Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഗോകുലിന് തന്റെ പരിമിതികള്‍ പരിമിതികളല്ല; ആത്മവിശ്വാസമുള്ള വാക്കുകള്‍ സമ്മാനിക്കുന്ന പ്രചോദനം വളരെ വലുതാണ്; ഓരോ വിദ്യാര്‍ഥിയും കേട്ടിരിക്കേണ്ട വാക്കുകള്‍; മലയാളി വാര്‍ത്തക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

10 AUGUST 2020 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ഗോകുലിന് തന്റെ പരിമിതികള്‍ പരിമിതികളായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് സിവില്‍ സര്‍വീസിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും നടത്താതിയിരുന്നിട്ടും കാഴ്ച്ചയില്ലായ്മ എന്ന പരിമിതി അതിജീവിച്ച് ആദ്യ തവണ തന്നെ 804ാം റാങ്കു നേടി ഈ ചെറുപ്പക്കാരന് സാധിച്ചത്. സ്‌കൂള്‍തലം മുതല്‍ മികച്ച വിജയമാണ് ഗോകുല്‍ സ്വന്തമാക്കിയത്. പഠനത്തിനൊപ്പം കള്‍ച്ചറല്‍ ആക്റ്റിവിറ്റികളിലും ഗോകുല്‍ നിറസാന്നിധ്യമായിരുന്നു. പരിമിതികളെ പരിമിതിയായി കാണുമ്പോള്‍ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്ന് ഗോകുല്‍ പറയുമ്പോള്‍ അത് പുതുതലമുറയിലെ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല.

എന്‍.സി.സി. ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥനായ തിരുമല സ്വദേശി സുരേഷ്‌കുമാറിന്റെയും അധ്യാപികയായ ശോഭയുടെയും മകനാണ് ഗോകുല്‍. ഏഴാം ക്ലാസുവരെ സംസ്ഥാന സിലബസില്‍ പഠിച്ച ഗോകുല്‍ അതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം സി.ബി.എസ്.സി സിലബസിലാണ് പഠിച്ചത്. തുടര്‍ന്ന് പത്താം ക്ലാസിലും പ്ലസ് ടുവിലും ഫുള്‍ എ പ്ലസ് നേടി വിജയിച്ചു. തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളജില്‍ ഇംഗ്ലീഷില്‍ ബുരുദത്തിന് മൂന്നാം റാങ്കും പി.ജിക്ക് ഒന്നാം റാങ്കും നേടി വിജയിച്ചു. ഇംഗ്ലീഷിന്‍ നെറ്റ് പരീക്ഷയില്‍ ജെ.ആര്‍.എഫ് നേടി അഭിമാന വിജയം കൈവരിച്ചു. നിലവില്‍ കേരള സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്. ഇതിനിടെയിലാണ് ഗോകുല്‍ ഐ.എ,എസിന് തയ്യാറെടുത്ത്. അതും ഗവേഷണത്തിനൊപ്പം. പ്രത്യേക കോച്ചിംഗിനോ മറ്റോ ഗോകുല്‍ പോയിട്ടില്ല. എനിക്ക് സാധിക്കുമെങ്കില്‍ താല്‍പര്യമുള്ള ആര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ സാധിക്കുമെന്നാണ് ഗോകുല്‍ പറയുന്നത്.

മലയാളി വാര്‍ത്തക്ക് ഗോകുല്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്

വിജയത്തില്‍ സന്തോഷമുണ്ടെന്ന് പറയുന്ന ഗോകുല്‍ സിവില്‍ സര്‍വീസിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയരുന്നില്ലെന്നും പറയുന്നു. തന്റെ ഗവേഷണ പഠനത്തിനൊപ്പമായിരുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുത്ത്. പഠനത്തിലെ തിരക്കുകള്‍ കാരണം ഓപ്ഷണല്‍ സബ്ജറ്റിന് പോയിരുന്ന കോച്ചിംഗ് പോലും അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കരിയറിന് തടസ്സമില്ലാതെ സിവില്‍ സര്‍വീസ് നേടാന്‍ സാധിച്ചതില്‍ അഭിമനാമുണ്ടെന്ന് ഗോകുല്‍ പറഞ്ഞു.

തന്റെ പരിമിതികള്‍ ആയിരുന്നില്ല ഗോകുലിന്റെ സിവില്‍ സര്‍വീസിലെ വെല്ലുവിളി. സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന ഏതൊരു വിദ്യാര്‍ഥിയെ പോലെ തന്നെ യു.പി.എസ്.സിയുടെ സിലബസ് തന്നെയാണ് വെല്ലുവിളിയെന്ന് ഗോകുല്‍ പറയുന്നു. പ്രിലിമിനറി പരീക്ഷക്ക് ശേഷം രണ്ടര മാസത്തെ തയ്യാറെടുപ്പിലൂടെയാണ് ഗോകുല്‍ തന്റെ മെയില്‍ പരീക്ഷയും ഇന്റര്‍വ്യുനുള്ള തയ്യാറെടുപ്പു നടത്തിയത്. എന്നാല്‍ അതൊന്നും ് വെല്ലുവിളിയായില്ലെന്നും ഗോകുലില്‍ പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഐ.എ.എസിനും ഐ.എഫ്.എസിനുമാണ് പ്രഥമിക പരിഗണന. അലോക്കേഷന്‍ വരുമ്പോള്‍ ഐ.എ.എസ് കിട്ടിയില്ലെങ്കില്‍ വീണ്ടും ശ്രമിക്കുമെന്ന് ആത്മവിശ്വാസത്തോട് ഗോകുല്‍ പറഞ്ഞു.

ജനങ്ങളുമായി ഏറ്റവും അധിക ഇഴകി പ്രവര്‍ത്തിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. നമ്മുടെ നാട്ടിലെ ഐ.എ.എസ് ഉദ്യോഗസ്ഥരെ കണ്ടാണ് താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രവര്‍ത്തിക്കാനാണ് ഈ യുവാവ് ആഗ്രഹിക്കുന്നത്. സിവില്‍ സര്‍വീസ് നേടാന്‍ ആഗ്രഹിക്കുന്നവരോട് ഗോകുലിന് പറയാനുള്ളത് തനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സാധിക്കുമെന്നാണ്. അതിനായി ക്യത്യമായി പത്രം വായ്ക്കുക, ഒരോ വിഷയത്തെയും അനലറ്റിക്കല്‍ രീതിയില്‍ സമീപിക്കുക എന്നുള്ളതാണ്. വായന തന്നെയാണ് ഏറ്റവും പ്രധാനമെന്നും ഗോകുല്‍ പറയുന്നു.

പരിമിതികള്‍ അതിജീവിച്ച മകന്റെ വിജയത്തില്‍ അഭിമാനിക്കുകയാണ് രാഹലിന്റെ മാതാപിതാക്കള്‍. ചെറുപ്പത്തിലെ തന്നെ വായനയോട് താല്‍പര്യം കാട്ടിയതിനാല്‍ പുസ്തകങ്ങള്‍ വായിച്ചു നല്‍കുമായിരുന്നു. ഏഴാം ക്ലാസിന് ശേഷം സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് വായന. ഏഴാം ക്ലാസിന് ശേഷം രക്ഷിതാക്കളുടെ സഹായമില്ലാതെ തന്നെ പഠനത്തിലും വായനയിലും ശ്രദ്ധ പതിപ്പിച്ച് ഗോകുല്‍ സ്വയം മുന്നോട്ട് പോകുകയായിരുന്നു. ഒരു സാധാരണ കുട്ടിയോട് എന്ന പോലെയാണ് ഗോകുലിനോട് പെരുമാറുക. അല്ലാതെ പെരുമാറുന്നത് ഗോകുലിന് ഇഷ്ടമായിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. മികച്ച വിജയത്തില്‍ അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കള്‍ ഗോകുലിന്റെ സുഹൃത്തുകള്‍ക്കും നന്ദി പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (1 hour ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (2 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (2 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (3 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (3 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (3 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (4 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (8 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (8 hours ago)

ആസ്തി ഇങ്ങനെ  (8 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (9 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (9 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (9 hours ago)

Malayali Vartha Recommends