യുവതിയെ നോട്ടമിട്ട ശേഷം അടുത്ത് കൂടി! വശത്തായപ്പോൾ വിവാഹവും! പക്ഷെ രണ്ടാനച്ഛന്റെ കണ്ണുപോയത് 14കാരിയിലേക്ക്... കുട്ടിക്ക് വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രണ്ടാനച്ഛന്‍ അറസ്റ്റില്‍; സംഭവം മലപ്പുറത്ത്....

തിരൂര്‍ കല്‍പകഞ്ചേരിയില്‍ 14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍.
കുട്ടിക്ക് വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്.
വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു.
പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha