Widgets Magazine
04
Mar / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


17കാരന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ.... പോണ്‍ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി മുന്നില്‍പ്പെട്ട പെണ്‍കുട്ടിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചു! പെൺകുട്ടി വിസമ്മതിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്.... കുറ്റസമ്മത മൊഴിയില്‍ മനുഷ്യമനസാക്ഷിയെ നടുക്കുന്ന വെളിപ്പെടുത്തൽ....


പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളില്‍ നിന്ന് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് തുരങ്കം നിര്‍മിക്കുമെന്ന് സൂചനകൾ... എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാക്കാൻ സാധ്യത....


ഓണ്‍ലൈനില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല! യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം; പിന്നാലെയുള്ള അന്വേഷണത്തിൽ പുറത്ത് വന്നത്; ഞെട്ടിക്കുന്ന വിവരങ്ങൾ....


എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി... ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ കുറഞ്ഞത് അഞ്ച് എംഎല്‍എമാരെയെങ്കിലും ജയിപ്പിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബിജെപിക്ക് ക്രൈസ്തവ സഭകളുടെ സ്വാധീനത്തോടെ സീറ്റുറപ്പിക്കാനാണ് ദേശീയ തലത്തില്‍ ശ്രമം


ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വയ്ക്കരുതേ.. അപകടദൃശ്യങ്ങള്‍ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തി... ഇപ്പോള്‍ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്... ഇതില്‍ ആരൊക്കെയാണ് അംഗങ്ങള്‍, അവര്‍ക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല... നിഷയുടെ ദാരുണമരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് നിരവധി പേര്‍; മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്ധന്‍

മലയാളികളുടെ മനസ് കവര്‍ന്ന ശരണ്യയുടെ ജീവിതത്തിലേക്ക് ബ്രെയിന്‍ ട്യൂമര്‍ വില്ലനായി; ഇപ്പോൾ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്... ചിക്കന്‍ കറിയും, തലമുടി വളരാനുള്ള എണ്ണയും... യൂട്യൂബ് ചാനലില്‍ സജീവമായി ശരണ്യ ശശിധരന്‍

24 JANUARY 2021 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

സായ് വിഷ്ണുവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അമ്മ; ട്യൂഷനെടുത്തും പത്രമിട്ടും കുടുംബത്തെ നോക്കിയിരുന്നു, അവന്‍ അവനായിട്ടിരിക്കുന്നത്,ബിഗ്‌ബോസിലും അവൻ റിയാലാണ്

17കാരന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ.... പോണ്‍ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി മുന്നില്‍പ്പെട്ട പെണ്‍കുട്ടിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചു! പെൺകുട്ടി വിസമ്മതിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്.... കുറ്റസമ്മത മൊഴിയില്‍ മനുഷ്യമനസാക്ഷിയെ നടുക്കുന്ന വെളിപ്പെടുത്തൽ....

പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളില്‍ നിന്ന് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് തുരങ്കം നിര്‍മിക്കുമെന്ന് സൂചനകൾ... എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാക്കാൻ സാധ്യത....

ഓണ്‍ലൈനില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല! യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം; പിന്നാലെയുള്ള അന്വേഷണത്തിൽ പുറത്ത് വന്നത്; ഞെട്ടിക്കുന്ന വിവരങ്ങൾ....

ചായയുടെ പേരിൽ വാഗ്വാദം; സഹപ്രവർത്തകനെ കത്തി കൊണ്ട് ആക്രമിച്ച് രണ്ട് വിരൽ അരിഞ്ഞ തൊഴിലാളി ജയിലിൽ

സിനിമസീരിയല്‍ രംഗത്ത് ശ്രദ്ധേയയായ താരമാണ് നടി ശരണ്യ. ഛോട്ട മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച്‌ 12 എന്നീ ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസ് കവര്‍ന്ന ശരണ്യയുടെ ജീവിതത്തിലേക്ക് ബ്രെയിന്‍ ട്യൂമര്‍ വില്ലനായി എത്തുകയായിരുന്നു.

ട്യൂമറുമായുള്ള പോരാട്ടത്തില്‍ വിജയം നേടിയ ശരണ്യയ്ക്ക് ലോകമെമ്ബാടുമുള്ള നിരവധി മലയാളികളുടെ സമ്മാനമായിരുന്നു സ്വന്തമായി ഒരു വീട്.

ഇപ്പോള്‍ പതുക്കെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ് ശരണ്യ. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. Ctiylights- Saranya's Vlog എന്നാണ് യൂട്യൂബ് ചാനലിന്റെ പേര് .

അവതാരകയായി ശരണ്യയും സഹായിയായി അമ്മയുമാണ് ഈ വീഡിയോയില്‍ ഉള്ളത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന മോഡേണ്‍ ചിക്കന്‍ കറിയും മുടിവളരാനുള്ള എണ്ണയും ഉണ്ടാക്കുന്ന വീഡിയോകള്‍ ശരണ്യ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ ശരണ്യ ഓരോ വീഡിയോയിലും സജീവമാണ്. തന്നെ ഒരാപത്ഘട്ടത്തില്‍ സഹായിക്കാന്‍ ഒപ്പം നിന്നവരോടുള്ള നന്ദി സൂചകമായുള്ള വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ ആരാധകര്‍ ശരണ്യയ്ക്ക് പിന്തുണയും ആശംസയുമായി എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സുരേന്ദ്രൻ തോമസ് ഐസക്കിന് കൊടുത്ത ആ മറുപടി  (19 minutes ago)

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടി ;സർക്കാരിനെതിരെ രമേശ് ചെന്നിത്തല  (26 minutes ago)

തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിവസേന; മമത ബാനർജിയ്ക്ക് പിന്തുണയുമായി ബംഗാൾ  (32 minutes ago)

യുഡിഎഫ് തോറ്റാല്‍ പിന്നെ സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമോ?  (46 minutes ago)

ബംഗാളില്‍ ശിവസേന മമതയ്ക്ക് 'കൈകൊടുക്കുന്നു' ;ബി ജെ പിയുടെ ശ്രമങ്ങൾക്ക് തടയിടാൻ കഴിയുമോ ?;തിരെഞ്ഞെടുപ്പ് രാഷ്ട്രീയം മാറിമറിയുന്നു  (50 minutes ago)

ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ധർമ്മജൻ മത്സരിക്കുന്നതിനെതിരെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി; മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​ഡി​എ​ഫ  (1 hour ago)

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല  (1 hour ago)

താജ്മഹലിന് ബോംബ് ഭീഷണി: ഫിറോസാബാദ് സ്വദേശിയെ അറസ്റ്റു ചെയ്തു  (1 hour ago)

പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് ന  (1 hour ago)

രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍  (1 hour ago)

പ്രവാസികളാക്കായി യുഎഇയുടെ കൈത്താങ്ങ്; ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി, 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ  (1 hour ago)

സായ് വിഷ്ണുവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അമ്മ; ട്യൂഷനെടുത്തും പത്രമിട്ടും കുടുംബത്തെ നോക്കിയിരുന്നു, അവന്‍ അവനായിട്ടിരിക്കുന്നത്,ബിഗ്‌ബോസിലും അവൻ റിയാലാണ്  (1 hour ago)

സൗ​ദി​യി​ലെ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും കോ​വി​ഡ് വാ​ക്സി​നു​ക​ള്‍; ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ, രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്  (1 hour ago)

പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?  (1 hour ago)

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ  (2 hours ago)

Malayali Vartha Recommends