Widgets Magazine
18
Sep / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാനുളള അനുമതി! ശാരീരിക അവശതകളും, പ്രയാസങ്ങളും ഉണ്ട്... ജാമ്യം നല്‍കണമെന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം എന്‍.ഐ.എ കോടതി തളളി


മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി സഖാവ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിലാണ് നടപടി;ഫോണ്‍ പോലീസ് പിടിച്ചെടുത്തു; പ്രതികള്‍ ജാമ്യത്തിലിറങ്ങി


ആശുപത്രിയിലെ ഇടനാഴിയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്‌ട്രെചറില്‍ ഉറങ്ങികിടക്കുന്നു... ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു….പക്ഷെ ഈ സത്യം തിരിച്ചറിയാന്‍ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും എങ്ങനെ സാധിക്കും…. അഥവാ അവര്‍ക്കത്തിനു എത്രകാലമെടുക്കും….. അറിയില്ല…… ശബരിനാഥിന്റെ വേർപാട് താങ്ങാനാകാതെ സുഹൃത്തുക്കൾ...


സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ്... സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ്! ദാമ്ബത്യത്തില്‍ മാത്രമേ സെക്സ് പാടുളളൂ എന്ന വൃത്തികെട്ട കാഴ്ച്ചപ്പാട് എനിക്ക് അതിശയമാണ്... തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍


ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയശേഷം തേച്ചിട്ടു പോയതോടെ താങ്ങാനായില്ല! അർച്ചനയുടെ ആത്മഹത്യക്ക് പിന്നാലെ കാ​മു​ക​നെ ചോദ്യം ചെയ്തു.. തെല്ലും കുറ്റബോധമില്ലാതെ ശ്യാം ലാൽ! അര്‍ച്ചനയുടെ ആത്മാവ് തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും കാമുകൻ ചെയ്തത്...

വിവരം പുറത്ത് വിട്ടാല്‍ കേസെടുക്കും; ചീഫ് സെക്രട്ടറിയുടെ ഭീഷണി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; വിവരങ്ങള്‍ അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്; വിവരാവകാശ നിയമം മറക്കുന്ന പിണറായി സര്‍ക്കാര്‍

06 AUGUST 2020 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയശേഷം തേച്ചിട്ടു പോയതോടെ താങ്ങാനായില്ല! അർച്ചനയുടെ ആത്മഹത്യക്ക് പിന്നാലെ കാ​മു​ക​നെ ചോദ്യം ചെയ്തു.. തെല്ലും കുറ്റബോധമില്ലാതെ ശ്യാം ലാൽ! അര്‍ച്ചനയുടെ ആത്മാവ് തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും കാമുകൻ ചെയ്തത്...

വെറുത്ത് വെറുത്ത് അവസാനം നിയന്ത്രണം; മാധ്യമങ്ങളുടെ വായ അടപ്പിക്കാന്‍ പോലീസ് എത്തി; മാധ്യമങ്ങള്‍ പറയുന്നതെല്ലാം പച്ചകള്ളം; എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാണ്; ഇനി സര്‍ക്കാരിന് ഒരു തലവേദയും ഉണ്ടാകില്ല

കള്ളക്കടത്തിനെ ന്യായികരിക്കാന്‍ പച്ചക്ക് മതം പറയുന്ന സി.പി.എം; വര്‍ഗ്ഗീയത ആളി കത്തിച്ച് സി.പി.എം ലക്ഷ്യമിടുന്നത് കലാപം? കോടിയേരിയുടെ ലേഖനം എല്ലാത്തിനും തെളിവ്; കമ്മ്യൂണിസ്റ്റുകള്‍ ഇനി തലയില്‍ മുണ്ടിട്ട് നടക്കണം

എന്റെ ആ വേദനയും, അലറി കരയുന്നതുമൊക്കെ കണ്ടുകൊണ്ടിരുന്നത് മീനൂട്ടിയായിരുന്നു... മറക്കാനാകാത്ത ആ ദിവസത്തെ കുറിച്ച് ദിലീപ്! സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ചൈനക്കും പാകിസ്ഥാനും മേല്‍ ഇടിത്തീ; ഇന്ത്യ അമേരിക്ക കൈ കോര്‍ത്തു; ആയുധ നിര്‍മ്മാണം ഇനി ഒരുമിച്ച്; യുദ്ധത്തിന് തയ്യാറെടുക്കുന്ന വര്‍ ഇതുകൂടി മനസിലാക്കണം; ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്ഥാനും ചൈനയും തങ്ങാന്‍ പറ്റിയെന്നും വരില്ല

സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശ ചോര്‍ന്നത് ഈ അടുത്ത കാലത്ത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഫയലുകളിലെ വിവരങ്ങള്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ കിട്ടിയതോടെ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ നടത്താനിരുന്ന കോടികളുടെ അഴിമതിയും അനധികൃത നിമനങ്ങലുമാണ് പുറത്ത് വന്നത്. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത്. ഇതിനെ തുടര്‍ന്ന് ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉത്തരവുകള്‍ അടക്കം പുറത്തുപോയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

പ്രതിപക്ഷനേതവ് രമേശ് ചെന്നിത്തല പറയുന്നത് ചീഫ് സെക്രട്ടറിയുടെ ഈ ഉത്തരവ് നിയമലംഘനമെന്നാണ്. ഏതെങ്കിലുമൊരു ഫയലോ അതിലെ വിവരങ്ങളോ പുറത്ത് പോയാല്‍ അതില്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്കെതിരെ ക്രിമനില്‍ കേസും അച്ചടക്കനടപടിയും എടുക്കും എന്നാണ് എന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് തികഞ്ഞ നിയമലംഘനമാണ്. പാര്‍ലമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ പറയുന്നത് ഏത് ഫയലും ജനങ്ങള്‍ക്ക് പ്രാപ്യമാക്കണമെന്നാണ്. ആഭ്യന്തര വകുപ്പിലെപ്പോലെ പ്രധാനപ്പെട്ട ഒന്നോ രണ്ടോ വകുപ്പിലെ അതും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഫയലുകളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും ഒഴികെ എല്ലാ ഫയലുകളും ജനങ്ങള്‍ക്ക് പ്രാപ്യമാകണമെന്നാണ് നിയമം. ഈ വിവരവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലൂടെ കണ്‍സള്‍ട്ടന്‍സികളുമായി ബന്ധപ്പെട്ട നോട്ടുകളും, ജനങ്ങള്‍ അറിഞ്ഞ കരാര്‍ നിയമനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടുകളും ചോര്‍ന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം തിരിച്ചടി ആയിരുന്നു. ഇതോടെയാണ് ചോര്‍ച്ച തടയാനുള്ള നടപടികള്‍. രണ്ടാഴ്ചക്കകം കോവിഡ് വ്യാപനം പിടിച്ചുകെട്ടണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്തും ഒടുവില്‍ ചോര്‍ന്നിരുന്നു. എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കത്ത് നല്‍കി. മെയില്‍ ഒഴിവാക്കി തിരിച്ചറിയാവുന്ന കോഡോടെ കത്തായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ചീഫ് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പിടുന്ന ഫയലുകള്‍ പുറത്തുപോയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫയലുകളും ഉത്തരവുകളും വാട്‌സാപ്പ് ഡോക്യുമെന്റായി മാധ്യമങ്ങള്‍ ലഭിച്ചക്കുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ തന്നെ പല വാദങ്ങള്‍ ഉത്തരവുകള്‍ പുറത്തായതോടെ പൊളിഞ്ഞിരുന്നു.

ഫയലുകളിലെ പ്രധാനപ്പെട്ടവിവരങ്ങള്‍ പുറത്തു പോയാല്‍ നടപടിയെടുക്കും എന്ന് പറയാന്‍ ആരാണ് ചീഫ് സെക്രട്ടറിയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തിന് എതിരായി ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണോ ചീഫ് സെക്രട്ടറി. ഇവിടെ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുണ്ടോ? പാര്‍ലമെന്റ് പാസാക്കിയ നിയമ മനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ചീഫ് സെക്രട്ടറിക്ക് എങ്ങിനെ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കാന്‍ കഴിയും? പത്ത് രൂപ സ്റ്റാമ്പ് ഒട്ടിച്ച് ആവശ്യപ്പെട്ടാല്‍ മന്ത്രിസഭാ നോട്ട് അടക്കം കൊടുക്കാന്‍ നിയമമുള്ള രാജ്യത്ത് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കാന്‍ എന്തധികാരം. അത് കൊണ്ട് ചീഫ് സെക്രട്ടറി ആ ഉത്തരവ് പിന്‍വലിക്കണം. സര്‍ക്കാരിന് എന്തോ മറയ്ക്കാന്‍ ഇനിയുമുണ്ട് എന്നല്ലേ ഇതിനര്‍ത്ഥമെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. ചീഫ് സെക്രട്ടറി സെക്രട്ടറിമാര്‍ക്കയച്ച കത്തിന്റെ കോപ്പി തന്നെ തന്റെ കൈയിലുണ്ട്. അതുകൊണ്ട് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈബര്‍ ആക്രമണം ഉണ്ടാകാം! രഹസ്യങ്ങൾ ചോരും ഭയപ്പെടണം ! മുന്നറിയിപ്പുമായി ഡോവല്‍  (14 minutes ago)

ഇസ്രയേലുമായി സന്ധി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തമെന്ന് ഇറാന്‍; സമാധാനം മുൻനിർത്തി രണ്ടും കല്പിച്ച് സൗദി, സൗദി അറേബ്യയിൽ യുറേനിയത്തിന്റെനിക്ഷേപമെന്ന് സൂചന, അണുവായുധം നിർമിക്കാനെന്ന് റിപ്പോർട്ട്! ഇറ  (17 minutes ago)

സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാനുളള അനുമതി! ശാരീരിക അവശതകളും, പ്രയാസങ്ങളും ഉണ്ട്... ജാമ്യം നല്‍കണമെന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം എന്‍.ഐ.എ കോടതി തളളി  (24 minutes ago)

'സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു  (26 minutes ago)

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി സഖാവ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിലാണ് നടപടി;ഫോണ്‍ പോലീസ് പിടിച്ചെടുത്തു; പ്രതികള്‍ ജാമ്യത്തിലിറ  (43 minutes ago)

ആശുപത്രിയിലെ ഇടനാഴിയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്‌ട്രെചറില്‍ ഉറങ്ങികിടക്കുന്നു... ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു….പക്ഷെ ഈ സ  (45 minutes ago)

നടന്നത് വന്‍ സ്വാധീനമുളള ആളുകളുടെ വിശാലമായ ഗൂഢാലോചന ; സ്വര്‍ണക്കടത്ത് അന്വേഷണം യു എ ഇ കോണ്‍സുലേറ്റിലേക്ക്  (58 minutes ago)

ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി  (59 minutes ago)

സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ്... സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്  (59 minutes ago)

പിണറായിയുടെ നടുവൊടിച്ച് മുരളീധര വിജയമോ ....പിണറായുടെ മുഖം മൂടി വലിച്ചൂരി മുരളീധരന്റെ  സർജിക്കൽ സ്ട്രൈക്ക് സഖാക്കൾ കണ്ടം വഴി ഓടുന്നു    (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏർപ്പെടുത്തി; താൽക്കാലിക വിലക്കാണ് പ്രാബാല്യത്തിൽ വന്നത്, എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ അധികൃതർ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു  (1 hour ago)

മുരളീധരൻ കസറി .... ഹാ കഷ്ടം.......ഈ അവസ്ഥ പിണറായുടെ മടിക്കുത്തഴിഞ്ഞു മന്ത്രിസഭ പടുകുഴിയിലേക്ക്  വി മുരളീധരൻ പൊളിച്ചു  (1 hour ago)

  ജലീലിന്റെ ഭാവി തുലാസിൽ... ജലീലിന്റെ ആപ്പീസ്പൂ ട്ടിയെടുത്ത് കസ്റ്റംസ്...ഇ ഡിയുടെയും എൻ ഐ എ യുടെയും ഐറ്റം നമ്പർ ഉടൻ.........  (1 hour ago)

'സ്നേഹിതാ....ഭൂമിയിലെ സന്ദർശനം അവസാനിപ്പിച്ചു നിങ്ങൾ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു.... പക്ഷെ ഈ സത്യം തിരിച്ചറിയാൻ നിങ്ങളുടെ പ്രിയതമയ്ക്കും കുഞ്ഞുങ്ങൾക്കും എങ്ങനെ സാധിക്കും...ബരി, സുഹൃത്തേ.... വിട  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി  (1 hour ago)

Malayali Vartha Recommends