Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ബേക്കല്‍ കോട്ടയില്‍ കണ്ടെത്തിയ ചരിത്ര സ്മൃതികള്‍ സന്ദര്‍ശകര്‍ ക്ക് കാണാന്‍ അവസരം ഒരുക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല

13 AUGUST 2020 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ ഒരുമാസത്തിലധികം നീണ്ട ഖനനത്തിലൂടെ 2001-ലാണ് ഇക്കേരി രാജവംശത്തിന്റെയും ടിപ്പുസുല്‍ത്താന്റെയും ഉള്‍പ്പെടെയുള്ള ചരിത്ര സ്മൃതികള്‍ കണ്ടെത്തിയത്. ഇവ സന്ദര്‍ശകര്‍ക്കു കാണാന്‍ അവസരം ഒരുക്കി ബേക്കല്‍ കോട്ടയോടു ചേര്‍ന്ന് ചരിത്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. കോട്ടയില്‍ കിഴക്കു ഭാഗത്ത് ഇക്കേരി രാജ വംശത്തിന്റെയും പടിഞ്ഞാറു ഭാഗത്തു നിന്നു ടിപ്പുസുല്‍ത്താന്‍ ഭരണകാലത്തെ നിര്‍മിതികളായിരുന്നു കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ കിട്ടിയത്. ഇവ ഇപ്പോള്‍ തൃശൂരില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കസ്റ്റഡിയിലാണുള്ളത്.

ടിപ്പു സുല്‍ത്താന്റെ ഭരണ കാലത്ത് ഇവിടെ നാണയ മുദ്രണശാലയുണ്ടായിരുന്നുവെന്നതിന്റെ തെളിവായി ആ കാലഘട്ടത്തിലെ മുന്നൂറോളം നാണയങ്ങളും അച്ചുകളും അന്നു കണ്ടെത്തിയിരുന്നു. നാണയങ്ങള്‍ പല വലുപ്പത്തിലുള്ളതും ചെമ്പു കൊണ്ട് ഉണ്ടാക്കിയവയുമായിരുന്നുവെന്നും മുദ്രണം ചെയ്ത വിവരങ്ങള്‍ പേര്‍ഷ്യന്‍ ലിപി ആയിരുന്നുവെന്നും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ചരിത്ര അധ്യാപകനായിരുന്ന ഡോ.സി.ബാലന്‍ പറയുന്നു. ടെറാക്കോട്ടയിലും ചെമ്പിലും ഉണ്ടാക്കിയ 2 അച്ചുകള്‍, 2 വെള്ളി നാണയം, ചെമ്പു നാണയങ്ങള്‍ തയാറാക്കാനുള്ള ഒട്ടേറെ ചെമ്പു കട്ടകള്‍ തുടങ്ങിയവയും കണ്ടെത്തി.

നാലുകെട്ട് മാതൃകയിലുള്ള ഒരു കെട്ടിടം, അടുക്കള, അടുപ്പുകള്‍, ധാന്യം പൊടിക്കാന്‍ ഉപയോഗിക്കുന്ന കരിങ്കല്ലില്‍ ഉണ്ടാക്കിയ അരകല്ല് എന്നിവയും ലഭിച്ച വസ്തുക്കളില്‍പെടും. 2 കിണറുകള്‍ക്കു നടുവില്‍ ഉള്ള വീട് നാണയ മുദ്രണശാലയുടെ മേല്‍നോട്ടക്കാരന്റേതും സമീപ വീടുകള്‍ നാണയ മുദ്രണ ശാലയിലെ തൊഴിലാളികളുടേതുമായിരിക്കാമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. കമ്മല്‍, വളകളുടെ കഷണങ്ങള്‍, മണ്‍കുടങ്ങള്‍, പാത്രങ്ങള്‍, ക്ഷേത്രങ്ങളില്‍ വഴിപാടായി നല്‍കാറുള്ള ആള്‍ രൂപങ്ങള്‍, സ്വര്‍ണ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം അന്നു കിട്ടിയവയില്‍ ഉള്‍പ്പെടും. മൈസൂരു രാജവംശം, സുല്‍ത്താന്മാര്‍, ഇക്കേരി രാജവംശം തുടങ്ങിയ കാലഘട്ടത്തിലെ പാത്രങ്ങളും നാണയങ്ങളും മറ്റുമാണു പ്രധാനമായും കിട്ടിയിട്ടുള്ളത്.

ചരിത്ര ശേഷിപ്പുകള്‍ ബേക്കലില്‍ തന്നെ ദിവസവും കാണാന്‍ സൗകര്യം ഒരുക്കുന്നതു സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കും. ബേക്കലിന്റെ രാജ്യാന്തര പ്രാധാന്യവും വര്‍ധിപ്പിക്കും. ഈ ആവശ്യം ഉന്നയിച്ച് ഡോ.സി.ബാലനും ടൂറിസം വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടത്തിനും പുരാവസ്തു വകുപ്പിനും കത്തെഴുതിയിരുന്നു. ബേക്കല്‍ കോട്ടയ്ക്കു പുറത്തു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ലഭ്യമാക്കി സൗകര്യങ്ങള്‍ വിപുലപ്പെടുത്തി മ്യൂസിയം സ്ഥാപിക്കണമെന്നാണ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends