Widgets Magazine
21
Jan / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവിന്റെ സുഹൃത്തിന്റെ കണ്ണിലുടക്കിയത് രണ്ടരവയസുകാരിയായ മകളെ... കുറ്റിക്കാട്ടില്‍ നിന്നും പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നത്... രണ്ടര വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി


കെ.വി തോമസിനെതിരെ എം.എം ലോറന്‍സ്; കെ.വി തോമസിനല്ല, യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണം; കെ.വി തോമസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം; വിശ്വാസിക്കാന്‍ പറ്റില്ലെന്ന് എം.എം ലോറന്‍സ്; ഇടതു മുന്നണി പ്രവേശനം അവതാളത്തിലാകും; പോകുന്നെങ്കില്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ്


കാര്യങ്ങള്‍ കൈവിട്ടോ... കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്റെ രൂപീകരണം അവതാളത്തിലായത് എം.ഡി. യുടെ പിടിപ്പുകേടോ? ജീവനക്കാരെ മൊത്തം എതിരാക്കിയത് ബിജു പ്രഭാകറിന് വിനയായി; കാര്യങ്ങള്‍ മാറിമറിയുന്നു


ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ചെയ്തത് മറ്റൊന്ന്... സ​ജി​തയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ...


അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം; നോട്ടീസിലെ ഗുരുതര ആരോപങ്ങള്‍ ഇങ്ങനെ

പുറത്തു നിന്നും കൊണ്ട് വന്ന വില കൂടിയ മരുന്നുകൾ ഓരോ ദിവസവും ശരീരത്തിൽ കയറ്റിക്കൊണ്ടിരുന്നു... ഒരു ഡോസ് ശരീരത്തിൽ കയറണമെങ്കിൽ മിനിമം മൂന്നു മണിക്കൂർ എടുക്കും... ഒരു ചെറിയ കാറ്റ് വന്നാൽ പോലും വേദനിക്കുന്ന ശരീരം; ശരീരത്തിൽ രണ്ടു തുള ഇട്ടിരുന്നു... ഭക്ഷണം കഴിക്കാനും മൂത്രം എടുത്തു കളയാനും! അവസാന നിമിഷങ്ങൾ ആരുടെയും കണ്ണ് നനയിക്കും... നടൻ ജിഷ്ണുവിന്റെ ജീവിതത്തിൽ സംഭവിച്ചത്...

08 JANUARY 2021 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

കെ.വി തോമസിനെതിരെ എം.എം ലോറന്‍സ്; കെ.വി തോമസിനല്ല, യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണം; കെ.വി തോമസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം; വിശ്വാസിക്കാന്‍ പറ്റില്ലെന്ന് എം.എം ലോറന്‍സ്; ഇടതു മുന്നണി പ്രവേശനം അവതാളത്തിലാകും; പോകുന്നെങ്കില്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ്

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്സിലൊളിപ്പിച്ച് ആ രഹസ്യം ! ഏറ്റെടുത്ത് ആരാധകർ... ഉറ്റ ചങ്ങാതി ഫുക്രുവിനെ തിരഞ്ഞ് സോഷ്യൽമീഡിയ...

ആന്തരികാവയവങ്ങള്‍ ചുരുങ്ങി; ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണം പോലുമില്ല; പൊടിയന്റെത് പട്ടിണി മരണം തന്നെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു; മകനെ അറസ്റ്റു ചെയ്യാന്‍ സാധ്യത

വിവാഹശേഷം കാനഡയിലേക്ക് കൊണ്ടുപോയി... അവിടെ വെച്ച്‌ യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു; ഭർത്താവ് ആ സ്വഭാവത്തിന് അടിമ... യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ച് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു... കാനഡയില്‍ നിന്ന്​ നാട്ടിലെത്തിച്ച ഉടനെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

'തമ്പുരാട്ടി'യില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല... അതൊരു ഗ്‌ളാമര്‍ ചിത്രമാണ്! കുറച്ചു സെക്‌സിയായി അഭിനയിക്കണമെന്ന് നടി ഉഷ ആവശ്യപ്പെട്ടു.. പക്ഷെ ആ സിനിമയുടെ പ്രിവ്യു കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു... അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്... ഗ്‌ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു... അന്ന് സംഭവിച്ചത്....

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നടൻ ജിഷ്ണു. താരത്തിന്റെ അകാല വേർപാടുമായി പൊരുത്തപ്പെടാൻ ഉള്ള ശ്രമത്തിലാണ് നടൻ രാഘവനും ഭാര്യ ശോഭയും.

ജിഷ്ണുവിന്റെ വേർപാടിൽ വർഷങ്ങൾ കഴിയുമ്പോൾ മകനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് രാഘവൻ. 1987 ൽ കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരം ആയി അഭിനയിച്ചു എങ്കിൽ കൂടിയും ജിഷ്ണു ആദ്യമായി നായക വേഷത്തിൽ എത്തിയത് കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

നായകനും വില്ലനും ഒക്കെ ആയി എത്തിയിട്ടുള്ള ജിഷ്ണു അവസാനം അഭിനയിച്ച ചിത്രം റബേക്ക ഉതുപ്പ് കിഴക്കേമല ആണ്. ചെറുപ്പം മുതൽ അഭിനയത്തിൽ താല്പര്യം ഉണ്ടായിരുന്നു എങ്കിൽ കൂടിയും 1987 നു ശേഷം നിരവധി ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചു എന്നാൽ തനിക്ക് അവൻ ഒപ്പം പോകാൻ സമയം ഇല്ലാത്തത് കൊണ്ട് അവൻ തന്നെ അതെല്ലാം മനസറിഞ്ഞു വേണ്ട എന്ന് വെക്കുക ആയിരുന്നു എന്നാണ് അച്ഛൻ രാഘവൻ പറയുന്നത്. സിനിമയൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതെ വന്നപ്പോൾ മറ്റു ബിസിനസ് നോക്കാൻ ജിഷ്ണു ശ്രമം നടത്തി.

അങ്ങനെ സർക്കാർ പിന്തുണയോടെ കമ്പ്യൂട്ടഴ്സ് ടീച്ചേർസ് ട്രെയിനിങ് കോഴ്സ് നടപ്പാക്കാൻ വേണ്ടി സൊസൈറ്റി ഫോം ചെയ്തു. ഓരോ സ്റ്റേജിലും അതിനു ഓഫീസുകൾ ഉണ്ടാക്കി. അതിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ കറങ്ങേണ്ട സാഹചര്യം ആയപ്പോൾ നിന്ന് തിരിയാൻ പോലും സമയം കിട്ടാത്ത അവസ്ഥ വന്നു. ഇതിനിടയിൽ ആണ് അണപ്പല്ല് ഉരഞ്ഞു നാവിൽ മുറിവ് ഉണ്ടായത്. തിരക്ക് പിടിച്ച ജീവിതത്തിൽ അതത്ര കാര്യമാക്കിയില്ല. മരുന്ന് പോലും കഴിച്ചില്ല.

വല്ലാത്ത വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു. ഫങ്കസ് ബാധ ഉണ്ടായാൽ അത് ലോക്കോപ്ലാക്കിയ എന്ന ക്യാൻസറിന് സാധ്യത ഉണ്ടാക്കും. അതുകൊണ്ടു ഡോക്ടർ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. പിന്നീട് ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ ആർ സി സിയിൽ പോയി കാണിച്ചു. എന്റോസ്കോപ്പി ചെയ്തപ്പോൾ അന്ന് പ്രശ്നം ഇല്ല എന്നായിരുന്നു ഡോക്ടർന്മാർ പറഞ്ഞത്. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും വേദന വരുകയും എം ആർ ഐ സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ കാൻസർ ആണെന്ന് ഡോക്ടർന്മാർ പറയുകയും ആയിരുന്നു. അത്യാവശ്യം ആയി സർജ്ജറി വേണം നന്നായിരുന്നു അവരുടെ അഭിപ്രായം.

എന്നാൽ ആ സമയത്ത് സമയത്ത് രണ്ടു ചിത്രങ്ങളുടെ വർക്കിൽ ആയിരുന്നു ജിഷ്ണു. ഒരു തമിഴ് പടവും ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും. സർജ്ജറി കഴിഞ്ഞാൽ കുറച്ചു നാളേക്ക് സംസാരിക്കാൻ പോലും കഴിയില്ല എന്ന് അവനു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവൻ കുറച്ചു ദിവസത്തെ സാവകാശം ഡോക്ടർമാരോട് ചോദിച്ചത്. ബാംഗ്ലൂരിൽ വെച്ചായിരുന്നു സർജ്ജറി അത് വിജയകരമായി നടത്തി. സർജറിക്ക് ശേഷം സ്പീച് തെറാപ്പി നടത്തി.
ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ. പക്ഷെ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നല്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ തൊണ്ടയിൽ ഒരു മുഴ പോലെ വന്നു. ശ്വാസനാളം മൂടുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. തുടർന്ന് കീമോ ചെയ്തു. പുറത്തു നിന്ന് കൊണ്ട് വന്ന വില കൂടിയ മരുന്നുകൾ ഓരോ ദിവസവും ശരീരത്തിൽ കയറ്റിക്കൊണ്ടിരുന്നു. ഒരു ഡോസ് ശരീരത്തിൽ കയറണം എങ്കിൽ മിനിമം മൂന്നു മണിക്കൂർ എടുക്കും.

ആ സമയത്തു ഒക്കെ അവൻ സന്തോഷവാൻ ആയിരുന്നു. വീണ്ടും അവൻ ആവേശത്തോടെ ഞങ്ങൾക്ക് ഇടയിലേക്ക് വന്നു. എല്ലാ ഈശ്വരന്മാർക്കും നന്ദി പറഞ്ഞു. വീണ്ടും അസുഖം വന്നപ്പോൾ ആണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. ശരീരം നന്നായി ക്ഷീണിച്ചിരുന്നു കയ്യും കാലും ചലിപ്പിക്കാൻ പോലും കഴിയാതെ ആയി. ഇന്ത്യ മുഴുവൻ ഓടി നടന്നു സംസാരിച്ചു കമ്പനി ഉണ്ടാക്കിയ അവനു ഒരു നിമിഷം സംസാരിക്കാൻ കഴിയാതെ ആയി.

ഏതെങ്കിലും ഒരു അച്ഛന് കണ്ടു നിൽക്കാൻ കഴിയുമോ ഈ അവസ്ഥ. മലയാളം പോലെ ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാൻ അവനു കഴിയുമായിരുന്നു.

ജിഷ്ണുവിനെ ഒരു ദിവസം പോലും കാണാതെയിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. സീരിയലിൽ അവസരങ്ങൾ വന്നു എങ്കിൽ കൂടിയും ഞാൻ പോയില്ല. അവസാന നാളുകളിൽ ഞാൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരു ചെറിയ കാറ്റ് വന്നാൽ പോലും വേദനിക്കുന്ന ശരീരം ആയിരുന്നു. ഞങ്ങളെ വേദനിപ്പിക്കണ്ട എന്ന് കരുതി അവൻ ഒന്നും പറയില്ല. ശരീരത്തിൽ രണ്ടു തുള ഇട്ടിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാനും മറ്റൊന്ന് മൂത്രം എടുത്ത് കളയാനും.

വല്ലാത്തൊരു അവസ്ഥ ആയിരുന്നു അത്. തനിക്ക് 75 വയസ്സായി എന്തെങ്കിലും പറ്റിയാൽ അവനെ ആര് നോക്കും എന്നായിരുന്നു ആദി. ആ അവസ്ഥയിൽ ധൈര്യം തന്നത് അവൻ ആണെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോട് ആർ എ സിയിൽ പഠിക്കുമ്പോൾ ജിഷ്ണുവിന്റെ ജൂനിയർ ആയിരുന്നു ധന്യ രാജൻ. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചവർ. മൂകാംബിക ക്ഷേത്രത്തിൽ വെച്ച ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. കാൻസർ വന്ന ആദ്യ ഘട്ടം മുതൽ ഞങ്ങൾക്ക് മാത്രം അല്ല അവൾക്കും ധൈര്യം പകർന്നത് ജിഷ്ണു ആയിരുന്നു എന്നാണ് രാഘവൻ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.വി തോമസിനെതിരെ എം.എം ലോറന്‍സ്; കെ.വി തോമസിനല്ല, യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണം; കെ.വി തോമസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം; വിശ്വാസിക്കാന്‍ പറ്റില്ലെന്ന് എം.എം ലോറന്‍സ്; ഇടതു മുന്നണി പ്രവേശനം അവത  (4 minutes ago)

പിതാവിന്റെ സുഹൃത്തിന്റെ കണ്ണിലുടക്കിയത് രണ്ടരവയസുകാരിയായ മകളെ... കുറ്റിക്കാട്ടില്‍ നിന്നും പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നത്... രണ്  (6 minutes ago)

കാര്യങ്ങള്‍ കൈവിട്ടോ... കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്റെ രൂപീകരണം അവതാളത്തിലായത് എം.ഡി. യുടെ പിടിപ്പുകേടോ? ജീവനക്കാരെ മൊത്തം എതിരാക്കിയത് ബിജു പ്രഭാകറിന് വിനയായി; കാര്യങ്ങള്‍ മാറിമറ  (7 minutes ago)

സ്ഥിരം മദ്യപാനിയായ റെജി അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ടു കൊന്നതായി പ്രാഥമിക റിപ്പോർട്ട്; ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം ഇവരെ മുറിയിൽ ഒറ്റപ്പെടുത്തി, അവശനായ അച്ഛൻ പൊടിയൻ മരിച്ചു, പോസ്റ്റ്‌മോ  (12 minutes ago)

പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു  (17 minutes ago)

ചരിത്രത്തില്‍ ആദ്യമായി 50,000 പോയന്റ് കടന്ന് സെന്‍സെക്സ്....  (26 minutes ago)

ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാ  (30 minutes ago)

കെ വി തോമസ് നിന്നാലെന്താ,പോയാലെന്താ?  (53 minutes ago)

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രത  (1 hour ago)

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ് നമ്മുടേത്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പൊട്ടിക്കരഞ്ഞ് പ്രദീപിന്  (1 hour ago)

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്  (1 hour ago)

ആന്തരികാവയവങ്ങള്‍ ചുരുങ്ങി; ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണം പോലുമില്ല; പൊടിയന്റെത് പട്ടിണി മരണം തന്നെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് ക  (1 hour ago)

കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ ബാഗേജില്‍ നിന്നും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ള്‍​ക്കി​​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നിലയിൽ കണ്ടെത്തിയത് 50.  (1 hour ago)

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍  (1 hour ago)

നാട്ടിലെ മാന്യൻ... ലക്‌ഷ്യം കോളേജ് വിദ്യാർത്ഥികൾ! സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും; ഒടുക്കം ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീഡനം... കോ​ഴി​ക  (1 hour ago)

Malayali Vartha Recommends