Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...


ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....


ഈ താരസുന്ദരിയെ മനസ്സിലായോ? കുതിരപ്പുറത്തിരുന്ന് പോസ് ചെയ്യുന്ന കുട്ടി സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ... ഏറ്റെടുത്ത് ആരാധകർ...


ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം'! എസ്തറിന്റെ മറുചോദ്യം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കളുടെ കടുംകൈ...12 വയസ്സുകാരിയെ 25,000 രുപയ്ക്ക് ദമ്പതിമാര്‍ വിൽക്കാൻ ശ്രമിച്ചു... ഒടുക്കം വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത് 46കാരന്‍.... പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; ഒടുക്കം കിട്ടിയത് മുട്ടൻ പണി

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം; പി.സി ജോര്‍ജിന് നിയമസഭയുടെ ശാസന; താന്‍ വിമര്‍ശിച്ചത് കന്യാസ്ത്രീയെ അല്ല, അവരെ സഭ പുറത്താക്കിയതാണെന്ന് പി.സി ജോര്‍ജ്; പി.സി ജോര്‍ജിനെതിരായ ശാസന പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

22 JANUARY 2021 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

ഇതാണ് എന്റെ ബെറ്റർ ഹാഫ്! ഭാവി വരനെ പരിചയപ്പെടുത്തി വ്‌ളോഗർ ഉണ്ണിമായ; വരനെ കണ്ട അതിശയത്തിൽ ആരാധകർ

മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...

ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....

'ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടിയേ റാണിയോടും ജോർജ്‌കുട്ടി കാണിച്ചുള്ളൂ.പക്ഷെ ജോർജ്ജുക്കുട്ടി മാന്യനാണ്, തൻ്റെ കൂടി അഞ്ചേക്കറിൽ നിന്ന് രണ്ടേക്കർ വിൽക്കുകയും തിയേറ്ററിന് പേര് റാണി എന്ന് കൊടുക്കുകയും ചെയ്തു...' വൈറലായി കുറിപ്പ്

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ പി.സി.ജോര്‍ജ് എംഎല്‍എക്ക് നിയമസഭയുടെ ശാസന. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഇന്ന് അദ്ദേഹത്തെ ശാസിച്ചു. അന്തസും ധാര്‍മികമൂല്യവും നിലനിര്‍ത്താന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ പറഞ്ഞു. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. താന്‍ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും അവരെ സഭയില്‍ നിന്നു പുറത്താക്കിയതാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ ജോര്‍ജിനെ ശാസിക്കണമെന്ന പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭ അംഗീകരിച്ചിരുന്നു. എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായി പി.സി.ജോര്‍ജ് നിയമസഭയെ അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിച്ച കന്യാസ്ത്രീക്കെതിരെയാണു താന്‍ ശബ്ദമുയര്‍ത്തിയത്. അത്തരം സാഹചര്യങ്ങളില്‍ ഈ നിലപാട് ആവര്‍ത്തിക്കുമെന്നും ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ അടക്കമുളളവര്‍ ആയിരുന്നു പി സി ജോര്‍ജിന് എതിരെ പരാതി നല്‍കിയത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ എംഎല്‍എ പരാമര്‍ശം നടത്തിയെന്ന് ആയിരുന്നു പരാതി. പരാതി പരിശോധിച്ച എത്തിക്സ് കമ്മിറ്റി എം എല്‍ എ കന്യാസ്ത്രീക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്ന് വിലയിരുത്തി. അതിനു ശേഷമാണ് എം എല്‍ എയെ ശാസിക്കാന്‍ ശുപാര്‍ശ ചെയ്തുളള റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്.

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് എതിരെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഇതിനു പിന്നാലെ കന്യാസ്ത്രീക്ക് എതിരെ നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കുന്നതായി പി സി ജോര്‍ജ് എം എല്‍ എ പറഞ്ഞിരുന്നു. ആരേയും പേടിച്ചിട്ടല്ല തന്റെ തീരുമാനമെന്നും മറ്റു പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം അന്ന് പറഞ്ഞിയിരുന്നു. ഏത് സ്ത്രീയെക്കുറിച്ചും ആ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ബഹളത്തിനിടയില്‍ പറഞ്ഞു പോയതാണ്. അതില്‍ ദുഃഖമുണ്ട്. മറ്റെല്ലാ പരാമര്‍ശങ്ങളിലും ഉറച്ചുനില്‍ക്കുന്നു. തന്റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പി.സി.ജോര്‍ജിന്റെ വാക്കുകള്‍ അങ്ങേയറ്റം അപമാനകരം ആയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചിയിരുന്നു. തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപ്പെട്ടിയിരുന്നു. വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കത്ത് അയച്ചിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (9 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (10 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (10 hours ago)

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി  (10 hours ago)

രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് സലിം കുമാറിന്റെ മറുപടി?  (10 hours ago)

കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്ന് മോഡി  (10 hours ago)

ചികിത്സയ്ക്കിടയില്‍ രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്  (11 hours ago)

സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇനി 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്; വിവിധ ജില്ല  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനം  (11 hours ago)

മാര്‍ച് ഒന്നുമുതല്‍ പാലിന് ഇരട്ടിവില... മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍  (11 hours ago)

മാര്‍ച്ച്‌ 31 വരെ വിമാനങ്ങൾക്ക് വിലക്ക് നീട്ടിയതായി കേന്ദ്രം; അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ വ്യകതമാക്കി  (12 hours ago)

എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികൾ കളത്തിലേക്ക്; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്  (12 hours ago)

Malayali Vartha Recommends