Widgets Magazine
15
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്! ഫൈസലിന് പിന്നാലെ ശിവശങ്കറും പെട്ടു... ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ കസ്‌റ്റഡിയിലിരിക്കെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന്‌ അഭിഭാഷകന്‍; രണ്ടു ദിവസത്തേക്കു കസ്‌റ്റഡി നീട്ടിയപ്പോൾ പുറത്ത് കൊണ്ടുവരാൻ ആ നിർണ്ണായക വെളിപ്പെടുത്തലുകൾ


ഫെയ്സ്ബുക്കിലൂടെ ഒരു മാസത്തെ പരിചയം; പ്രണയം, ചാറ്റിംഗ്, ഒടുവിൽ പോക്‌സോ കേസ് പ്രതിയ്‌ക്കൊപ്പം കാമകേളിക്കായി കൊച്ചിയിലെ കിടപ്പറമുറിയിൽ; 19 പതുകാരിയുടെ ജീവനെടുത്തത് ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രതയിൽ; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ.....


സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്


എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരം: ശ്വസിക്കുന്നത് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ


ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം

അയോധ്യയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം? അയോധ്യ രാമക്ഷേത്രത്തിന് വലുപ്പം ഇരട്ടിയാകും; രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങള്‍; ഭൂമിക്ക് ക്ഷാമമില്ല; അപ്പോള്‍ പിന്നെ കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ ക്ഷേത്രം നിര്‍മിക്കുകയെന്നത് ലക്ഷ്യം

01 AUGUST 2020 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്! ഫൈസലിന് പിന്നാലെ ശിവശങ്കറും പെട്ടു... ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ കസ്‌റ്റഡിയിലിരിക്കെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന്‌ അഭിഭാഷകന്‍; രണ്ടു ദിവസത്തേക്കു കസ്‌റ്റഡി നീട്ടിയപ്പോൾ പുറത്ത് കൊണ്ടുവരാൻ ആ നിർണ്ണായക വെളിപ്പെടുത്തലുകൾ

ഫെയ്സ്ബുക്കിലൂടെ ഒരു മാസത്തെ പരിചയം; പ്രണയം, ചാറ്റിംഗ്, ഒടുവിൽ പോക്‌സോ കേസ് പ്രതിയ്‌ക്കൊപ്പം കാമകേളിക്കായി കൊച്ചിയിലെ കിടപ്പറമുറിയിൽ; 19 പതുകാരിയുടെ ജീവനെടുത്തത് ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രതയിൽ; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ.....

പെട്ടിമുടി ദുരന്തം: കുവി എന്ന വളര്‍ത്തുനായ 8-ാം ദിവസം കുഞ്ഞുധനുഷ്‌കയെ കണ്ടെത്തി!  

' ഓട് ഇമ്രാനെ കണ്ടം വഴി ', പിച്ചചട്ടിയെടുത്തു പാകിസ്ഥാന്‍; ഒടുവില്‍ സൗദിയും കൈവിട്ടു; വിദേശകാര്യമന്ത്രിയുടെ നാക്ക് വിനയായി; തരാനുള്ള കടം ഉടന്‍ നല്‍കണമെന്ന് സൗദ്യ അറേബ്യ; എണ്ണയും ഇനി ഇല്ല; ഇനി തുണ ചൈന മാത്രം

ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...

ഇനി ഇപ്പോള്‍ രാമജന്മഭൂമിയിലെ രാമക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാക്കാനുള്ള തയ്യാറെടുപ്പിവാണോ ശ്രീറാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്‌റ്റെന്ന് സംശയിക്കേണ്ടരിക്കുന്നു. അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിനു നേരത്തെ തീരുമാനിച്ചിരുന്നതിന്റെ ഇരട്ടിയോളം വലുപ്പമുണ്ടാകുമെന്നു വാസ്തുശില്‍പി അറിയിച്ചു. ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ശില്പി. നഗര ശൈലിയിലുള്ള വാസ്തുവിദ്യയില്‍, കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളുന്നതിനായി രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങള്‍ ഉണ്ടായിരികും. അതുകൊണ്ടു തന്നെ വലുപ്പം വര്‍ധിക്കുമെന്നാണ് ശില്പി പറയുന്നത്.

'സുപ്രീംകോടതി വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ രൂപകല്‍പന പരിഷ്‌കരിച്ചു. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പത്തിലാണ് ഇപ്പോള്‍ പണിയുന്നത്. ഇപ്പോള്‍ ശ്രീകോവിലിനു മുകളില്‍ ഒരു ഗോപുരം, രണ്ടെണ്ണത്തിനു പകരം അഞ്ച് താഴികക്കുടങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉയരം മുന്‍ രൂപകല്‍പനയേക്കാള്‍ കൂടുതലായിരിക്കും.' 77കാരനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കി. 200 ഓളം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത ക്ഷേത്ര വാസ്തുശില്‍പികളുടെ കുടുംബമാണു സോംപുരയുടേത്. 'ഇപ്പോള്‍ അഞ്ച് താഴികക്കുടങ്ങള്‍ ഉണ്ടാകും. അതിന് രണ്ടു കാരണങ്ങളുണ്ട് ഒന്നാമതായി, ഇപ്പോള്‍ ക്ഷേത്രത്തിന് ഭൂമി ക്ഷാമമില്ല. രണ്ടാമത്തേത്, വളരെയധികം വാര്‍ത്താപ്രാധാന്യം നേടിയതോടെ ധാരാളം ഭക്തര്‍ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണു പ്രതീക്ഷ. അവരെ ഉള്‍ക്കൊള്ളുന്നതിനായി വലുപ്പം കൂട്ടേണ്ടിവന്നു.' സോംപുര പറഞ്ഞു. മകന്‍ ആശിഷ് ആണു പുതുക്കിയ പദ്ധതി ജൂണില്‍ ട്രസ്റ്റിനു മുന്നില്‍ അവതരിപ്പിച്ചത്. ഇതിന് അംഗീകാരവും കിട്ടി. ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മിക്കുന്നതിനാല്‍ മറ്റേതു പദ്ധതിയേക്കാളും സവിശേഷകരമാണ് രാമക്ഷേത്രമെന്നും സോംപുര വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍ രൂപകല്‍പന മുത്തച്ഛന്‍ പ്രഭാശങ്കര്‍ സോംപുരയാണു നിര്‍വഹിച്ചത്. അഞ്ച് താഴികക്കുടങ്ങളുള്ള ക്ഷേത്രം അപൂര്‍വമാണെന്നും ക്ഷേത്ര വാസ്തുവിദ്യയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ആരാധനാലയമായി രാമക്ഷേത്രം വികസിപ്പിക്കുമെന്നും സോംപുര പറഞ്ഞു.

30 വര്‍ഷം മുമ്പ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാളാണു രാമക്ഷേത്രത്തിന് രൂപരേഖ തയാറാക്കാന്‍ ആവശ്യപ്പെട്ടത്. 1990ല്‍ ആദ്യമായി അയോധ്യയിലെ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍, സുരക്ഷാ കാരണങ്ങളാല്‍ ടേപ്പ് പോലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. കാലടിപ്പാട് ഉപയോഗിച്ചാണ് അന്ന് അളവെടുത്തതെന്നു സോംപുര ഓര്‍മിച്ചു. ഈ രൂപകല്‍പന അടിസ്ഥാനമാക്കി തൊണ്ണൂറുകളില്‍ വിഎച്ച്പി അയോധ്യയില്‍ കല്ലുകള്‍ കൊത്തുപണി ചെയ്യുന്ന യൂണിറ്റ് സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നു മേല്‍നോട്ടം വഹിക്കുന്ന ശ്രീറാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് നാഗര ശൈലിയിലാണ്. മുന്‍പ് അയോധ്യയില്‍ നിലനിന്നിരുന്ന ക്ഷേത്രം നാഗര ശൈലിയില്‍ ഉള്ളതായിരുന്നു. കാശിയിലെ വിശ്വനാഥ ക്ഷേത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതില്‍ നാഗര ശൈലിയില്‍ പണിതിട്ടുള്ള രാജ്യത്തെ പ്രധാന ആരാധനാലയം, ഒന്നിലധികം ശിക്കാരകളും വിശാലമായ മണ്ഡപവും അയോധ്യയില്‍ ഉയരുന്ന ക്ഷേത്രത്തില്‍ ഉണ്ടാകും. 67 എക്കറില്‍ 270 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട എഞ്ചിനിയറിംഗ് സ്ഥാപനമായ എല്‍ ആന്‍ഡ് ടിക്കാണ്. ക്ഷേത്രത്തിന്റെ ഡിസൈനിന്റെയും നിര്‍മാണത്തിന്റെയും ചുമതല എല്‍&ടിക്ക് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊവിഡ് വാക്‌സിൻ ഉടനെത്തും; ആരോഗ്യ പരിചരണം ഡിജിറ്റലാക്കും; പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകുമെന്നും നരേന്ദ്ര മോദി  (2 minutes ago)

ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നു.... കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച്  (5 minutes ago)

വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്! ഫൈസലിന് പിന്നാലെ ശിവശങ്കറും പെട്ടു... ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ കസ്‌റ്റഡിയിലിരിക്കെ മാനസികമായും ശാരീരികമായും പീഡിപ്പിച്  (13 minutes ago)

പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം; ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെ മൃതദേഹം കണ്ടെത്തി, കുഞ്ഞു ധനുവിനായുള്ള കാത്തിരിപ്പിനൊടുവിൽ കുവി കണ്ടെത്തിയത് ചലനമറ്റ്,നൊമ്പരക്കാഴ്ച  (24 minutes ago)

സ്വപ്‌നേ വേണ്ടിയിരുന്നോ... കസ്റ്റംസില്‍ നിന്നും എന്‍ഐഎയില്‍ നിന്നും കുതറിമാറിയ ശിവശങ്കരനെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വപ്  (25 minutes ago)

'വിങ്ങുന്ന മനസ്സുമായി കഴിഞ്ഞ എന്റെ ഭാര്യ ലേബിക്ക് ഉറക്കം പോലും നഷ്ടപ്പെട്ട രാത്രികളുണ്ട്. പക്ഷെ അന്ന് ലേബിയെയും എന്റെ കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു....' തന്റെ ഭാര്  (29 minutes ago)

സ്വപ്ന വന്ന് കയറിയതോടെ... തട്ടത്തിന്‍ മറയത്ത് കഴിയുന്ന എട്ടും പൊട്ടും തിരിയാത്ത പൊട്ടിപ്പെണ്ണല്ല സ്വപ്നയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അന്വേഷണ സംഘം; കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും സ്വപ്നയ്  (31 minutes ago)

പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ 100 കി​ലോ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി പോലീസ്  (38 minutes ago)

ബാങ്കുകളില്‍ നാളെ മുതല്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം... കോവിഡ് ജാഗ്രതയുടെ ഭാഗമായി ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ  (43 minutes ago)

പെരുമ്പാവൂരിൽ ഹോട്ടലില്‍ ഇരുന്ന് അഞ്ചംഗ സംഘത്തിന്റെ മദ്യപാനം! വിലക്കിയ ഹോട്ടലുടമയ്ക്കും മകനും ക്രൂരമര്‍ദ്ദനം; ഒടുക്കം സംഭവിച്ചത് മറ്റൊന്ന്....  (56 minutes ago)

പാത്തും പതുങ്ങിയും സ്വപ്നയുടെ അടുത്ത് എത്തി കണ്ടു മടങ്ങി :എൻഐഎയിൽ നിന്നും കസ്റ്റംസിന് കിട്ടുന്നതിനിടയിൽ അത് സംഭവിച്ചു!ആ പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം  (1 hour ago)

ഫെയ്സ്ബുക്കിലൂടെ ഒരു മാസത്തെ പരിചയം; പ്രണയം, ചാറ്റിംഗ്, ഒടുവിൽ പോക്‌സോ കേസ് പ്രതിയ്‌ക്കൊപ്പം കാമകേളിക്കായി കൊച്ചിയിലെ കിടപ്പറമുറിയിൽ; 19 പതുകാരിയുടെ ജീവനെടുത്തത് ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രതയിൽ; നാ  (1 hour ago)

സ്വപ്നയുടെ നിലവിട്ട കളികള്‍... ലോകം കൊറോണയുടെ പിടിയില്‍ പെട്ടപ്പോള്‍ ഭാരതീയരെ കൊണ്ടുവരാനുള്ള മോദിയുടെ വലിയ ദൗത്യമായ വന്ദേഭാരതത്തിലും കയറിക്കളിച്ച് സ്വപ്ന സുരേഷ്; വന്ദേഭാരത് വിമാനങ്ങളില്‍ സ്വപ്ന കോടികള  (1 hour ago)

സ്വപ്നത്തിലും സൂചനയില്ല... സ്വപ്നയുടെ കൂട്ടരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം എം. ശിവശങ്കറിന്റെ നേര്‍ക്ക്; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ  (1 hour ago)

കോവിഡിനെതിരെ പോരാടുന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കർക്ക് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി  (1 hour ago)

Malayali Vartha Recommends