Widgets Magazine
27
Jan / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കൂടുതൽ അടുത്തത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ 21കാരനായ മകനുമായി... പിന്നാലെ സംഭവിച്ചത്; മെറീന കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിൽ ആദ്യ ഭർത്താവ്


രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ഒരു പോലെ തുറന്ന് കാട്ടാനുള്ള അവസരം


നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്


മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്? അന്വേഷണം ആരംഭിച്ച് പോലീസ്...


കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടില്ല

'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....

26 NOVEMBER 2020 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കൂടുതൽ അടുത്തത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ 21കാരനായ മകനുമായി... പിന്നാലെ സംഭവിച്ചത്; മെറീന കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിൽ ആദ്യ ഭർത്താവ്

നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്

മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്? അന്വേഷണം ആരംഭിച്ച് പോലീസ്...

ഓണ്‍ലൈന്‍ റമ്മി ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരയാണ് നോട്ടീസ്; താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു; സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടി

ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാർക്കിലെ സ്കൈ വീലിലും പൂളിലും ഉൾപ്പെടെ പരസ്യമായി ദമ്പതികളുടെ ലീലാവിലാസം... സന്ദർശകർ നോക്കി നിൽക്കവെ സെക്‌സിലേർപ്പെട്ട ദമ്പതികൾക്ക് സംഭവിച്ചത്... പോലിസ് കയ്യോടെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ... സംഭവം ഇങ്ങനെ...

കുറച്ച് ദിവസങ്ങളായി ലൈക്കുകളും ഷെയറുകളും കൊണ്ട് ഒരു വിവാഹ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. 'അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ' എന്ന തലക്കെട്ടോടെയായിരുന്നു ചിത്രങ്ങൾ വൈറലായത്. എന്നാൽ ആ ചിത്രങ്ങൾക്ക് പിന്നിലെ മറ്റൊരു വസ്തുതയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആ ചിത്രങ്ങൾ യഥാർത്ഥ കല്യാണ ഫോട്ടോഷൂട്ട് അല്ലായിരുന്നു. വെളുത്ത നിറം ഉണ്ടെങ്കിൽ മാത്രമേ ഗ്ലാമറാകുവെന്ന് കരുതുന്നവർക്ക് സൗന്ദര്യം അളക്കുന്നത് നിറത്തിലല്ല എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് പ്ലാൻ ചെയ്തത്. ഈ കൺസപ്റ്റ് പിറന്നതാകട്ടെ ഡോ. മനു ഗോപിനാഥിലൂടെയായിരുന്നു.

ചിത്രങ്ങൾ എല്ലാവരുടെയും മനം കവർന്നെങ്കിലും ചിത്രം കണ്ട എല്ലാവർക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ.. ആരാണ് ആ ഫോട്ടോഷൂട്ടിലെ കല്യാണ പെണ്ണ്. യഥാർത്ഥത്തിൽ അതിൽ കല്യാണ പെണ്ണിൻറെ മോഡലായി വന്നത് സൂസൺ തോമസാണ്. സൂസൺ മികച്ചൊരു മോഡൽ മാത്രമല്ല നാലൊരു പാട്ടു കാരിയും കൂടെയാണ്. പുറമെ കാണുന്നത് അല്ല സൗന്ദര്യം മനസിനാണ് സൗന്ദര്യം വേണ്ടതെന്ന് തെളിയിച്ചവൾ. തനിക്ക് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞ് കരയുന്നതിന് പകരം വാശിയോടെ പൊരുതി ജീവിച്ച് കാണിച്ചവൾ. എന്നാൽ നിരവധി ആളുകൾ ആ ഫോട്ടോയുടെ താഴെ ചോദിച്ച മറ്റൊരു ചോദ്യമാണ് സൂസന് എന്താണ് പറ്റിയതെന്ന്. ഇടുക്കി കുമിളി സ്വദേശിനിയാണ് സൂസൺ ഇരുപത്തിനാലാം വയസ് വരെ അവൾ എല്ലാരേയും പോലെ ആയിരുന്നു. എന്നാൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത് വിധിയുടെ വിളയാട്ടം എന്ന് തന്നെ പറയാം. ഇരുപത്തിയഞ്ചാം വയസ് തൊട്ടാണ് അവളിപ്പോൾ കാണുന്ന ഈ രൂപത്തിലായത്.

എപ്പോഴും ജപമാലയും പ്രാർത്ഥനയുമൊക്കെയായി പള്ളയിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു അവൾ. പള്ളയിലേക്കെത്തുന്ന ഭക്തർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അവളുടെ സഹായം എപ്പോഴും ഉണ്ടായിരുന്നു. ആ ദിവസവും പതിവ് പോലെ ജപമാല ചൊല്ലിയ ശേഷം അവൾ പള്ളിയിലെ അടുക്കളയിലേക്ക് പോയി. വീട്ടിൽ ഗ്യാസൊന്നും ഇല്ലാത്തതിനാൽ അവൾക്ക് ഗ്യാസിന്റെ ആ മണം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ആളുടെ അറിവില്ലാഴ്മ കൊണ്ട് സംഭവിച്ച ചെറിയ കൈയബദ്ധം എല്ലാം തകർത്തെറിഞ്ഞു. ഗ്യാസ് ലീക്ക് മനസിലാക്കാതെ ഓഫായിരുന്ന ഗ്യാസ് ഓണാക്കിയതോടെ നിമിഷ നേരം കൊണ്ട് തീ ആളിപടർന്നു തൊട്ടടുത്തിരുന്ന ഗ്യാസ് കുറ്റിയിലും തീ പിടിച്ചു അതോട് ആ മുറി നിമിഷനേരം കൊണ്ട് അഗ്നിയാൽ നിറഞ്ഞു. അടുക്കളയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അത് സാധ്യമായില്ല എന്നാൽ ജനൽ തുറന്നപ്പോൾ കാറ്റ് എതിർ ദിശയിലേക്ക് അടിക്കുകയും തീ അവളുടെ ദേഹത്തേക്ക് പടരുകയും ചെയ്തു. ഉടൻ തന്നെ എല്ലാവരും ഓടി കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ നന്നായി വെന്തുരുകിയിരുന്നു.

ചികിത്സ കൊണ്ട് ജീവൻ തിരിച്ച് പിടിച്ചപ്പോൾ അവൾക്ക് നഷ്ടമായത് അവളുടെ വിരലുകളായിരുന്നു. അതെല്ലാം പൊരുതി അവൾ അതിജീവിച്ച് കാണിക്കുകയായിരുന്നു അവളുടെ ജീവിതത്തിലൂടെ. അവൾ ചെയ്യാത്ത ജോലികൾ ഇല്ല. അവളെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞോ അതെല്ലാം അവൾ വാശിയോടെ ചെയ്‌തു കാണിച്ചു കൊടുത്തു. ഈ വിവാഹ ഫോട്ടോ ഷൂട്ടിന്റെ കൺസപ്റ്റിന്റെ സൂത്രധാരനായ ഡോ. മനു പറയുന്നത് ഇങ്ങനെയായിരുന്നു. ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്ത എല്ലാവർക്കും നന്ദി. പക്ഷെ ഒട്ടുമിക്ക പേരും ഇതൊരു ഒറിജിനൽ സേവ് ദി ഡേറ്റ് ആയാണ് കണ്ടത് അവർ ആ ധാരണ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു കൺസപ്റ്റ് മാത്രമായിരുന്നു. പിന്നെ ഇത്ര മനോഹരമായി ചിത്രം പകർത്തിയ അജയ കുമാറിനും ക്രെഡിറ്റ് അവകാശപ്പെടാനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കൂടുതൽ അടുത്തത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ 21കാരനായ മകനുമായി... പിന്നാലെ സംഭവിച്ചത്; മെറീന കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിൽ ആദ്യ ഭർത്താവ്  (51 minutes ago)

പ്ലേയർ ഓഫ് ദി മന്തുമായി ഐസിസിയും ;ഓരോമാസവും കൂട്ടത്തിലെ ഒന്നാമനെ അനുമോദിക്കും  (1 hour ago)

വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ മാപ്പു സാക്ഷി വിപിന്‍ലാല്‍! നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍...  (1 hour ago)

രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാ  (1 hour ago)

'സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്/ക്യാംപിങ്ങ് ടൂറിസം  (1 hour ago)

നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന  (1 hour ago)

ഇപോസ് സംവിധാനം പ്രവർത്തിക്കുന്നില്ല; സംസ്ഥാനത്തെ റേഷൻ വിതരണവും കിറ്റ് വിതരണവും നിലച്ചു  (1 hour ago)

മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്  (1 hour ago)

കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടി  (2 hours ago)

ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നത്; ഇതൊരു വല്ലാത്ത മലക്കം മറിച്ചില്‍ ആണ്; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ‌ നടന്‍  (2 hours ago)

പോസ് യന്ത്രം തകരാറിലായി ; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു; നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലമാണ് മണിക്കൂറുകളോളം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി  (2 hours ago)

ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞു; ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്  (2 hours ago)

ബെന്നാര്‍ഘട്ട ദേശീയപാര്‍ക്കില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്‌മെന്റിനകത്ത് കണ്ടെത്തിയ പുലിക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു  (2 hours ago)

ചെങ്കോട്ട‍യില്‍ കര്‍ഷകരുണ്ടാക്കിയ നാശനഷ്ടങ്ങൾ വലുത്; നാശ നഷ്ടങ്ങൾ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ചെങ്കോട്ടയിലെത്തി  (2 hours ago)

നാലു വർഷത്തിനുശേഷം ;ശശികല ജയിൽ മോചിതയായി  (2 hours ago)

Malayali Vartha Recommends