Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.... കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകളുടെ പണിമുടക്ക്.... വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും


ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം


നിത്യ യൗവനം സ്വന്തമാക്കാൻ ഇതാ ഒരെളുപ്പവഴി .. ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ സുന്ദരന്മാരും സുന്ദരികളുമാകാം ...ഒന്ന് പരീക്ഷിച്ചു നോക്കൂ


ഭർത്താവിന് ആ സ്വഭാവം ഉണ്ടെന്ന് സംശയം.... ടെക്കി യുവാവിനെ കസേരയില്‍ കെട്ടിയിട്ട് പച്ചയ്ക്ക് കത്തിച്ചത് ഭാര്യയും കൂട്ടാളികളും.... സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്... ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിലായതോടെ പുറത്ത് വരുന്നത്...


സത്യം പറഞ്ഞാന്‍ എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു... ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്... പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞ് നടി ജൂഹി ചൗള

ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....

19 OCTOBER 2020 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

'എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടൻ. അതേ പോലെ തന്നെ ദേഷ്യം തോന്നിയാൽ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവൻ കാണിച്ചിട്ടില്ല. ഭൂമിയിലുള്ള ഞങ്ങൾക്കെല്ലാം കാവൽ മാലാഖയായി അവനുണ്ടാകും. തീർച്ച..' തന്റെ ഇളയ സഹോദരനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി. ജെ ജോസഫ് എം.എല്‍.എയുടെ മൂത്ത മകന്‍ അപു ജോണ്‍ ജോസഫ്

പി.ജെ.ജോസഫ് എംഎല്‍എയുടെ മകന്‍ ജോക്കുട്ടനെ അനുസ്മരിക്കുന്നു മൂത്തസഹോദരന്‍, ഞങ്ങളുടെ വൈകി ജനിച്ച കുഞ്ഞനുജന്‍!

നവദമ്പതികളുടെ ആഘോഷം അതിര് കടന്നു... നവവധുവിന്‍റെ മടയില്‍ ഇരുന്ന് 'ലാപ്പ് ഡാന്‍സ്' കളിക്കുന്ന ഷര്‍ട്ട് ഇടാത്ത നവവരൻ ചെയ്തത് കണ്ടോ? വിവാഹ പാര്‍ട്ടിയ്ക്കിടയിൽ സംഭവിച്ചത്, വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

മണ്ണിനടിയിൽ പുതഞ്ഞു കിടക്കുന്ന മണ്‍പാത്രം തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ! ഒരു പാത്രം നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍....

സ്ഥാനാര്‍ത്ഥി ആ നാട്ടുകാരനല്ലെന്ന് എതിര്‍പക്ഷം, അവിവാഹിതനായ തനിക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടുകാരനാകാന്‍ കഴിയുമെന്ന് സ്ഥാനാര്‍ത്ഥി, ഒടുവില്‍ ആ വാക്ക് യാഥാര്‍ഥ്യമായി...!

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കൂട്ടിക്കൊണ്ടു പോകാന്‍ വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെ വഴിയില്‍വെച്ച് തനിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ ഇവിടെ ശിവശങ്കര്‍ നടുവേദനയ്ക്ക് ചികിത്സയിലാണ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറാണ് കസ്റ്റംസിനു വേണ്ടി ഹാജരായത്. കസ്റ്റംസിന്റെ വാദം അംഗീകരിച്ച കോടതി, അവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയും ഇതോടൊപ്പം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. കസ്റ്റംസ് ശിവശങ്കറിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവിന്റെ ആരോപണം. ഇ.ഡിക്കു മുന്നില്‍ ഹാജരായ ശേഷം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ശിവശങ്കര്‍ തിരുവനനന്തപുരത്തെ വീട്ടില്‍ എത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ചേകാലിന് സമന്‍സുമായി എത്തി. ഏതു കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നതെന്ന് സമന്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. ആറുമണിക്ക് ഹാജരാകണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

സ്വന്തം വാഹനത്തില്‍ എത്താന്‍ കസ്റ്റംസ് അനുവദിച്ചില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തില്‍ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി എന്ന ഗുരുതര ആരോപണവും ശിവശങ്കറിന്റെ അഭിഭാഷകന്‍ ഉയര്‍ത്തി.വാഹനത്തില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആ ആശുപത്രിയില്‍ ശിവശങ്കറിന്റെ ഭാര്യ ജോലി ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ത്തി, സമ്മര്‍ദം ചെലുത്തി ശിവശങ്കറിനെ അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്യിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ആരോപിച്ചു. എല്ലാ അന്വേഷണവുമായും ശിവശങ്കര്‍ സഹകരിച്ചിട്ടുണ്ടെന്നും മുന്‍പ് പലതവണ കസ്റ്റംസ് വിളിപ്പിച്ചപ്പോഴും അപ്പോഴെല്ലാം ഹാജരാകുകയും മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഏത് കേസിലാണ് വിളിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാതെ സമന്‍സ് നല്‍കി തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ശിവശങ്കറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അഭിഭാഷകന്‍ പറഞ്ഞു. പല ചോദ്യങ്ങളില്‍നിന്നും ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീലിലെ സാവോ പോളോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 41 പേര്‍ക്ക് ദാരുണാന്ത്യം....  (17 minutes ago)

വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.... കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകളുടെ പണിമുടക്ക  (45 minutes ago)

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം  (1 hour ago)

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ ഓര്‍മയായി  (8 hours ago)

ലോക്ക്‌ഡൌണ്‍ സമയത്ത് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിച്ച യുവതിക്ക് 27 ലക്ഷം രൂപ പിഴ  (8 hours ago)

ചായ കുടിക്കാനെന്ന് പറഞ്ഞ് സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി  (8 hours ago)

ചിരു പറഞ്ഞത് പോലെ സംഭവിച്ചുവെന്ന് മേഘ്‌ന രാജ്...  (9 hours ago)

സിനിമാലോകത്തിന് പുറത്ത് ആള് മോഡേണ്‍ ആണ്... അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍  (10 hours ago)

വര്‍ഷങ്ങള്‍ക്കിപ്പറം ശേഷം ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി പ്രിയാമണി  (10 hours ago)

ബാറുടമ സംഘടനയുടെ വാദങ്ങള്‍ പൊളിച്ച് വിജിലന്‍സ്... ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം പിരിച്ചതായി കണ്ടെത്തി  (10 hours ago)

നിവര്‍ ചുഴലിക്കാറ്റ്... ചെന്നൈ വിമാനത്താവളം അടക്കും; വ്യാഴാഴച രാവിലെ ഏഴു മണിക്കായിരിക്കും വിമാനത്താവളം വീണ്ടും തുറക്കുക  (11 hours ago)

കുടുബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍  (11 hours ago)

വിവാദ പോലീസ് നിയമ ഭേദഗതി റദ്ദാക്കിയ റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (12 hours ago)

സംസ്ഥാനത്ത് പത്ത്, പ്ലസ് ടൂ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്താന്‍ നിര്‍ദേശം; 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഹാജരാകണം  (12 hours ago)

ഒരു കോടി രൂപ കോഴ കൊടുത്തുവെന്നത് ബിജുരമേശിന്റെ മാത്രം അഭിപ്രായം... ചെന്നിത്തലയ്ക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന്‍  (12 hours ago)

Malayali Vartha Recommends