Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി


വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍


ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍


മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു


അശ്ലീല യുട്യുബറുടെ കാര്യം സ്വാഹാ ! വിജയ് പി നായർക്കെതിരെ തിരിഞ്ഞ് സൈനികരും

അണ്ണാ ഡി.എം.കെയില്‍ ഭിന്നത; ഒ.പി.എസും ഇ.പി.എസും പോര് വീണ്ടും തുടങ്ങി; ഭിന്നതക്ക് കാരണം ബി.ജെ.പിയുമായുള്ള ബന്ധവും അധികാര വടംവലിയും; തമിഴ്‌നാട്ട് രാഷ്ട്രീയത്തില്‍ ഇനി അണ്ണാ ഡി.എം.കെക്ക് സംഭവിക്കുന്നത് ഇതാണ്

15 AUGUST 2020 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു

ചികിത്സയില്‍ പുഴുവരിക്കുന്നു; ആരും തിരിഞ്ഞുനോക്കില്ല .....കേരളത്തിന്റെ ആരോഗ്യമേഖലക്ക് ഇത് എന്തുപറ്റി; വിഴ്ചകള്‍ മാത്രമല്ല ചികില്‍സ നിഷേധവും; ഒന്നാം സ്ഥാനം അച്ചുനിരത്തലില്‍ മാത്രമോ? കോവിഡ് ബാധിതര്‍ കേരളത്തില്‍ നേരുന്ന വെല്ലുവിളികള്‍; മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും

ചെങ്ങന്നൂര്‍ വിഗ്രഹ മോഷണത്തില്‍ ദുരുഹത; നടന്നത് മോഷണമോ ആസൂത്രണമോ? 20 പേര്‍ പങ്കെടുത്ത ആക്രമത്തെ കുറിച്ച് ഒന്നുമറിയാതെ അയല്‍ക്കാര്‍; തെളിവുകള്‍ കിട്ടാതെ ഇരുട്ടില്‍തപ്പി പോലീസ്; കവര്‍ന്നത് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം

അപ്രതീക്ഷിതമായി പരിചയപ്പെടാന്‍ വന്ന ആ യുവതി ദൃഢമായി കെട്ടിപ്പിടിക്കുകയും കവിളുകളില്‍ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി മറയുകയും ചെയ്തു ആരോടായാലും 'സ്നേഹവും ആരാധനയും നല്ലതാണ്... പക്ഷേ അധികം ആകരുത്... ഇത് അല്‍പം കടന്നുപോയി... വാനമ്പാടിയിലെ മോഹന്‍കുമാര്‍ പറയുന്നു...

'ഏതെങ്കിലും ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താല്‍, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. പറഞ്ഞിട്ടുണ്ട്. അവൾ പ്രയോഗത്തില്‍ വരുത്തിയിട്ടുമുണ്ട്...' സ്ത്രീകൾ തന്നെ പ്രതികരിക്കണമെന്ന് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ ജോൺ

ജയലളിതയുടെ മരണത്തോടെ ആരംഭിച്ചതാണ് അണ്ണാ ഡി.എം.കെയുടെ പതനം. നേതാവ് നഷ്ടപ്പെട്ടതോടെ പടക്കളത്തില്‍ പരസ്പരം പോരടിക്കുന്ന അണ്ണാ ഡി.എം.കെ ഇത്രയും കാലം മുന്നോട്ട് പോയത് തന്നെ അത്ഭുതമാണ്. അതില്‍ നല്ലൊരു പങ്ക് വഹിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നരേന്ദ്രമോദിയുമാണെന്ന കാര്യത്തില്‍ സംശയമില്ല. ജയലളിതയുടെ കാലത്ത് മോദി തമിഴ്‌നാട്ടിനോട് കാട്ടിയത് സൗഹൃദമാണെങ്കില്‍ ഇ. പളനി സ്വാമി നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നരേന്ദ്രമോദിയോട് കാട്ടുന്നത് വിധേയത്വമാണ്. ഇതു തന്നെയാണ് അണ്ണാ ഡി.എം.കെയിലെ പ്രധാന പ്രശ്‌നവും. ഇതിന്റെ അലയൊലിയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നുമാത്രം.

ബിജെപി സഖ്യത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ ഭിന്നത ശക്തമായത് ഇടപ്പാടി പളനി സ്വാമി- ഒ.പനീര്‍ശെല്‍വം പക്ഷങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പരസ്യമാക്കുകയാണ്. മുഖ്യമന്ത്രിക്കും അനുയായികള്‍ക്കുമെതിരെ പത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു. പനീര്‍സെല്‍വം അടുത്ത മുഖ്യമന്ത്രിയെന്ന് പറഞ്ഞ് പലയിടത്തും പോസ്റ്റര്‍ പതിച്ചു. തേനിയില്‍ എടപ്പാടി പളനി സ്വാമിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു. ബിജെപി സഖ്യത്തിന്റെ പേരില്‍ എതിര്‍പ്പ് ശക്തമായതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്.

ഇതോടെ ജയലളിതയുടെ മരണത്തിന് ശേഷം തലപൊക്കിയ അധികാര തര്‍ക്കം വീണ്ടും സജീവമാകുകയാണ്. അന്ന് ഇ.പി.എസും ഒ.പി.എസും തമ്മില്‍ സന്ധിയായത് ജയലളിതയുടെ തോഴി ശശികലയും അവരുടെ അന്തരവും അടങ്ങുന്ന മന്നാര്‍ഗുഡി സംഘം അണ്ണാ ഡി.എം.കെയുടെ തലപ്പത്ത് വരാതിരിക്കാനാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം ഇ. പളനി സ്വാമിയും ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി തലൈവന്‍ സ്ഥാനം ഒ. പനീര്‍സെല്‍വും ഏറ്റെടുത്തു. പിന്നാലെ മന്നാര്‍ഗുഡി സംഘത്തെ അവര്‍ ഇരുവരും ചേര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് ശശികലയുടെ അനന്തരവന്‍ ദിനകരന്‍ ജയലളിതയുടെ മണ്ഡലത്തില്‍ നിന്നും ജയിച്ചെങ്കിലും പാര്‍ട്ടില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നാലെ ശശികല ജയലളിതയുടെ അഴിമതിക്ക് കുടപിടിച്ചതിന് ബംഗഌര്‍ ജയിലിലാകുകയും ചെയ്തു. ഇതോടെ അണ്ണാ ഡി.എം.കെയുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വെടി നിര്‍ത്തലുണ്ടായി. അതിന് മോദി തന്നെ നേരിട്ട് ഇടപെടുവെന്നുള്ള വാര്‍ത്തകളുമുണ്ടായിരുന്നു.

ഇ.പി.എസ് സംഘത്തിന് ബി.ജെ.പിയോട് അടുത്തു നില്‍ക്കാനാണ് താല്‍പര്യം. എന്നാല്‍ ഒ.പി.എസിന് തമിഴ്‌നാട്ട് രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനും. കാരണം ബി.ജെ.പി നിലപാടുകളോട് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും താല്‍പര്യമില്ല. ഇക്കാര്യം മുന്‍ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനും പിന്നീട് ഒരിക്കന്‍ വിശ്വാസ വഞ്ചനയും നടത്തിയ ഒ.പി.എസ് എന്ന രാഷ്ട്രീയക്കാരന് അറിയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒ.പി.എസിന്റെ ചരടുവലിയെല്ലാം. അതുകൊണ്ടു തന്നെയാണ് സി.എ.എ വിഷയത്തില്‍ ഇ.പി.എസും ഒ.പി.എസും ഇരുഭാഗത്ത് നിന്നത്. ആദ്യം കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്നെങ്കിലും പിന്നീട് ഇ.പി.എസിന് പേലും സി.എ.എ നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്നും പറയേണ്ടി വന്നു. ഇതിന് കാരണം അണ്ണാ ഡി.എം.കെയില്‍ തന്നെ ബി.ജെ.പി ബന്ധത്തിനെതിരെ ഉയര്‍ന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്.

ഇന്ന് പക്ഷേ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെക്ക് ശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനി അധികാരത്തില്‍ അവര്‍ തിരിച്ചുവരണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം. എന്നിട്ടും പര്‌സപരം പോരടിക്കുന്നത് പാര്‍ട്ടിയുടെ മേധാവിത്വം സ്വന്തമാക്കാനുള്ള തന്ത്രമാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ പോലീസില്‍ നിന്നുള്ള അനുഭവം പങ്കുവച്ച് എലീന  (5 minutes ago)

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്  (18 minutes ago)

സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു  (22 minutes ago)

രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം  (46 minutes ago)

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ  (58 minutes ago)

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല  (1 hour ago)

തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ..  (1 hour ago)

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം  (1 hour ago)

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി  (1 hour ago)

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്  (1 hour ago)

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെയുണ്ടാകുമോ എന്നറിയില്ല; അപ്പോളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര്: തമിഴ്‌നാട്ടില്‍ വീണ്ടും അണ്ണാ ഡി.എം.കെയില്‍ പരസ്യമായ ഗ്രൂപ്പ് പോര്; മധ്യസ്ഥ റോള്‍ വഹിക്കുന്  (1 hour ago)

അബുദാബിയിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴ; വിവിധ എമിറേറ്റിൽ എത്തിയ ദിവസം മുതൽ ക്വാറന്റീൻ കണക്കാക്കും, യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി  (1 hour ago)

ലൈഫ് മിഷന്‍ തട്ടിപ്പ്; യു വി ജോസിന് സി ബി ഐ നോട്ടീസ്  (1 hour ago)

വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍  (2 hours ago)

'കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറിൽ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉൾകൊള്ളിച്ചു കടകളിൽ ആണല്ലോ വിൽക്കുന്നത്...' ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തു, ശേഷം മോട്ടർവാഹ  (2 hours ago)

Malayali Vartha Recommends