Widgets Magazine
24
Jan / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുത്തൂ‌റ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തെ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.... സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊള‌ളക്കാര്‍ കൊള‌ളമുതല്‍ ശേഖരിച്ചത്; ബാഗിലെ ജിപിഎസ് സംവിധാനമറിയാതെ മോഷ്‌ടാക്കള്‍ പാഞ്ഞത് വിനയായി; പ്രതികളെ തെലങ്കാന പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ ഹൊസൂരെത്തിച്ച്‌ തെളിവെടുക്കും


തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രികടയിൽ നിന്നും കണ്ടെടുത്തത് 300 ൽ അധികം ആധാർ കാർഡുകൾ; കൂടെ കണ്ടെത്തിയത് ഇന്‍ഷുറന്‍സും, ബാങ്ക്, രേഖകളും; 50 കിലോയുടെ വലിയ കെട്ടായി കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ എത്തിച്ചത് ഓട്ടോയിൽ; രേഖകളെല്ലാം പൊലീസ് കസ്‌റ്റഡിയിലെടുത്തു... സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു


സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അർത്ഥമില്ല. മറിച്ച്‌ അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ്... ജൂഹി തിരിച്ചെത്തി ; വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാണ്... അമ്പരന്ന് ഭർത്താവ്


കൗമാരക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം.. പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ശേഷം മൊബൈലില്‍ റെക്കോഡ് ചെയ്യും... തന്റെ വലയിലാകുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവര്‍ഗ അനുരാഗികളാക്കി മാറ്റും; തൃശ്ശൂരിൽ 23കാരിയുടെ വലയിൽ വീണത് നിരവധി പെൺകുട്ടികൾ! ഫോണിലെ പരിശോധനയിൽ സ്വകാര്യചിത്രങ്ങള്‍ കണ്ട് അമ്പരന്ന് പോലീസ്

നാളെ ബജറ്റ്; ജനപ്രിയമാകും പക്ഷേ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാകുമോ? വരുമാന നഷ്ടം, സാമ്പത്തിക വളര്‍ച്ച നിരക്ക് ഇവ ചൂണ്ടിക്കാട്ടുന്നത്; സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി; വീണ്ടും വീണ്ടും കടമൊടുക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത്

14 JANUARY 2021 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാണ്... അമ്പരന്ന് ഭർത്താവ്

കൗമാരക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം.. പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ശേഷം മൊബൈലില്‍ റെക്കോഡ് ചെയ്യും... തന്റെ വലയിലാകുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവര്‍ഗ അനുരാഗികളാക്കി മാറ്റും; തൃശ്ശൂരിൽ 23കാരിയുടെ വലയിൽ വീണത് നിരവധി പെൺകുട്ടികൾ! ഫോണിലെ പരിശോധനയിൽ സ്വകാര്യചിത്രങ്ങള്‍ കണ്ട് അമ്പരന്ന് പോലീസ്

മരുമകനെ നന്നായി പെരുമാറണം! മകളുടെ ഒമ്പതു പവന്റെ താലിമാല വഴിയില്‍വച്ചു തട്ടിപ്പറിക്കാന്‍ അമ്മയുടെ ക്വട്ടേഷന്‍... രണ്ടാഴ്ച കഴിഞ്ഞ് ക്വട്ടേഷന്‍ സംഘം അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കാരണം കേട്ട് പകച്ച് അന്വേഷണ സംഘം

പിതാവോ ഒപ്പം താമസിക്കുന്ന സ്ത്രീയോ കുട്ടിയെക്കൊണ്ടു പറയിപ്പിച്ചതാണോ, അതിനായി പഠിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചില്ല... സിഡബ്ല്യുസിക്കു മുന്നില്‍ പറഞ്ഞത് കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ കുറച്ചു മാറ്റി, ഡോക്ടറുടെ മുന്നില്‍ പിന്നെയും മാറ്റി... കുട്ടി ഒരേ മൊഴിയാണ് നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല; കടയ്ക്കാവൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച്‌ കോടതി

എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് മുങ്ങിയത് ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം; ഭര്‍തൃസഹോദരന്റെ ഭാര്യയുടെ 15 പവന്‍ സ്വര്‍ണാഭരണം വാങ്ങി മുങ്ങിയത്തോടെ എല്ലാം തകിടം മറിഞ്ഞു... തിരൂര്‍ പോലീസ് പൊക്കിയതോടെ കാമുകന്റെ കഥകൾ അറിഞ്ഞ കാമുകി ഞെട്ടി; പോലീസ് ലിസ്റ്റിൽ ഷംന കാസിം വരെ... അമ്പരന്ന് 27-കാരി

പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ തീര്‍ച്ചയായും ജനപ്രിയ ബജറ്റാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുമ്പോള്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എല്‍.ഡി.എഫിന് പിടിവള്ളിയാകണം. ആ ലക്ഷ്യം മുന്നില്‍ കണ്ട് കിറ്റു വിതരണവും ക്ഷേമ പെന്‍ഷനുമെല്ലാം പൂര്‍വാധികം ഭംഗിയായി തന്നെ നടക്കും. അതിനും അപ്പുറം സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനല്‍കുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വരുമാന നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും പിടിമുറിക്കിയ കേരളത്തില്‍ പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം എന്തൊക്കെ നടക്കുമെന്നാകും ജനം പരിശോധിക്കുക. ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേല്‍പ്പിച്ചിരുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികള്‍ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്ന കാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നത് ആശ്വാസകരമാണ്.

കോവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കെന്ന് സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്. വെറും 3.45% മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക്. മുന്‍ വര്‍ഷം ഇത് 6.49% ആയിരുന്നു. ഏറ്റവും ശ്രദ്ധേയം സംസ്ഥാനത്തിന്റെ ആഭ്യന്തരകടബാധ്യത കുതിച്ചുകയറിയെന്നതാണ്. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91- ശതമാനമാണ്. അതോടൊപ്പം തന്നെ വിലക്കയറ്റം സാമ്പത്തിക വിഷമത വര്‍ധിപ്പിച്ചു.

60,000 കോടി രൂപയുടെ 821 വികസന പദ്ധതികള്‍ ഇപ്പോള്‍തന്നെ കിഫ്ബിവഴി സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളില്‍ പലതും പാതിവഴിയിലുമാണ്. ഖജനാവില്‍ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങള്‍ക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടയുള്ള അധികബാധ്യതകൂടി മുന്നില്‍കാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല.

അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴില്‍നഷ്ടവും രൂക്ഷമായതിനാല്‍ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വര്‍ധിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവര്‍ധന ഉള്‍പ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും വീണ്ടും കടമെടുക്കുകയെന്നതാണ്.

കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദേശിച്ച ബിസിനസ് സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് പൊതുവിപണിയില്‍നിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാന്‍ കേന്ദ്രം കേരളത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിര്‍ദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷന്‍ കാര്‍ഡ്, ബിസിനസ് സൗഹൃദ പരിഷ്‌കരണങ്ങള്‍, തദ്ദേശസ്ഥാപന പരിഷ്‌കരണം, വൈദ്യുതി മേഖലയിലെ പരിഷ്‌കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി.

സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും നികുതിവരുമാനത്തില്‍നിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉള്‍പ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകള്‍. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തില്‍ 38ശതമാനവും നികുതിയേതരവരുമാനത്തില്‍ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ കാമുകനോട് മകനും സുഹൃത്തുക്കളും ചെയ്തത്?  (3 hours ago)

മംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഒമ്പത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി  (5 hours ago)

പ്രധാനമന്ത്രി ആവാസ് യോജന വഴി 1.68 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി നല്‍കി മോഡി സര്‍ക്കാര്‍  (6 hours ago)

സ്ഥാനാര്‍ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി ചെന്നിത്തല... ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല  (6 hours ago)

ലാലേട്ടനെ പോലും ബുദ്ധിമുട്ടിച്ച മുരളി ഇതാ ഇവിടെയുണ്ട്  (7 hours ago)

ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചവരെ വിധി എത്തിച്ചത്?  (7 hours ago)

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം; നിലമില്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്  (7 hours ago)

മുത്തൂ‌റ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തെ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.... സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊള‌ളക്കാര്‍ കൊള‌ളമു  (10 hours ago)

നിയമസഭയിലേക്ക് കോൺഗ്രസ് ഇവരെ മത്സരിപ്പിക്കരുത്; ഇവർ കേരളം മുടിപ്പിക്കും; മത്സരിപ്പിക്കേണ്ടുന്നത് ഈ ചെറുപ്പക്കാരെ; തുറന്നടിച്ച് കെ എം ഷാജഹാൻ  (11 hours ago)

അഴിമതിക്കും കൊള്ളകള്‍ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ അഞ്ചുവര്‍ഷക്കാലം പോരാടി... പ്രതിപക്ഷം എന്ന നിലയില്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തുരുങ്കംവച്ചില്ല; കഴിഞ്ഞ അഞ്ചുവര്‍ഷം നിയമസഭയ  (11 hours ago)

തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രികടയിൽ നിന്നും കണ്ടെടുത്തത് 300 ൽ അധികം ആധാർ കാർഡുകൾ; കൂടെ കണ്ടെത്തിയത് ഇന്‍ഷുറന്‍സും, ബാങ്ക്, രേഖകളും; 50 കിലോയുടെ വലിയ കെട്ടായി കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ എത  (11 hours ago)

സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അർത്ഥമില്ല. മറിച്ച്‌ അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ്... ജൂഹി തിരിച്ചെത്തി ; വൈറലായ ചിത്രം  (12 hours ago)

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാ  (12 hours ago)

വരുന്ന ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും...  (12 hours ago)

Malayali Vartha Recommends