Widgets Magazine
02
Dec / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്


കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍


ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി


ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..


‌മിണ്ടാപ്രാണിയെ ഉപയോഗിച്ച്‌ എന്തിനീ മഹാപാപം! ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല; അഞ്ചല്‍ ഉത്ര വധക്കേസ്‌ പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തൽ; കോടതിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍

മുസ്ലിങ്ങള്‍ തെറ്റിധരിപ്പിക്കപ്പെട്ടു; അവരുടെ മനസില്‍ വര്‍ഗ്ഗീയ വിദ്വേഷമുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി; പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും മോഹന്‍ ഭാഗവത് ; പൗരത്വം നിയമത്തില്‍ സംഭവിക്കുന്നത്

25 OCTOBER 2020 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി

ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..

താന്‍ പഠിച്ച പുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റിയ അന്ധ വിദ്യാര്‍ഥിക്ക് ജെആര്‍എഫ് നേട്ടവും സ്വന്തം!

പാര്‍വതിക്കും സിഞ്ചിവേലിനും ആശ്വാസമായി റേഷന്‍കാര്‍ഡെത്തി!

സിഎഎ നിയമത്തില്‍ അനുരഞ്‌നമില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇതിന് പിന്നിലെ പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് ആര്‍.എസ്.എസ് മേധാവിവും പ്രതികരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും കുറച്ചുപേര്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ദസറ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പ് നമ്മുടെ ശ്രദ്ധ കൊറോണയിലേക്ക് കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ കുറച്ച് ആളുകളുടെ മനസ്സില്‍ വര്‍ഗ്ഗീയ വിദ്വേഷം നിലനില്‍ക്കുന്നുണ്ട്'. കൊറോണ മറ്റെല്ലാ വിഷയങ്ങളേയും മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമം ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല. എന്നിട്ടും കുറച്ചുപേര്‍ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു. മുസ്ലിംജനവിഭാഗത്തെ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്ന തെറ്റായ പ്രചാരണത്തിലൂടെ നമ്മുടെ മുസ്ലിംസഹോദരങ്ങളെ വഴിതെറ്റിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധമുയര്‍ന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അയോധ്യ വിധി രാജ്യം ഒന്നടങ്കം സ്വീകരിച്ചുവെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്ത്യയില്‍ വരുത്തിയ നഷ്ടം കുറവാണ്. അതിന് കാരണം രാജ്യത്തിന്റെ ഭരണകൂടം പൊതുജനങ്ങളെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചു. മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഏകതയെ തകര്‍ക്കുവാനും ആഗോള അധിനിവേശത്തിനു വേണ്ടിയുള്ള അസ്വാഭാവികമായ ഒരു രാഷ്ട്രീയ, വിഭാഗീയ, ശിഥിലീകരണ പ്രവണതകളുടെ കൂട്ടായ്മ ഇവിടെ ദൃശ്യമാണ്. സ്വയം നിയന്ത്രണത്തോടും സമചിത്തതയോടും എല്ലാവരുടെയും താത്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും മുന്നേറാനായാല്‍ പരസ്പര വിശ്വാസത്തിന്റേതായ അന്തരീക്ഷം നിലനിര്‍ത്താനാകും. നമ്മില്‍ എല്ലാവരിലുമായി നിലകൊള്ളുന്ന പൊതു അസ്മിത എന്ന വിശാല സത്വത്തെ അംഗീകരിക്കുക വഴി നമുക്ക് പരസ്പര വിശ്വാസം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം വളര്‍ത്താനാകും. രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ കണക്കാക്കി നാം ചാഞ്ചാടിക്കൊണ്ടിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിംകള്‍ ഒഴികെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമം 2019 ഡിസംബര്‍ 12ന് ആണ് പാര്‍ലമെന്റ് പാസാക്കിയത്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയില്‍ എത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബില്‍ പ്രകാരം പൗരത്വം ലഭിക്കുക. അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുകയെന്നതാണ് ബില്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സര്‍ക്കാരിന്റെയും വാദം.

എന്നാല്‍ ഇത് എല്ലാ അയല്‍ക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പാകിസ്ഥാനില്‍ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ബര്‍മയിലെ ഹിന്ദുക്കളെയും ബില്ലില്‍ ഉള്‍പ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബില്‍ അവഗണിക്കുന്നു. 2019 ഡിസംബര്‍ 19ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറസ് നിയമം തികച്ചും വിവേചനപരമാണെന്ന് പ്രസ്താവിച്ചിരുന്നു. നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനവും വിമര്‍ശന വിധേയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്  (2 minutes ago)

വിദേശത്ത് നിന്നും ലീവിന് വന്ന ദിവസം തന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ചു ; ‌ വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച്‌ കുടിപ്പിച്ചു; രക്തം ഛര്‍ദിച്ച് യു  (23 minutes ago)

പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത് 1.19 കോടി ; എന്നിട്ടും സി.ബി.ഐ അന്വേഷണം തടയാന്‍ സാധിച്ചില്ല; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്ന കൊലപാതകത്തില്‍ സി.ബി.ഐ വന്നാല്‍ എന്താപ്രശ്‌നം; സാമ്പത്തിക പ്രത  (27 minutes ago)

കാനറാ ബാങ്കില്‍ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; എസ്.ബി.ഐ.യില്‍ 8500 അപ്രന്റിസ് ഒഴിവുകൾ  (35 minutes ago)

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത  (37 minutes ago)

അച്ഛനും അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തതായി കണ്ടെത്തി, ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ തിരക്കി എത്തിയ വീട്ടുടമ ആ കാഴ്ച്ച ക  (40 minutes ago)

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നട  (48 minutes ago)

കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി... ദാതാവിനും സ്വീകര്‍ത്താവിനും ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കും  (56 minutes ago)

ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..  (57 minutes ago)

അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വര്‍ഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കള്‍ക്കറിയില്ലായെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്; ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങള്‍ പുറത്തേയ്ക്ക് പോകാന്‍  (1 hour ago)

കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനം... ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട  (1 hour ago)

നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ സമരം തീര്‍ക്കാന്‍ പറ്റുമോ? പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല; കാരണം അതൊരു രാഷ്ട്രീയ അജണ്ടയാണ്; പ്രതികരണവുമായി മേജര്‍ രവി  (1 hour ago)

ഒരു കോടി രൂപ സ്വപ്‌നയുടേതല്ല; ശിവശങ്കറിന്റെ കമ്മീഷനാണെന്ന് എൻഫോഴ്‌സ്‌മെന്റ് ; പിടിക്കപ്പെട്ടത് 21മത്തെ കള്ളക്കടത്ത്  (1 hour ago)

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രം ;എല്ലാം ചികഞ്ഞെടുക്കാന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്  (1 hour ago)

‌മിണ്ടാപ്രാണിയെ ഉപയോഗിച്ച്‌ എന്തിനീ മഹാപാപം! ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല; അഞ്ചല്‍ ഉത്ര വധക്കേസ്‌ പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തൽ; കോടതിയിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

Malayali Vartha Recommends