Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...


ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....


ഈ താരസുന്ദരിയെ മനസ്സിലായോ? കുതിരപ്പുറത്തിരുന്ന് പോസ് ചെയ്യുന്ന കുട്ടി സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ... ഏറ്റെടുത്ത് ആരാധകർ...


ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം'! എസ്തറിന്റെ മറുചോദ്യം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കളുടെ കടുംകൈ...12 വയസ്സുകാരിയെ 25,000 രുപയ്ക്ക് ദമ്പതിമാര്‍ വിൽക്കാൻ ശ്രമിച്ചു... ഒടുക്കം വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത് 46കാരന്‍.... പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; ഒടുക്കം കിട്ടിയത് മുട്ടൻ പണി

ഇരുവരും അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു... 40കാരിയായ ശാന്തകുമാരി മുന്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയശേഷം ഇടയ്ക്കിടെ സുധീറിന്റെ വീട്ടിൽ വന്നു താമസിക്കാറുണ്ടായിരുന്നു; മലപ്പുറം വണ്ടൂര്‍ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക നിഗമനം പുറത്ത്... സംഭവം ഇങ്ങനെ...

20 JANUARY 2021 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

ഇതാണ് എന്റെ ബെറ്റർ ഹാഫ്! ഭാവി വരനെ പരിചയപ്പെടുത്തി വ്‌ളോഗർ ഉണ്ണിമായ; വരനെ കണ്ട അതിശയത്തിൽ ആരാധകർ

മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...

ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....

'ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടിയേ റാണിയോടും ജോർജ്‌കുട്ടി കാണിച്ചുള്ളൂ.പക്ഷെ ജോർജ്ജുക്കുട്ടി മാന്യനാണ്, തൻ്റെ കൂടി അഞ്ചേക്കറിൽ നിന്ന് രണ്ടേക്കർ വിൽക്കുകയും തിയേറ്ററിന് പേര് റാണി എന്ന് കൊടുക്കുകയും ചെയ്തു...' വൈറലായി കുറിപ്പ്

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശിനിയായ ശാന്തകുമാരി (40) യെയാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംപാടം സുധീറിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയ ഇവര്‍ ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി അവസാനമായി ഇയാളുടെ വീട്ടിലെത്തിയത്.

തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തൊട്ടടുടത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മയാണ് കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം തോന്നിക്കുന്നതായാണ് പൊലീസ് നിഗമനം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി.

അടങ്ങാപ്പുറത്ത് സുധീറിന്റെ വീട്ടിലും മുറ്റത്തെ കിണറ്റിലും പരിശോധന നടത്തിയ സംഘം സംഭവസഥലത്തെ വിരലടയാളങ്ങളും മറ്റ് സാമ്ബിളുകളും ശേഖരിച്ചു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലപ്രയോഗം നടന്നതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (8 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (9 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (9 hours ago)

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി  (9 hours ago)

രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് സലിം കുമാറിന്റെ മറുപടി?  (10 hours ago)

കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്ന് മോഡി  (10 hours ago)

ചികിത്സയ്ക്കിടയില്‍ രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്  (10 hours ago)

സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇനി 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്; വിവിധ ജില്ല  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനം  (11 hours ago)

മാര്‍ച് ഒന്നുമുതല്‍ പാലിന് ഇരട്ടിവില... മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍  (11 hours ago)

മാര്‍ച്ച്‌ 31 വരെ വിമാനങ്ങൾക്ക് വിലക്ക് നീട്ടിയതായി കേന്ദ്രം; അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ വ്യകതമാക്കി  (11 hours ago)

എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികൾ കളത്തിലേക്ക്; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്  (11 hours ago)

Malayali Vartha Recommends