Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

കോണ്‍സിലേറ്റില്‍ പോയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി; രണ്ടു തവണ മന്ത്രി എന്ന നിലയില്‍ പോയി; പക്ഷേ മകന്റെ ജോലി കാര്യത്തിനല്ല പോയത്; മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് സ്വപ്‌നയുടെ മൊഴി; മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം

20 OCTOBER 2020 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....

പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം

അഞ്ച് സെന്റും 25 ലക്ഷവും വാഗ്ദാനം നാസറിന്റെ പിന്നിൽ ദിലീപിന്റെ അഭിഭാഷകൻ? ജിൻസന്റെ നിർണായക മൊഴി; നടിയെ അക്രമിച്ച കേസ് വഴിത്തിരിവിലേക്ക്....

വയനാട്ടില്‍ ഹെലികോപ്ടറെത്തി, വൈശാഖിന്റെ കല്യാണപ്പെണ്ണിനെ എത്തിച്ചു!

ഒറ്റയാൻ കലിപ്പിൽ, അടുത്തടുത്ത് നിര്‍ത്തിയിട്ടത് അഞ്ച് ഓട്ടോകളിൽ ഒരെണ്ണം തിരഞ്ഞുപിടിച്ച്‌ തകര്‍ത്തു! ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങിയവരെ വിരട്ടിയോടിച്ചു... തകര്‍ന്ന ഓട്ടോയ്ക്കു സമീപം അര മണിക്കൂറോളം നിലയുറപ്പിച്ച ശേഷം ചെയ്തത്... തൊടുപുഴയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ...

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സമ്മതിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയും യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായ സരിത്തിന്റെ ഇന്ന് പുറത്തുവന്ന മൊഴിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ.ടി ജലീലും കടകംപളളി സുരേന്ദ്രനും പലതവണ യു.എ.ഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നായിരുന്നു സരിത്തിന്റെ മൊഴി.

മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപളളി യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്ത് മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച കടകംപളളി സുരേന്ദ്രന്‍ തന്റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ചു. കോണ്‍സുലേറ്റില്‍ രണ്ട് തവണ പോയി എന്നത് ശരിയാണ്. അത് മന്ത്രി എന്ന നിലയിലാണെന്നും കടകംപളളി പറഞ്ഞു.മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. നേരത്തെ കോണ്‍സുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നല്‍കിയിട്ടുള്ളത്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.

കാന്തപുരം അബൂബക്കര്‍ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകന്‍ അബ്ദുള്‍ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു. എം ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും സരിത് എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞിട്ടുണ്ട്. കളളക്കടത്തിനെപ്പറ്റി കോണ്‍സുല്‍ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാല്‍ കോണ്‍സല്‍ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷേയെക്ക് 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

ഇന്നലെ പുറത്ത് വന്ന സരിത്തിന്റെ മൊഴിയില്‍ 'സിപിഎം കമ്മിറ്റി' എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കാമെന്ന ആശയം മുന്നോട്ടുവച്ചതും ഗ്രൂപ്പ് ഉണ്ടാക്കിയതും. ഗ്രൂപ്പിലൂടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയിരുന്നത്. തന്നെയും കെ.ടി. റമീസിനെയും ഈ ഗ്രൂപ്പില്‍ അംഗമാക്കിയത് സന്ദീപ് ആണെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. ഫൈസല്‍ ഫരീദുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും റമീസാണ് ഫൈസല്‍ ഫരീദുമായി ബന്ധപ്പെട്ടിരുന്നതെന്നുമാണ് സരിത്തിന്റെ മൊഴി.

അതെ സമയം മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി നല്‍കി. മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ ബന്ധമില്ല. സംസാരിച്ചത് ഔദ്യോഗികകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും സ്വപ്‌നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക കാര്യത്തിന് മാത്രമാണ്. പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കറിന്റെ ഫോണില്‍ നിന്നും വിളിച്ച് അനുശോചനം അറിയിച്ചു. മറ്റൊരിക്കല്‍ ഷാര്‍ജാ ഭരണാധികാരിയുടെ കേരള സന്ദര്‍നെത്തില്‍ ആചാരം അനുസരിച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സഹായം തേടി. ഭാര്യയോട് അവിടുത്തെ ആചാരമര്യാദകള്‍ എങ്ങിനെയാണെന്ന് പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സ്വപ്‌നയുടെ മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'തകരാറിലായ കിഡ്നികൾ! ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു...' റാണ ദഗുബാട്ടി മനസ്സ് തുറക്കുന്നു  (10 minutes ago)

ഭക്ഷണത്തിനിടെ വെള്ളംകുടിക്കാമോ ?  (11 minutes ago)

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ  (14 minutes ago)

കോവിഡ് ബാധിച്ച് പ്രവാസി മലയാളി ദുബായിൽ മരിച്ചു; ചെങ്ങന്നൂർ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് സ്വദേശിയാണ് മരിച്ചത്  (35 minutes ago)

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും  (38 minutes ago)

പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി  (44 minutes ago)

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ തുല്യമായ തുക പിഴ  (58 minutes ago)

സ്വർണ്ണ ക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരെ യു എ പി എ ചുമത്തി കേസെടുക്കാൻ എൻ ഐ എ നീക്കം ;അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടിയതോടെയാണ് ഈ നീക്കം  (1 hour ago)

എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം  (1 hour ago)

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....  (1 hour ago)

'പറഞ്ഞ പോലെ തന്നെ, ഓട്ടം തന്നെ ഓട്ടം.. നിലത്ത് നിന്നിട്ടില്ല…പൊരിഞ്ഞ പോരാട്ടം.. അങ്ങനെ അപര്‍ണ ബലമുരളിയ്ക്ക് ഒപ്പവും ആസിഫ് ഇക്കയ്ക്ക് ഒപ്പവും ഞാന്‍ ആദ്യമായി അഭിനയിച്ചു. ഒരു പ്രധാന സംഘടനം അപര്‍ണയുമായി ത  (1 hour ago)

മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ്; പ്രവാസികൾക്ക് ആശ്വാസം നൽകി വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും  (1 hour ago)

ഉത്തരം കിട്ടാതെ കുഴഞ്ഞ് പ്രവാസികൾ; കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര  (1 hour ago)

ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....  (1 hour ago)

സ്കൂൾ ഫീസ് ചെലവിന് ആനുപാതികമായി മാത്രമേ വാങ്ങാവൂ;ആശ്വാസ വിധിയുമായി കോടതി  (2 hours ago)

Malayali Vartha Recommends