Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്

തില്ലങ്കേരി ഡിവിഷനില്‍ കണ്ടത് ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ പരീക്ഷണം; കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ആര്‍.എസ്.എസിന്റെ അടിവ് നയം നടപ്പിലാക്കി; 2000 ബി.ജെ.പി വോട്ടുകള്‍ സി.പി.എമ്മിന് കിട്ടി; തില്ലങ്കേരിയിലെ അണിയറയില്‍ സംഭവിച്ചത്; ആശങ്കയോടെ യു.ഡി.എഫ്

24 JANUARY 2021 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കേരളത്തിലും അത് സാധ്യമാകുമെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍. അതിന്റെ ഭാഗമായി സി.പി.എമ്മിനെ സഹായിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ആര്‍.എസ്.എസ് തയ്യാറാക്കിയതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിയിരുന്നു. അധികാരം ഇല്ലാതാകുമ്പോള്‍ കോണ്‍ഗ്രസ് തനിയെ ഇല്ലാതാകുമെന്നും സി.പി.എം വീണ്ടും അധികാരത്തില്‍ വന്നാന്‍ അടുത്ത തവണ ജനവികാരം എതിരാകുമെന്നും, ആ ഒരു സാഹചര്യത്തില്‍ ബി.ജെ.പിക്ക് അതിവേഗ മുന്നേറ്റം നടത്താമെന്നും ആര്‍.എസ്. എസ് കണക്കു കൂട്ടുന്നു. ഈ തന്ത്രത്തിന്റെ ഭാഗമാണ് കണ്ണൂരിനെ തില്ലങ്കേരി ഡിവിഷനില്‍ കാണാന്‍ സാധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ ശ്രദ്ധേയമായത് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള തില്ലങ്കേരി ഡിവിഷനിലെ ഫലമാണ്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് സി.പി.എം. പിടിച്ചെടുത്തു എന്നതിനപ്പുറം അവിടത്തെ വോട്ടുനിലയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കേരളത്തില്‍ യു.ഡി.എഫിനെ ദുര്‍ബലമാക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രം ഇവിടെ നടന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

രണ്ടുപ്രബല മുന്നണികള്‍ക്കിടയില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെങ്കില്‍ കേരളത്തില്‍ ആദ്യം യു.ഡി.എഫ്. തകരണമെന്നാണ് ബി.ജെ.പി കണക്കാക്കുന്നത്. അതിന്റെ പരീക്ഷണമാണ് തില്ലങ്കേരിയില്‍ നടന്നതെന്നാണ് അണിയറ സംസാരം. ബി.ജെ.പി.യുടെ വോട്ടുനില ആ സംശയത്തിന് ബലം നല്‍കുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി കഴിഞ്ഞ തവണ 285 വോട്ടിന് ജയിച്ച തില്ലങ്കേരിയില്‍ ഇത്തവണ സി.പി.എം. സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന്റെ ഭൂരിപക്ഷം 6980 ആണ്.

നേരത്തെ 3333 വോട്ട് നേടിയിരുന്ന ബി.ജെ.പി.യുടെ വോട്ടാകട്ടെ ഇത്തവണ 1333 ആയി കുറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷവും അസ്വാരസ്യവും നിലനില്‍ക്കുന്ന സ്ഥലമാണ് തില്ലങ്കേരി. അവിടെയാണ് സി.പി.എം. ഇത്തവണ അട്ടിമറി വിജയം നേടിയതെന്നതും ബി.ജെ.പി രണ്ടായിരത്തോളം വോട്ടിന് പിന്നോട്ട് പോയതുമെന്നതാണ് ശ്രദ്ധേയം.

സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോര്‍ജ് ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തില്ലങ്കേരിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്നാണ് വിദ്യാര്‍ഥിനിയായ ലിന്‍ഡ ജെയിംസ് മുള്ളന്‍കുഴി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികൂടിയായിരുന്ന ബിനോയ് കുര്യന്‍ സി.പി.എമ്മിന്റെ യുവജന നേതാവാണ്. പോള്‍ ചെയ്ത 32,580 വോട്ടില്‍ ബിനോയ് കുര്യന്‍ 18,687-ഉം ലിന്‍ഡ 11,707 വോട്ടും നേടി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതും ഇടതുമുന്നണിയുടെ വോട്ട് കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി യുടെ രണ്ടായിരത്തോളം വോട്ട് എങ്ങോട്ടുപോയി എന്നതാണ് എല്ലാവരും അന്വേഷിക്കുന്നത്.

യു.ഡി.എഫിന് സ്വാധീനമുള്ള തില്ലങ്കേരി പോലുള്ള പ്രദേശങ്ങളില്‍ ഭാവിയില്‍ മുന്നേറാന്‍ യു.ഡി.എഫിന് ക്ഷീണം ഉണ്ടാക്കുക എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉത്തരമായി ചൂണ്ടിക്കാട്ടുന്നത്. ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ പരീക്ഷിക്കപ്പെടുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്.

2026 ആവുമ്പോഴേക്കും യു.ഡി.എഫിന്റെ സാന്നിധ്യവും സ്വാധീനവും ഗണ്യമായി കുറച്ചുകൊണ്ടുവരിക എന്ന ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രത്തിന്റെ പരീക്ഷണമാണിതെന്നാണ് കരുതുന്നത്. അങ്ങനെ നിരാശരാകുന്ന യു.ഡി.എഫ് അണികളിലേക്ക് പടര്‍ന്നുകയറാന്‍ കഴിയുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ഇരുമുന്നണികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കുകയെന്നതും ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെട്ടോട്ടമോടി സി പി എം  (9 minutes ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (10 minutes ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (14 minutes ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (57 minutes ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (1 hour ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (2 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (2 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (2 hours ago)

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...  (3 hours ago)

നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ച നിലയില്‍...  (3 hours ago)

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തു നിന്നും പിടികൂടിയ കേസ്... പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്  (4 hours ago)

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു...സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിനുള്ള ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും....വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം  (4 hours ago)

Malayali Vartha Recommends