Widgets Magazine
21
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...


തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

ജംഷീദിന്റെ മരണത്തിന് പിന്നിൽ ആ രണ്ടു യുവതികൾ; ഒരു വർഷത്തിന് ശേഷം ഫോൺ കോൾ പുറത്തായപ്പോൾ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു... ക്യാമറ കണ്ണിൽ കുടുങ്ങിയ ആ രണ്ടു യുവതികളെ പൊക്കാൻ ക്രൈംബ്രാഞ്ച് സംഘം! കോഴിക്കോട് യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു...

13 AUGUST 2020 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജ്ന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്...' പ്രതികരണം ഉന്നയിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ

35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...

തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

പ്ര​വാ​സി​ ​മ​ല​യാ​ളി​യെ​ ​ലക്ഷ്യം വെച്ച ജലീലിൽ സഹായ തേടിയത് സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യോ​ട്... മ​ന്ത്രി​ ​കെ ടിജ​ലീ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി! ഇനി രക്ഷയില്ല... കെ ടിജ​ലീ​ൽ​ പെട്ടു! അടപടലം പൊളിച്ചടുക്കി ഇ.ഡി

ഒരുവർഷം നാടിനെ ഞെട്ടിച്ച യുവാവിന്റെ ദുരൂഹ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവാവ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിലാണ് രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചത്. ഫറോക്ക് പുനാക്കിൽ പരേതനായ അബ്​ദുറഹിമാന്റെയും ജമീലയുടെയും ഏകമകനാണ് ജംഷീദ്. 2019 ആഗസ്​റ്റ്​ 29ന് രാത്രി എട്ടു മണിയോടെ പൂക്കാട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണുകയായിരുന്നു.

കോഴിക്കോട് ജി.എസ്.ടി ബിൽ ശരിയാക്കി കൊടുക്കുന്ന ഓഫിസിൽ 20,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു. സംഭവം നടന്ന ദിവസം കൊയിലാണ്ടി പൂക്കാട് ഒരു കടയിൽ ബില്ല് ശരിയാക്കാനെത്തുകയും ആറു മണിയോടെ തിരിച്ചുപോകുകയും ചെയ്തിരുന്നു.

യുവാവിന്റെ മരണം ആത്മഹത്യയെന്നായിരുന്നു പൊലീസി​െൻറ ആദ്യ നിഗമനം. പിന്നീടത് അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു. എന്നാൽ, ജംഷിദുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന രണ്ടു പെൺകുട്ടികളെ ചോദ്യം ചെയ്യാനോ അവരുടെ അക്കൗണ്ടിലേക്കുപോയ 15 ലക്ഷത്തോളം രൂപയെപ്പറ്റി അന്വേഷണം നടത്താനോ തുനിഞ്ഞില്ല. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മാതാവ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസനെ കേസ് പുനരന്വേഷിക്കാൻ ഡി.ജി.പി ചുമതലപ്പെടുത്തിയത്. അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി സംഭവസ്ഥലം സന്ദർശിച്ചു. മരണം സംഭവിച്ച സമയത്ത്​ പൂക്കാട് ഒരു സൂപ്പർമാർക്കറ്റിൽ വന്ന് റെയിൽവേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാര​െൻറ നിരീക്ഷണ കാമറയിലെ ദൃശ്യം ശേഖരിച്ചു. അതിന് പിന്നാലെയാണ് അന്വേഷണം കടുപ്പിച്ചത്.

ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാ‍ഞ്ച് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജംഷീദിന്റെ ജോലി. നല്ല പെരുമാറ്റവും മികച്ച അധ്വാനശീലവും ജംഷീദിനെ വ്യാപാരികളുടെ വിശ്വസ്തനാക്കി. കടകളുടേത് ഉള്‍പ്പെടെ ജിഎസ്ടി ബില്‍ തയാറാക്കുന്ന ജോലിയില്‍ തരക്കേടില്ലാത്ത വരുമാനവും ജംഷീദിന് ലഭിച്ചിരുന്നു.

ജംഷീദിനെ നിരന്തരം ബന്ധപ്പെട്ടിരുന്ന വനിതകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ഫോണ്‍വിളിയും ശേഖരിച്ചു. പതിനഞ്ച് ലക്ഷത്തിലധികം രൂപ ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി.
ജംഷീദുമായി അടുപ്പമുണ്ടായിരുന്ന രണ്ട് വനിതകളിലേക്ക് അന്വേഷണമെത്തി. പലതവണയായി ഇരുവരുടെയും അക്കൗണ്ടിലേക്ക് ജംഷീദ് പണമയച്ചിരുന്നതായി തെളിഞ്ഞു. ഇത്രയും ഉയര്‍ന്ന തുക ഏത് സാഹചര്യത്തിലാണ് വനിതകളുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
രണ്ട് വനിതകളുടെയും ഭര്‍ത്താക്കന്‍മാരില്‍ നിന്ന് മൊഴിയെടുത്തു. പല വ്യാപാരികളില്‍ നിന്നും ശേഖരിച്ച പണമാണ് ജംഷീദ് യുവതികള്‍ക്ക് കൊടുത്തിരുന്നതെന്ന് വ്യക്തമായി. വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരിക്കും.

കേസ് അന്വേഷണത്തിൽ കൊയിലാണ്ടി പൊലീസിന്​ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇരുപതോളം പേരെ ഇതിനകം ചോദ്യം ചെയ്തു. ജംഷിദിന്റെ അക്കൗണ്ടിൽനിന്ന്​ പണം പോയതിനെപ്പറ്റിയും അന്വേഷണം നടക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി  (24 minutes ago)

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇളവ് വരുത്തി  (40 minutes ago)

പ്രിയപ്പെട്ട ചേട്ടന്റെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ തൊട്ടിലൊരുക്കി അനിയന്‍ ധ്രുവ് സര്‍ജ  (57 minutes ago)

കുവൈത്തിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ  (1 hour ago)

പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത യുവാവിന് തടവുശിക്ഷ  (1 hour ago)

കാറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം; കോവിഡ് രോഗികള്‍ക്കും ക്വാറന്റ  (2 hours ago)

സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധ  (2 hours ago)

ആ സുന്ദരി ഇവിടെയുണ്ട്  (3 hours ago)

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയോ?  (4 hours ago)

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു  (4 hours ago)

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ്  (4 hours ago)

ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു..  (4 hours ago)

അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന്  (4 hours ago)

മുടി കൊഴിയുന്നത് കൂടുതലാണോ ? തൈറോയ്ഡ് പരിശോധിച്ചോളൂ ..  (5 hours ago)

Malayali Vartha Recommends