Widgets Magazine
06
Mar / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് അടുക്കുന്തോറും... മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതികൂട്ടിലാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് സൂചന


സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും;സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനി


സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി


ഭാര്യമാര്‍ വരട്ടേന്നെ... രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി; ഈ സര്‍ക്കാരിനെ കൊടുമുടിയിലെത്തിച്ച പ്രബലരായ 5 മന്ത്രിമാരും സ്പീക്കറും കളത്തിന് പുറത്ത്; എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ രംഗത്തെത്തിയതോടെ അവരും ഹാപ്പി


തലയില്‍ കൈവച്ച് സഖാക്കള്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മയക്കത്തിലായിരുന്ന കേന്ദ്ര അന്വേഷണ സംഘം വീണ്ടും ഉണര്‍ന്നു; അമിത്ഷായുടെ കേരള വരവിന് തൊട്ട് മുമ്പ് കസ്റ്റംസ് നടത്തിയ നീക്കം ഷായ്ക്ക് ഗോളടിക്കാന്‍ വല വിരിക്കുന്നത് പോലെയായി; വിജയ് യാത്രയില്‍ ആഞ്ഞടിക്കാനൊരുങ്ങി കസ്റ്റംസ്

നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്

27 JANUARY 2021 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ തന്നെ കുപ്രസിദ്ധരായ രണ്ട് ക്രിമിനലുകളാണ് ബോണിയും ക്ലൈഡും.... ക്രിമിനലുകളെന്നതിനുമപ്പുറം അവരുടെ പ്രണയവും ഒരുപാട് ചര്‍ച്ചയായിരുന്നു. ഇരുവരുടെയും മരണം പോലും സിനിമാ സ്‌റ്റൈലില്‍.രണ്ട് വര്‍ഷം തങ്ങളുടെ ഗാങ്ങിനൊപ്പം കൊള്ളയുമായി സെന്‍ട്രല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉണ്ടായിരുന്ന അവരുടെ കഥയിലേയ്ക്ക്.

ഇത് വേറെ ലെവൽ സേവ് ദി ഡേറ്റ്; വധുവും വരനും പെരുപാമ്പുകളോടൊപ്പം, ഫോട്ടോഷൂട്ട് കണ്ട്‌ കണ്ണ് തള്ളി സോഷ്യൽ മീഡിയ

പുതിയ അംഗത്തെ വരവേറ്റ് ബിഗ്‌ബോസ്‌ഹൗസ്; താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ, വൈൽഡ് കാർഡ് എൻട്രിയായി ട്രാൻസ് ജെൻഡർ മിഴി മാർവ

വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം; മകൾ മാനസിക വിഷമത്തിൽ, വീഡിയോ വൈറലായതോടെ പുറത്തിറങ്ങാൻ വയ്യ

വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ അതായത് ഏകദേശം 36,417,700 രൂപ. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിൽ നിന്നാണ് കണക്ടികട്ട് സ്വദേശിയായ വ്യക്തി ഈ ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വാങ്ങിയത്

ജോലി കഴിഞ്ഞ് മടങ്ങവേ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് 20 വയസുകാരനായ ഷംനാദ് എന്ന യുവാവ്. ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ സംഭവമായിരുന്നു. കൊല്ലം ചാത്തന്നൂരിലാണ് യുവാവിന്റെ ജോലി. സംഭവം നടക്കുന്ന ദിവസം യുവാവ് ജോലി കഴിഞ്ഞു മൈലക്കാട് നിന്നും കണ്ണനാലൂരിലേക്ക് പോകുകയായിരുന്നു.

രണ്ട് യുവാക്കൾ ബൈക്കിൽ വരുന്നതു കണ്ട് ലിഫിറ്റ് ചോദിച്ചു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ഒരു കാർ കൊണ്ട് വന്ന് ബൈക്കിനെ ഇടിച്ച് നിർത്തുകയായിരുന്നു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന പയ്യന്മാർ ഇറങ്ങി ഓടി. സംഭവം എന്താന്നെന്നറിയാതെ പകച്ച് നിന്ന യുവാവിനെ കാറിലെത്തിയ സംഘം നിർത്താതെ മർദ്ദനം തുടങ്ങി.

പിന്നീടാണ് ലിഫ്റ്റ് കേറിവന്ന ബൈക്ക് യുവാക്കൾ മോഷ്ടിച്ച് കൊണ്ടുവന്നതാണെന്ന് യുവാവ് മനസിലാക്കിയത്. എനിക്ക് അവരെ അറിയില്ല ലിഫ്റ്റ് കേറി വന്നതാണെന്നും കാലുപിടിച്ച് കരഞ്ഞു പറഞ്ഞിട്ടും മർദ്ദനം തുടർന്നതോടെ അടുത്ത വീട്ടിലേക്ക് ഭയന്നോടി ഒളിച്ചിരുന്നു. അക്രമി സംഘം യുവാവിനെ വിടാതെ പിന്തുടരുകയുംയും അവിടെ എത്തി അവർ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.

ഉടൻ തന്നെ പോലീസ് എത്തിയെങ്കിലും അവർ നോക്കി നിൽക്കെ മർദ്ദനം തുടർന്നു. പോലീസ് ജീപ്പിലേയ്ക്ക് കയറിയതിനു ശേഷവും മർദ്ദനം തുടർന്നു. പോലിസിനോടും നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞിട്ടും യുവാവ് ജോലിചെയ്യുന്ന സ്ഥലത്തോ തന്റെ വീട്ടിലോക്കോ ഒന്നും അവർക്ക് വിളിച്ച് ചോദിക്കുക പോലും ചെയ്തില്ല..

അവിടെ നിന്നും നേരെ കൊണ്ടുപോയത് കൊട്ടിയം പോലീസ് സ്റ്റേഷനിലായിരുന്നു. എന്നാൽ ബൈക്ക് മോഷണകേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാരിപ്പള്ളി സ്റ്റേഷനിലായതിനാൽ അവർ പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ ആ സ്റ്റേഷനിൽ നടന്ന സംഭവം തുറന്നു പറഞ്ഞപ്പോൾ അവർ വീട്ടുകാരെ വിളിപ്പിച്ച് അവർക്കൊപ്പം യുവാവിനെ മടക്കി അയച്ചു.

എന്നാൽ അടുത്ത ദിവസം ബാഗും സാധനങ്ങളും എടുക്കാൻ പാരിപ്പള്ളി സ്റ്റേഷനിലെത്തിയപ്പോൾ പോലീസിന്റെ നിർദ്ദേശപ്രകാരം അക്രമികൾക്കെതിരെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കാൻ പോയി. തൊട്ടുപിന്നാലെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പരാതി പറഞ്ഞതിന് പിന്നാലെ അക്രമി സംഘത്തെ അവർ വിളിച്ച് വരുത്തിയെങ്കിലും ആ സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചെയ്തത് ക്രൂരമായിരുന്നു.

യുവാവിന്റെ കൈയിലുണ്ടായിരുന്ന കത്തിയും ലയറ്ററും പിടിച്ച് വാങ്ങിയ ശേഷം അത് കാണിച്ച ശേഷം ഇത് മതി നിന്റെയൊരു വീഡിയോ എടുത്ത് നിന്നെ അകത്തിടാൻ എന്നു പറഞ്ഞതോടെ എല്ലാരും പേടിച്ചെന്നും യുവാവ് പറയുന്നു. അങ്ങനെ കേസ് കൊടുക്കാൻ ഭയമായിരുന്നു. പിന്നെ മൊബൈൽ ഫോൺ, മൂവായിരം രൂപ, കൈയിലുണ്ടായിരുന്ന ചെയിൻ, വാച്ച് ഇതൊക്കെ അവരുടെ കൈകളിലാണ്.

എന്നാൽ സംഭവത്തിന് ശേഷം ബൈക്ക് മോഷ്ടാക്കളെ പിടികൂടുകയും ഇരുവരെയും റിമാന്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയതിന് ശേഷമാണ് പാരിപ്പള്ളി സ്റ്റേഷനിൽ നിന്നും വെറുതെ വിട്ടത്.

അപ്പോഴും ഒരു ബൈക്ക് മോഷ്ടാവെന്ന ആ പേരും വീഡിയോയും വിടാതെ പിന്തുടരുകയാണ്. ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ഒരു സാധാരണകുടുംബമാണ് , എന്റെ ജോലിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനം. കൊട്ടിയം സ്റ്റേഷനിൽ യുവാവിന്റെ സാധനങ്ങൾ ഉണ്ട്. അത് ഇനി വാങ്ങിക്കാൻ പോയാൽ അവരെന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭയമാണ്. നെഞ്ചിടിപ്പോടെയാണ് ആ യുവാവ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാന്‍ യുവതി കാട്ടിയ സാഹസം?  (4 minutes ago)

കസ്റ്റംസിന്റെ വാദങ്ങള്‍ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്...  (29 minutes ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പരി​ഗണന കൂടുതൽ...  (1 hour ago)

മാറ്റിവച്ച സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷ മാർച്ച് 15ന് നടത്തും...  (1 hour ago)

ക്രേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍ നിന്ന് ബി.ജെ.പി പിന്‍മാറാൻ ആവശ്യപ്പെട്ട് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി.  (1 hour ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം നൽകി 56 ലക്ഷം രൂപ തട്ടിയ കേസിലെ യുവതിയെ അറസ്റ്റ് ചെയ്തു...  (2 hours ago)

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് നടിയുടെ പരാതി  (2 hours ago)

പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ...  (2 hours ago)

ഐഫോണ്‍ വിവാദം... കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം; പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്  (2 hours ago)

സിമി കേസ്... 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 127 പേരെ വിചാരണ കോടതി വെറുതെവിട്ടു; ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോ?  (2 hours ago)

പുതിയ തട്ടിപ്പ്... ലോണ്‍ നല്‍കണമെങ്കില്‍ 5000 രൂപ ഫീസായി നല്‍കണം കൂടെ ലൈംഗികമായി സഹകരിക്കണം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവതി അറസ്റ്റില്‍  (3 hours ago)

ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത വേര്‍പാടിന് ഇന്നേയ്ക്ക് 5 വര്‍ഷം  (3 hours ago)

തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...  (3 hours ago)

പശ്ചിമബംഗാളിൽ മുൻ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ...  (3 hours ago)

Malayali Vartha Recommends