Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ആരും അറിയാതെ പോകല്ലേ? പഞ്ചായത്തില്‍ നിന്നും ഫ്രീ ആയി 9,000 രൂപവരെ.... എ പി എൽ, ബി പി എൽ കാർഡ് ഏതുമാകട്ടെ! എല്ലാവർക്കും ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

07 MARCH 2021 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വ്യത്യസ്ത നിറങ്ങളിലോ വിഭാഗങ്ങളിലോ ഉള്ള റേഷൻ കാർഡുകൾ കേരളത്തിലുടനീളമുള്ള ആളുകൾക്ക് നൽകിയിട്ടുണ്ട്. നീല, വെള്ള, മഞ്ഞ, പിങ്ക് നിറങ്ങളിലാണ് കാർഡുകൾ ലഭ്യമാണ്.

റേഷൻകാർഡ് ഇങ്ങനെ വ്യത്യസ്‌ഥത നിറങ്ങളിൽ ആക്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം ആ നിറത്തിൽ ഉള്ള റേഷൻകാർഡ് ഉടമകളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നതിനും അതനുസരിച്ചു ആനുകൂല്യങ്ങൾ നൽകുന്നതിനും വേണ്ടിയാണു.

എ പി എൽ റേഷൻകാർഡ് ഉടമകൾക്ക് പലപ്പോഴും മറ്റു കാർഡ് ഉടമകൾക്ക് ലഭിക്കുന്നതുപോലെ ആനുകൂല്യങ്ങൾ ലഭിക്കാറും ഇല്ല . ഇന്ന് നമ്മൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാർഡിന്റെ നിറമോ സാമ്പത്തികമോ വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും അയ്യായിരം രൂപ മുതൽ ഒമ്പതിനായിരം രൂപ വരെ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ്.

അത് ലഭ്യമാക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെയാണ്... ഏകദേശം തൊണ്ണൂറ്റി ഒൻപതു ശതമാനം ആളുകൾക്കും ഈ പദ്ധതിയെക്കുറിച്ച് അറിവ് ഇല്ല എന്നുള്ളതാണ് സത്യം .

നിങ്ങളുടെ വീട്ടിലെ ബാത്ത് റൂമിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതിന് വേണ്ടിയാണു പഞ്ചായത്തിൽ നിന്നും നിങ്ങൾക്ക് അയ്യായിരം രൂപ മുതൽ ഒമ്പതിനായിരം രൂപ വരെ ലഭിക്കുന്നത് .

ഈ പദ്ധതിക്ക് വേണ്ടി അപേക്ഷ കൊടുക്കേണ്ട സമയമാണ് ഇപ്പോൾ . നിങ്ങളുടെ പഞ്ചായത്തിൽ ആണ് ഈ പദ്ധതിയുടെ ഉപഭോക്താവ് ആകുന്നതിനായി നിങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത് .

ഏതുതരം റേഷൻകാർഡ് ഉടമകൾക്കും ഈയൊരു പദ്ധതിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ് .

അപേക്ഷ കൊടുത്ത് പണം ലഭിച്ചാൽ നിങ്ങളുടെ ടോയിലറ്റ് മോടി പിടിപ്പിക്കുന്നതിനോ പ്ലംബിങ് ഫർണിഷിങ് വർക്കുകൾ ചെയ്യുന്നതിനോ ഈ പണം ഉപയോഗിക്കാവുന്നത് ആണ് .

ഇതിൽ എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ നിങ്ങളുടെ പഞ്ചായത്തിൽ അല്ലങ്കിൽ വില്ലേജ് റിട്ടേർണിംഗ് ഓഫീസർമാരും ആയി ബന്ധപെടുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends