Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പോൾ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. ചേച്ചിക്കിപ്പോൾ മാര്‍ക്കറ്റിന്റെ ഭാഗമായ തെറിയും അറിയാം.. പൊളിക്കും! ജോമോള്‍ ജോസഫിനെ വലിച്ച് കീറി ദിയ സന

26 FEBRUARY 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിഗ് ബോസ് താരമാണ് ദിയ സന. കഴിഞ്ഞ ദിവസം ദിയയ്‌ക്കെതിരെ വിമര്‍ശനവുമായി ജോമോള്‍ ജോസഫ് രംഗത്ത് എത്തിയിരുന്നു.

എന്നാലിപ്പോഴിതാ മോശം രീതിയിലുള്ള ജോമോളിന്റെ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായതും വളരെ പെട്ടന്നായിരുന്നു.

'സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പൊ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും..

എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല..10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍.

ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണമെന്നും ദിയ സന കുറിക്കുകയാണ്...

ദിയ സനയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്....

'അങ്ങനെ നിങ്ങള്‍ക്കൊക്കെ ബോധ്യപ്പെടാന്‍ വേണ്ടി ആദി ഫേമസ്സ് അല്ല ഫാമൗസും തട്ടിപ്പിന്റെ ഭാഗമാണെന്ന് തുറന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോ തന്നെ പ്ലാസ്റ്റിക് അണ്ണനും സെച്ചിയും കൂടി എനിക്ക് പേരൊക്കെ മാറ്റി തന്ന് വിഷയത്തെ മാനിപ്പുലെറ്റ് ചെയ്തു തുടങ്ങി.

സത്യത്തില്‍ ഇവിടെ ഈ രണ്ട് വ്യക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റുള്ളവര്‍ അറിയുന്നില്ല,. എന്തും ഇവര്‍ക്ക് മാറ്റിമറിക്കാന്‍ പറ്റും എന്ന മുന്‍ധാരണയാണ് ഇവരെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതും.

കഴപ്പ് തീര്‍ക്കാന്‍ സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പോൾ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല..

10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍. ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണം.

പിന്നെ പ്ലാസ്റ്റിക്കിനും ഭാര്യക്കും ഒരുപണിയുമില്ലാത്തോണ്ട് ഫേസ്ബുക്കിലും കുത്തിയിരിക്കാന്‍ പറ്റും. ഭാര്യയുടെ അകൗണ്ട് ഭര്‍ത്താവ് നന്നായി മാനേജ് ചെയ്യുമായിരുന്നു. ചേച്ചിക്കിപ്പോ മാര്‍ക്കറ്റിന്റെ ഭാഗമായ തെറിയും അറിയാം.. പൊളിക്കും എന്ന ധാരണയില്‍ ഫേസ്ബുക്കില്‍ ഇരുന്നാല് മാത്രേ പുതിയ കമന്റ് വരുന്ന ആളുകളെ ഇന്‍ബോക്‌സില്‍ പോയി ഊമ്ബി ജീവിക്കാന്‍ പറ്റോളൂ..

നേരില്‍ കണ്ടുപോയാലോ ചാറ്റിപ്പോയാലോ തീര്‍ന്നപ്പീ. ബ്ലാക്‌മൈലിങ്ങാണു പണിയും. അതോണ്ട് 2 പേര് എന്റെ രഹസ്യമറിയാന്‍ ഇതുങ്ങടെ ഒക്കെ ഇന്‍ബോക്‌സില്‍ പോയ പോക്കേ ഓര്മയുള്ളൂ.. അവമാരങ് സെറ്റായി അവസാനം ഇവര്‍ ഭീഷണിയാന്നും പറഞ്ഞ് എന്റെ ഇന്‍ബോക്‌സില്‍ തന്നെ വന്ന് തിരിച് രോധിക്കുന്നുമുണ്ട്.

എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെ തുറന്ന് പറയുന്ന പ്ലാറ്റഫോംമാണിത്.. കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ എന്റെ ഇന്‍ബോക്‌സില്‍ വരണം. അപ്പൊ സമയം പോലെ ഞാന്‍ മറുപടി തരാം.. അല്ലാതെ ഇങ്ങനെ ചെന്ന് കേറിക്കൊടുത്തു വാങ്ങിച്ചു കൂട്ടുന്ന നാറ്റം ക്ലിയര്‍ ചെയ്യാന്‍ എനിക്ക് പറ്റൂല. എന്ത് ചെയ്യാനാ മക്കളെ പുരോഗമന ഇടമെന്നു പറഞ്ഞ് കുറെപേര് ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കണം.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (18 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (18 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (23 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends