Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

സ്ഥിരമായി മദ്യപ്പിച്ച് ഉന്മത്തയായി ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം റിസോർട്ടിൽ! ഇറക്കം കുറഞ്ഞ ടി ഷർട്ടും നിക്കറുമാണ് ഇഷ്ട വസ്ത്രം... കരിക്കിലും ജൂസിലും കൂടിയ ഇനം മദ്യം കലർത്തി കാണാനെത്തുന്ന യുവതികളെ കുടിക്കാൻ നിർബന്ധിക്കും; പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്... സ്വപ്നയുടെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരുമ്പോൾ...

01 AUGUST 2020 09:42 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികൾ പുറത്ത് വന്നപ്പോൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു സ്വപ്‌നയുടെ ജീവിതം. സ്വപ്‍നയുടെ ആഡംബര ജീവിതത്തിനെ പറ്റി പല വാർത്ത മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ബാലരാമപുരത്ത് ഇടക്ക് മാത്രം വന്നു പോകുന്ന സ്വപ്‍നക്ക് സഞ്ചരിക്കാൻ വേണ്ടി കോടികൾ ചിലവഴിച്ചു വാങ്ങിയ കാറുകളും, യാത്രകളിൽ കൈയിൽ കരുതുന്ന റെഡ്ബുൾ പാനിയത്തിന്റെയും മറ്റും കഥകൾ വാർത്തായതിന് പിന്നാലെ സ്വപ്‍നയുടെ വഴിവിട്ട ജീവിതത്തെ പറ്റിയും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുകയാണ്. റെഡ്ബുൾ മാത്രമല്ല വിപണിയിൽ കിട്ടുന്ന വില കൂടിയ മ ദ്യങ്ങളും മറ്റ് അനുബന്ധ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും സ്വപ്‍നയുടെ ശീലമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

സ്ഥിരമായി മ ദ്യപ്പിച്ചു ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം റിസോർട്ടിൽ വരാറുണ്ടെന്നും ഇറക്കം കുറഞ്ഞ ടി ഷർട്ടും നിക്കറുമാണ് സ്വപ്‍ന എത്തുമ്പോൾ ധരിക്കാറുള്ളതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായി സല്ലപിച്ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടെന്നും ഇത്തരം ആളുകളുമായി സ്വപ്‍നക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും യുവതി വെളിപ്പെടുത്തുന്നു. സ്വപ്‍നയുടെ ബന്ധുവിന്റെ ഭാര്യയാണ് ഇ യുവതി.

വിവാഹ മോചനത്തിന്റെ ഭാഗമായി 100 പവന്റെ സ്വർണം തിരിച്ചു വാങ്ങുന്നത് ചർച്ച ചെയ്യാൻ തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ എത്താൻ തന്നോട് പറഞ്ഞെന്നും സ്വപ്‍നയുടെ നിർദേശ പ്രകാരം അവിടെയെത്തിയപ്പോൾ ബർമൂഡ ധരിച്ച സ്വപ്‍നയും ഉദ്യോഗസ്ഥനും സ്വിമ്മിംഗ് പൂളിന് അരികിൽ ഇരിക്കുന്നതാണ് താൻ താൻ കണ്ടതെന്നും യുവതി പറയുന്നു. കരിക്കിലും ജൂസിലും കൂടിയ ഇനം മദ്യം കലർത്തി ഇരുവരും കുടിക്കുകയിരുന്നുവെന്നും തന്നോടും കുടിക്കാൻ ആവിശ്യപെട്ടെന്നും യുവതി പറയുന്നു. എന്നാൽ താൻ ഇറങ്ങി പോയെന്നും പിന്നീട് സ്വർണത്തെ പറ്റി ചോദിക്കാൻ വിളിക്കുമ്പോൾ സ്വപ്‍ന സംസാരിക്കാൻ തയാറായില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. പോലീസിൽ ആദ്യം പരാതി പറഞ്ഞെങ്കിലും ഉന്നത കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് അവർ പറഞ്ഞെന്നും പിന്നീട് ഇ വിഷയത്തിൽ ബന്ധുക്കൾ കൂടി ഇടപെട്ടപ്പോളാണ് പോലീസ് സ്വർണം തിരികെ വാങ്ങി തന്നതെന്നും യുവതി കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് സ്വപ്നയുടെ ആദ്യ അവിഹിത ബന്ധം തുടങ്ങുന്നത് ഒരു സിനിമ നടനിലൂടെയായിരുന്നു. അർദ്ധ രാത്രികളിൽ ഇരുവരും ഒന്നിച്ചുള്ള യാത്രകളും മദ്യ സൽക്കാരങ്ങളും ചില വാർത്ത മാധ്യങ്ങൾ ചൂണ്ടികാണിച്ചിരുന്നു.

ആഡംബജീവിതം നയിച്ചിരുന്ന സ്വപ്‍നയുടെ ആദ്യ വിവാഹം ഗൾഫിൽ വെച്ച് നടന്നിരുന്നു പിന്നീട് ഭർത്താവിന് ഒപ്പം ബിസിനെസ്സിൽ പങ്കാളിയായ സ്വപ്‍ന ഭർത്താവിന്റെ അടുത്ത സുഹൃത്തായ സിനിമ നടനുമായി കൂടുതൽ അടുത്തു, ആ ബന്ധമാണ് പിന്നീട് സ്വപ്‍നയെ നാട്ടിൽ എത്തിച്ചത്. ഭർത്താവ് അറിയാതെ സിനിമ നടനുമായുള്ള ബന്ധത്തിന്റെ പുറത്ത് നാട്ടിൽ എത്തിയ സ്വപ്‍നയുമായുള്ള ബന്ധം ആദ്യ ഭർത്താവ് ഉപേക്ഷിക്കുകയിരുന്നു.

എന്നാൽ സ്വപ്‍നയുടെ നടനുമായുള്ള ബന്ധം നടന്റെ വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ എതിർപ്പുകൾ ഉയർന്നതിനാൽ ഇ ബന്ധം ഇടക്ക് വെച്ച് ഇരുവർക്കും ഉപേക്ഷിക്കേണ്ടി വന്നു. ഇ വിഷയത്തിന്റെ പേരിൽ സ്വപനയുമായി പ്രശനത്തിലായ സഹോദരൻ പിന്നീട് സ്വപ്‍നയെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

പിന്നീട് സംസ്ഥാന നഗരത്തിൽ സ്ഥിര താമസമാക്കിയ സ്വപനക്ക് ഉന്നതരുമായി സൗഹൃദം കൂടാൻ വേഗത്തിൽ സാധിച്ചു. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്ന സ്വപ്‍ന എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.

പിന്നീട് രണ്ടാം വിവാഹം നടന്നെങ്കിലും അത് നിയമപരമാണോ എന്ന കാര്യത്തിൽ സ്വപ്‍നയെ അടുത്ത് അറിയുന്നവർ സംശയം പ്രകടിപ്പിക്കുന്നുണ്ട് പിന്നീട് ഇ ബന്ധം വേർപിരിഞ്ഞ ശേഷമാണ് കോൺസിലേറ്റിലെ ജോലി സ്വപ്നക്ക് ലഭിക്കുന്നതും കള്ളക്കടത്ത് സംഘത്തിലേക്ക് എത്തുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends