Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

തോമസ് ഐസക്ക് പച്ചക്കള്ളം പറയുന്നുവെന്ന് വി.ഡി സതീശന്‍; അന്തിമ റിപ്പോര്‍ട്ടിന് മുമ്പ് തന്നെ സി.എ.ജി സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കി; ധനമന്ത്രി ശ്രമിച്ചത് കേന്ദ്ര സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഇമേജ്; സര്‍ക്കാര്‍ ഭരണഘടന ലംഘനം നടത്തി

20 JANUARY 2021 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമര്‍ശിച്ച് വി.ഡി സതീശന്‍ നിയമസഭയില്‍. സി.എ.ജി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അവതരിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് തോമസ് ഐസക്ക് നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ സതീശന്‍ അക്കമിട്ട് നിരത്തിയത്. മന്ത്രി മനപൂര്‍വം അറിഞ്ഞു കൊണ്ടു തന്നെ വിവാദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുമ്പ് ചോര്‍ത്തിയതെന്ന് സതീശന്‍ ആരോപിച്ചു.

അന്തിമ റിപ്പോര്‍ട്ടിന് തയ്യാറാക്കുന്നതിന് മുമ്പ് സി.എ.ജി യോഗം ചേര്‍ന്നു. കിഫ്ബിയെ കുറിച്ച് വിശദീകരിക്കുന്നതിന് ധനകാര്യ വകുപ്പിന് സി.എ.ജി അവസരം നല്‍കി. യോഗത്തിന്റെ മിനിറ്റസ് ധനവകുപ്പിലേക്ക് സി.എ.ജി അയച്ചു. അയച്ചില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. സി.എ.ജി റിപ്പോര്‍ട്ടില്‍ നടത്തിയ നിരീക്ഷണത്തോട് യോജിക്കുന്നു. സര്‍ക്കാര്‍ ഭരണഘടന ലംഘിച്ചു. കടമെടുക്കുന്നതിന് ആര്‍.ബി.ഐ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചില്ല. സി.എ.ജിക്കെതിരെ ധനമന്ത്രി ഉന്നയിക്കുന്ന വാദങ്ങള്‍ ഒരു അടിസ്ഥാനവുമില്ലെന്നും സതീശന്‍ പറഞ്ഞു.

കിഫ്ബിയിലെ നടപടികള്‍ ശരിയല്ലെന്ന് മുന്‍ ചീഫ് സെക്രട്ടറിയും ധനവകുപ്പ് സെക്രട്ടറിയും എതിര്‍ത്തിട്ടുണ്ട്. ഇത് വക വയ്ക്കാന്‍ ധനമന്ത്രി തയ്യാറാല്ല. സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല കേന്ദ്ര സര്‍ക്കാരിനെയും വിവിധ സര്‍ക്കാരുകളെയും സി.എ.ജി വിമര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കിട്ടുണ്ട്. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ കേന്ദ്ര ധനമന്ത്രി ആ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയില്ല. വ്യവസ്ഥാവിത മാര്‍ഗ്ഗങ്ങളിലൂടെ പ്രതികരിക്കുകയാണ് ചെയ്തത്. ധനമന്ത്രി ശ്രമിച്ചത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് സംഭവം വിവാദമാക്കി കേന്ദ്ര സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഇമേജ് സൃഷ്ടിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതെ സമയം സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശലംഘനപരാതിയില്‍ ധനമന്ത്രിക്ക് എത്തിക്‌സ് കമ്മിറ്റിയുടെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. പരാതിയില്‍മേലുള്ള തുടര്‍നടപടി അവസാനിപ്പിക്കണമെന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന സിഎജിക്കെതിരായ ഐസക്കിന്റെ പരാതി ഗൗരവമേറിയതാണെന്ന് എത്തിക്‌സ് കമ്മിറ്റി വിലയിരുത്തി. നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. വി ഡി സതീശനാണ് ഐസക്കിനെതിരെ അവകാശലംഘനപരാതി കൊടുത്തത്. എ പ്രദീപ്കുമാര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി ഐസക്കിനെയും സതീശനെയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഭരണപക്ഷാംഗങ്ങള്‍ ഭൂരിപക്ഷമുള്ള കമ്മിറ്റി ഐസക്കിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. സര്‍ക്കാരിന്റ വാദം കേള്‍ക്കാതെ സിഎജി റിപ്പോര്‍ട്ടില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. അത് കൊണ്ടാണ് വിശദീകരണവുമായി രംഗത്ത് വന്നതെന്നായിരുന്നു ഐസക്കിന്റെ വിശദീകരണം. ഇതാണ് അവകാശലംഘനപരിതിയേക്കാള്‍ ഗൗരവമെന്നാണ് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഐസക്കിനെതിരെ നടപടി വേണ്ടെന്ന ശുപാര്‍ശക്ക് പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends