട്ടിയുടെ സമ്മാനം...

വര്‍ഗ്ഗീയ ന്യായീകരണം അനന്തരഫലം 'ഭീകരം'; മതതീവ്രാദത്തെ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണോ? ഇതാണോ കേരളത്തെ തീവ്രവാദികള്‍ സുരക്ഷിത താവളമായി കാണാന്‍ കാരണം? മുസ്ലിംലീഗിനും ബി.ജെ.പിക്കും വരെ ഒരെ അഭിപ്രായം; സി.പി.എമ്മിന്റെ വര്‍ഗ്ഗീയ കാര്‍ഡിനെ സാക്ഷര കേരളം എങ്ങനെ സ്വീകരിക്കും?

സുരേഷ് ​ഗോപിയുടെ 250- ആം ചിത്രത്തിന് ഹൈക്കോടതി കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സുരേഷ് ​ഗോപി കടുവാക്കുന്നേല്‍ കുറുവാച്ചനായി എത്തുന്ന ചിത്രത്തിന് എതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച്‌ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ്.

സുരേഷ് ​ഗോപി കടുവാക്കുന്നേല്‍ കുറുവാച്ചനായി എത്തുന്ന ചിത്രത്തിന് താന്‍ ഒരുക്കുന്ന കട‌ുവയിലെ കഥാപാത്രങ്ങളുമായി സാമ്യമുണ്ടെന്നാണ് ജിനു എബ്രഹാമിന്റെ ആരോപണം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്‌ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രേഖകളും കോടതിയില്‍ ഹാജരാക്കി.

ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്. ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.

താന്‍ കടുവയ്ക്കായി എഴുതിയ കഥാപാത്രവുമായും രംഗങ്ങളുമായും സുരേഷ് ഗോപി ചിത്രത്തിന് സാമ്യം തോന്നിയതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തിലുള്ള പകര്‍പ്പവകാശലംഘനങ്ങളില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ടു പോകുന്നതില്‍ പ്രശ്നമില്ലെന്നും ജിനു പറയുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരനും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവ സംവിധാനം ചെയ്യുന്നത് ഷാജികൈലാസ് ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാരിദ്ര്യം വോട്ട് മറിക്കും... അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും വിശ്വസിച്ചു പോകുന്നു; ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം  (1 minute ago)

രാജീവ് ശർമ്മ ഇന്ത്യയെ ചതിച്ചു; ജിങ് പിംഗ് ഭരണകൂടത്തിനായി എന്തുനേറികേടും കാട്ടികൂട്ടുന്ന ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസുമായി വഴിവിട്ട ബന്ധം, ഭീകരപ്രവർത്തനത്തിനു സമാനമായ നടപടി, ശർമയുടെ ഫ്ലാറ്റിൽ പരിശോധന ന  (33 minutes ago)

അമ്പമ്പോ എന്തൊരു ലോകം... കേരളത്തിലെ അന്യദേശ തൊഴിലാളികളുടെ കണക്കും കുറ്റവാളികളുടെ കണക്കും കണ്ട് ഞെട്ടി അജിത് ഡോവല്‍; സംസ്ഥാനത്താകെ 34 ലക്ഷം അതിഥി തൊഴിലാളികള്‍ ഉണ്ടത്രെ; കൂലിത്തല്ല് മുതല്‍ അല്‍ഖായിദ വരെ  (1 hour ago)

സ്വപ്ന പോയ പോക്ക്... സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ പിടിമുറുക്കിയ എന്‍ഐഎയെ രാഷ്ട്രീയക്കാര്‍ ലഘൂകരിക്കുമ്പോള്‍ ഇവിടെത്തന്നെ വിശ്വരൂപം കാട്ടി എന്‍ഐഎ; കേരള പോലീസ് പോലും അറി  (1 hour ago)

തലയില്‍ കൈവച്ച് പോലീസ്... സംസ്ഥാന പോലീസോ ഇന്റലിജന്‍സോ അറിയാതെ എന്‍ഐഎ നടത്തിയ അതീവ രഹസ്യ നീക്കം ഫലം കണ്ടു; പാക്കിസ്ഥാനിലെ അല്‍ഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള പിടിയിലായവര്‍ നുഴഞ്ഞു കയറിയ വിദേശികള്‍;  (1 hour ago)

മുഖ്യൻ ഇപ്പോഴും അനാവശ്യ കാര്യങ്ങൾക്കാണല്ലോ നേരം കളയുന്നത്; ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി, എല്ലാ പൊള്ളയായ വാദങ്ങളും അനുനിമിഷം പൊളിഞ്ഞുവീഴുന്നതിന്റെ ഗ  (1 hour ago)

അജിത് ഡോവലിന് മുന്നിൽ ഇനിയെന്ത് ? ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങി, ഐ എസ് റിക്രൂട്ട്മെൻറ്റ് കേരളത്തിൽ വ്യാപകം, നാളുകളേറെയായി ഭീകരവിരുദ്ധ സ്ക്വാഡോ ഒന്നും തന്നെ സംസ്ഥാനത്ത് ഉണ  (1 hour ago)

എൻഐഎയുടെ അടുത്ത നീക്കം; രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ, ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവം  (1 hour ago)

കേരളത്തിൽ ഉണ്ടായ ചരിത്രസംഭവം; ആ രണ്ടെണ്ണത്തിനെ ഉടൻ പൂട്ടും! കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് ? കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാൻ ലക്‌ഷ്യം വച്ചവരെ എൻഐഎ ത  (1 hour ago)

'അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം 'സ്വാമി ശരണം' എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്...' കുറിപ്പു  (2 hours ago)

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ  (9 hours ago)

ശിവശങ്കറിനെയും ജലീലിനെയും വീണ്ടും ചോദ്യം ചെയ്യും; സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാകും ഇരുവരെയും ചോദ്യം ചെയ്യുക  (10 hours ago)

പാലര്‍മെന്റ് സമ്മേളനത്തിനിടെ എം.പിയുടെ ലീലാവിലാസങ്ങള്‍? വീഡിയോ വൈറലായതോടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് എം.പി  (10 hours ago)

പ്രണയ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം : വിവാഹിതനായ യുവാവ് റിമാന്‍ഡില്‍  (10 hours ago)

മഴയത്ത് കൈയില്‍ ചെങ്കൊടിയുമായി, ഒറ്റയാനായി സി.പി.എമ്മുകാരന്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു  (11 hours ago)

Malayali Vartha Recommends