Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനൊന്ന് മാസം മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചിട്ടുളളൂ... മകള്‍ ജനിച്ച്‌ 22 ദിവസമായപ്പോൾ സംഭവിച്ചത് മറ്റൊന്ന്.. എല്ലവരും അകന്ന് പോയപ്പോള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... മറ്റുള്ളവരുടെ അടക്കിപിടിച്ചുളള സംസാരവും കളിയാക്കലുമൊക്കെ ഞാന്‍ സഹിച്ചു... കല്യാണം കഴിക്കാത്ത ഇവള്‍ എങ്ങനെയാണ് ലൈംഗികതയെപ്പറ്റിയും സ്വയംഭോഗത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്നത്; ശ്രീലക്ഷ്‌മി അറയ്‌ക്കലിന്റെ അമ്മയുടെ വെളിപ്പെടുത്തൽ...


തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ പോലീസുക്കാര്‍ വരെയുള്ളവരുടെ വ്യാജ മുഖങ്ങള്‍


നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത് കിട്ടിയത് കാവ്യയിൽ നിന്നുമായിരുന്നു.... മഞ്ജു അതിൽ പരാജയപ്പെടുകയും ചെയ്തു; അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു... ആ സത്യം പുറത്ത് വരരുതെന്ന് ദിലീപ് ആഗ്രഹിച്ചു; ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിലുകൾ...


ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്... ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തത്... ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍! ആ ദിവസത്തിന് ശേഷം സംഭവിച്ചത്.. ഭാഗ്യലക്ഷ്മി പറയുന്നു...

ദേശാഭിമാനി പോരാടുകയാണ്, മനോരമക്കെതിരെ, സി.പി.എം സര്‍ക്കാരിന് വേണ്ടി; എം.വി ശ്രേയാംസ് കുമാറിന് രാജസഭാ സീറ്റു നല്‍കിയപ്പോള്‍ മാതൃഭൂമി ഒതുങ്ങി; മനോരമക്കും ഏഷ്യനെറ്റിനും എന്തിന് മറ്റു എല്ലാമാധ്യമങ്ങളെയും തെറിവിളിയോട് തെറിവിളി; സൈബര്‍ സഖാക്കള്‍ക്കൊപ്പം അണിചേര്‍ന്ന് ദേശാഭിമാനി

14 AUGUST 2020 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

പതിനൊന്ന് മാസം മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചിട്ടുളളൂ... മകള്‍ ജനിച്ച്‌ 22 ദിവസമായപ്പോൾ സംഭവിച്ചത് മറ്റൊന്ന്.. എല്ലവരും അകന്ന് പോയപ്പോള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... മറ്റുള്ളവരുടെ അടക്കിപിടിച്ചുളള സംസാരവും കളിയാക്കലുമൊക്കെ ഞാന്‍ സഹിച്ചു... കല്യാണം കഴിക്കാത്ത ഇവള്‍ എങ്ങനെയാണ് ലൈംഗികതയെപ്പറ്റിയും സ്വയംഭോഗത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്നത്; ശ്രീലക്ഷ്‌മി അറയ്‌ക്കലിന്റെ അമ്മയുടെ വെളിപ്പെടുത്തൽ...

തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ പോലീസുക്കാര്‍ വരെയുള്ളവരുടെ വ്യാജ മുഖങ്ങള്‍

നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍... നാക്ക് കടിച്ച് മുറിച്ച നിലയിൽ... 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാലു പേര്‍ ചേർന്ന്... അമ്മയുടെ കൂടെ നിന്ന പെൺകുട്ടിയെ ഷാൾ വായിൽ ചുറ്റി തട്ടിക്കൊണ്ടു പോയത് നിമിഷങ്ങൾക്കുള്ളിൽ... രാജ്യത്തെപോലും നാണംകെടുത്തിയ സംഭവം ഇങ്ങനെ...

കുമ്മനത്തെ തഴയില്ല! മുന്നിൽ നിന്നു നയിക്കാൻ ശോഭാസുരേന്ദ്രനോ? കുമ്മനം എവിടെ? ആര്‍.എസ്.എസിന് രോഷം! അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം; താല്‍പ്പര്യം ഇല്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നറുക്ക് വീഴുക ശോഭാസുരേന്ദ്രന്....

സി.പി.എമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. അതുകൊണ്ടു തന്നെ സി.പി.എം സര്‍ക്കാരിന്റെ എത് നെറികേടും ന്യായികരിക്കാനുള്ള ഉത്തരവാദിത്വം ഈ പത്രത്തിനുണ്ട്. പക്ഷേ സി.പി.എമ്മിന്റെ സൈബര്‍ പോരാളികളെ പോലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പൊരടിക്കുന്ന ദേശാഭിമാനി മാധ്യമ ധര്‍മം പോയിട്ട് മര്യാദ പോലും കാട്ടുന്നില്ല. ഇന്നത്തെ ദേശാഭിമാനി പത്രം മാത്രം പരിശോധിച്ചാല്‍ മതി ദേശാഭിമാനിയുടെ മാധ്യമ മര്യാദ എന്ത്രമാത്രമെന്ന് മനസിലാക്കാം. മനോരമ പത്രത്തിനെതിരെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പത്രങ്ങള്‍ക്കെതിരെയും വിവിധ പേജുകളിലായിയാണ് ഇന്ന് അവര്‍ വിര്‍ശനം നടത്തിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന പദ്ധതിക്കെതിരെ നുണ പ്രചാരണം നടത്തുന്നു, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ കൃതിമം, സ്വര്‍ണക്കടത്തുക്കേസില്‍ എ.ഐ.എ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് നല്‍കിയ കത്ത് വളച്ചൊടിച്ചു എന്നിങ്ങനെയാണ് മനോരമക്കെതിരായുള്ള ദേശാഭിമാനിയുടെ കണ്ടെത്തലുകള്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ പേജില്‍ നല്‍കിയ ലേഖനത്തിന് പുറമേയാണ് ദേശാഭിമാനി മാധ്യമങ്ങളെ സ്വന്തം നിലക്കും വെണ്ടക്ക നിരത്തിയത്.

ഒരു ലജ്ജയുമില്ലാതെ സര്‍ക്കാരിനെതിരെ നിരന്തരം നുണവര്‍ത്ത നല്‍കാന്‍ ഒരുമ്പെട്ടിറങ്ങിയിക്കുകയാണ് മലയാള മനോരമ എന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇതൊരു ആരോഗ്യപരമായ സംവാദമായി കണക്കിലെടുത്ത് മനോരമയും ഇത്തരം വാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങിയാല്‍ സഖാക്കളുടെ കട്ടയും പടവും മടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ തിരിഞ്ഞതോടെ അവര്‍ക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിച്ചാണ് സി.പി.എം നേരിട്ടത്. വ്യക്തിപരമായ ആക്ഷേപവരെ അവര്‍ ആയുധമാക്കി. ഇത്തരം വ്യക്തി പരമായ ആക്ഷേപങ്ങള്‍ തന്നെയാണ് അഴിമതിക്കെതിരെ ആരോപണം ഉയര്‍ത്തിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അവര്‍ ഉപയോഗിച്ചത്. ഇതെ നിലപാട് തന്നെയാണ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും പയറ്റിയത്. സൈബര്‍ പോരാളികളായ സഖാക്കള്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെയുള്ള എല്ലാവരും ഇതില്‍ അണിചേര്‍ന്നുവെന്ന് മാത്രം. മാധ്യമങ്ങള്‍ നിയന്ത്രക്കണമെന്നാണ് അവര്‍ക്ക് പറയാനുള്ളത്.

പ്രശ്‌നം സമൂഹത്തില്‍ വലിയ ചര്‍ച്ചയാകുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി സ്വീകരിച്ച് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ അങ്ങനെ വിമര്‍ശനം നിര്‍ത്താനൊന്നും സി.പി.എ തയ്യാറല്ലെന്നാണ് ദേശാഭിമാനി പത്രത്തിന്റെ വാര്‍ത്തകളും അതില്‍ വരുന്ന നേതാക്കളും ലേഖനങ്ങളും സൂചന നല്‍കുന്നുണ്ട്. മാധ്യമങ്ങളെ വിമര്‍ശിക്കുന്ന സി.പി.എം വേരിന് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ലെന്ന് എല്‍.ഡി.എഫിലെ രണ്ടാമനായ സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിലെ വിമര്‍ശനം സി.പി.എം നേതാക്കള്‍ ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. വിമര്‍ശനവും വ്യക്തിഗത്യയും നടത്തി കാര്യം നേടാം എന്ന മൂഢ്യസ്വര്‍ഗ്ഗത്തിലാണ് സി.പി.എം ഇപ്പോളുള്ളത്. എം.വി ശ്രേയാംസ് കുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതോടെ മാതൃഭൂമി പത്രം അവരുടെ നിലപാട് മയപ്പെടുത്തിയത് സര്‍ക്കാരിന് അനുഗ്രഹമായിയെങ്കിലും ബഹുഭൂരിപക്ഷം പത്രങ്ങളും സര്‍ക്കാരിന്റെ അഴിമതി കഥകള്‍ നാള്‍ക്കു നാള്‍ പുറത്തുകൊണ്ടു വരുകയാണ്. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയുടെ മറവില്‍ മാധ്യമങ്ങളെയും സോഷ്യന്‍ മീഡിയയെയും നിയന്ത്രിക്കാനുള്ള അണിയറ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായും വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.... പോലീസ് അന്വേഷണം ആരംഭിച്ചു  (2 minutes ago)

രണ്ടുകോടി രൂപയുടെ വിഗ്രഹം കവർന്ന സംഭവത്തിൽ എത്തും പിടിയുമില്ലാതെ പോലീസ്; അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ ; അയൽവാസികൾ ന്നെ സംഭവം അറിഞ്ഞിട്ടില്ലെന്ന് മൊഴി  (3 minutes ago)

കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയ രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചു; വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  (4 minutes ago)

പതിനൊന്ന് മാസം മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചിട്ടുളളൂ... മകള്‍ ജനിച്ച്‌ 22 ദിവസമായപ്പോൾ സംഭവിച്ചത് മറ്റൊന്ന്.. എല്ലവരും അകന്ന് പോയപ്പോള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... മറ്റുള്ളവരുടെ അടക്കിപിടിച്ചു  (5 minutes ago)

തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല  (23 minutes ago)

റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തി ഭാര്യ; പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു  (31 minutes ago)

ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു...  (57 minutes ago)

ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി  (1 hour ago)

നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (1 hour ago)

അഞ്ചാം ദിവസവും ഡീസല്‍ വിലയില്‍ കുറവ്.... പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുത്തശ്ശി അന്തരിച്ചു  (1 hour ago)

ജെട്ടി നിരീക്ഷണം ; സ്ത്രീകൾക്ക് നേരെ അസഭ്യം പറയൽ; യൂട്യൂബിൽ വൈറൽ ആകൽ; ഒടുവിൽ പവനായി ശവമായി; വീഡിയോയും ചാനലും ഒരൊറ്റ നിമിഷം കൊണ്ട് സ്വാഹ; ​വീ​ഡി​യോ മ​റ്റാ​രെ​ങ്കി​ലും അ​പ് ലോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെന്ന  (1 hour ago)

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്... ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തത്... ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍! ആ ദിവസത്തിന് ശേഷം സംഭവിച്ചത്.. ഭാഗ്യലക്ഷ്മി പറയുന്നു...  (1 hour ago)

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ്  (1 hour ago)

ഹൃദയാഘാതത്തിന് പിന്നാലെ ആന്തരിക തകരാർ, യുവതിയുടെ മരണത്തിന് പിന്നാലെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലർച്ചയും നിർത്താതെയുള്ള കരച്ചിലും; ഭയന്ന് നാട്ടുകാർ... ഒടുവിൽ കല്ലറ പൊളിച്ച ബന്ധുക്കൾ കണ്ട കാഴ്ച്ച ഭയ  (2 hours ago)

Malayali Vartha Recommends