Widgets Magazine
02
Mar / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...


കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ


അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...

തൃശ്ശൂരില്‍ യു.ഡി.എഫിന്റെ അട്ടിമറി; കളമശ്ശേരിയില്‍ എല്‍.ഡി.എഫിന്റെ അട്ടിമറി; അട്ടിമറി വിജയങ്ങള്‍ ഭരണം മാറ്റുമോ? എല്‍.ഡി.എഫിനൊപ്പം തുടരുമെന്ന് തൃശ്ശൂര്‍ മേയറും കോണ്‍ഗ്രസ് വിമതനുമായ എം.കെ വര്‍ഗ്ഗീസ്; കളശ്ശേരിയില്‍ അവിശ്വാസം കൊണ്ടുവരാന്‍ എല്‍.ഡി.എഫ്

22 JANUARY 2021 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...

അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി

ആറ് മണിക്കൂർ നഗ്നയായി നിൽക്കും; ആർക്കും തന്റെ ശരീരത്തിൽ എന്തും ചെയ്യാം..പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്!

2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...

ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. തൃശ്ശൂരില്‍ യു.ഡി.എഫും കളമശ്ശേറിയില്‍ എല്‍.ഡി.എഫും അട്ടിമറി വിജയം നേടി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥന്‍ വിജയിച്ചത്. കെ. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ. മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടും എന്‍ഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി.

തൃശ്ശൂരില്‍ യു.ഡി.എഫ് വിമതന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ നെട്ടിശേരിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസിന് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നല്‍കിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. 25 വോട്ടുകളാണ് എംകെ വര്‍ഗീസിന് ലഭിച്ചത്. യുഡിഎഫിന് 23 വോട്ടുകളാണ് ലഭിച്ചത്. ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെയായതോടെയാണ് വിമതന്‍ എംകെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണായകമായത്. ഇരുമുന്നണികളും മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും എം കെ വര്‍ഗീസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പല്ലഴി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചതോടെ കക്ഷി നില 25-24 എന്ന നിലയില്‍ എത്തിയിരിക്കുകയാണ്. എല്‍.ഡി.എഫിനൊപ്പം തുടരുമെന്ന് എം.കെ വര്‍ഗ്ഗീസ് വ്യക്തമാക്കിയതിനാല്‍ ഭരണം അട്ടിമറി സാധ്യത കുറവാണ്. എന്നാല്‍ അട്ടിമറിയുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല.

കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാര്‍ ആണ് ജയിച്ചത്. 64 വോട്ടുകള്‍ക്കാണ് റഫീക്കിന്റെ വിജയം. റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സലീമിന് 244 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് ലഭിച്ചത്. ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. കളമശ്ശേരിയില്‍ നിലവില്‍ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും. തുടര്‍ന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു.

റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. നിലവില്‍ ഭരണത്തെ ബാധിക്കില്ല. അതെ സമയം ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഭരണം പിടിക്കാനാവുമെന്നും വിമതര്‍ യുഡിഎഫിനെ കൈവിടുമെന്നും റഫീഖ് മരയ്ക്കാര്‍ പറഞ്ഞു. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ വിജയം. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ലീഗും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തോല്‍വിക്കു കാരണം യുഡിഎഫിലെ കാലുവാരലെന്ന് ലീഗ് നേതാവ് പി.എം.എ. ലത്തീഫ്. മൂന്ന് ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഇവിടെ നഗരസഭ ഭരണം. കോണ്‍ഗ്രസ് നടപടി എടുത്തില്ലെങ്കില്‍ ലീഗ് ഭാവി തീരുമാനിക്കുമെന്നും ലത്തീഫ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാകുമാരിയില്‍ കടലിൽ പോകുന്നതിന് രാഹുൽ ഗാന്ധിക്ക് വിലക്ക് ഏർപ്പെടുത്തി...  (2 hours ago)

അഞ്ച് വര്‍ഷം സര്‍ക്കാരിനെ കാത്തു സൂക്ഷിച്ചു... ഖേദം അറിയിച്ച് നാരായണസ്വാമി...  (2 hours ago)

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്  (2 hours ago)

ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ...കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറി അനുശ്രീ  (2 hours ago)

അമ്പത് കോടി രൂപ മഴയായി പെയ്യും... പെണ്‍കുട്ടിയെ നഗ്‌ന പൂജയ്ക്ക് പ്രേരിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍  (3 hours ago)

തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകാന്‍ വിലക്ക്  (3 hours ago)

കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു  (4 hours ago)

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് മുല്ലപ്പള്ളി  (4 hours ago)

ബംഗാളില്‍ ബിജെപിയെ തടയാന്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്...  (4 hours ago)

സഹപ്രവർത്തകയായ വനിതാ ഐപിഎസ് ഓഫിസറെ ഡിജിപി പീഡിപ്പിക്കാൻ ശ്രമിച്ചു... ഡിജിപിക്കെരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു...  (4 hours ago)

നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ ​ഗാന്ധി...  (4 hours ago)

സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കിലോ​ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ... താമരശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്...  (4 hours ago)

ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  (4 hours ago)

വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു  (4 hours ago)

ബ്രിട്ടനില്‍ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends