Widgets Magazine
12
Apr / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊറിച്ചിരിച്ച് പത്രക്കാര്‍... തന്നെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരന്‍; രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ ലേഖകന്‍ വ്യാജവാര്‍ത്ത നല്‍കുന്നു; അവനെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ; എന്നെ ശരിക്കുമറിയില്ല; ലൈവായി കണ്ടവരെ വിഡ്ഢികളാക്കി സുധാകരന്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് പാര്‍ട്ടിക്കെതിരാക്കി പത്രക്കാര്‍


ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍; ഗവര്‍ണറുടെ അചഞ്ചലമായ ഭക്തിയില്‍ മനംനിറഞ്ഞ് ഭക്തര്‍


തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ


ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്‌കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...


പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്കിയതിനാല്‍ രക്ഷയായി; ആര്‍ക്കും ഒന്നും പറ്റാത്തത് ദൈവത്തിന്റെ അത്ഭുതകരമായ കരം

നാടന്‍ ചാരായം കിട്ടി, നീ വാ. ആരെയും കൂട്ടാതെ വീട്ടിലേക്ക് ക്ഷണിച്ചത് ഒപ്പം താമസിച്ചിരുന്ന നാലാം ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം. കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ഷറഫുദ്ദീന്‍ വീട്ടില്‍ വച്ചുതന്നെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാലിത്തൊഴുത്തിന് പിന്നിലെ ചാണകക്കുഴിയില്‍ കുഴിച്ചു മൂടി! ലോക്ഡൗൺ സമയത്ത് നിലനിൽപ്പിനായി പണം നൽകിയപ്പോൾ അറിഞ്ഞിരുന്നില്ല അത് തന്റെ ഉയിരെടുക്കാനുള്ളതാകുമെന്ന്... ഓയൂരിൽ 53കാരന്റെ ക്രൂരകൊലപാതകത്തിന് പിന്നിൽ സംഭവിച്ചത്...

06 APRIL 2021 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്‌കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ

ആ പാട്ടിനു പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്, ഒപ്പം ഭാ​ഷ​യും​ ​ദേ​ശ​വും​ ​മ​നു​ഷ്യ​രും​ തീർത്ത​ ​അ​തി​ർ​ത്തി​ക​ൾ​ ​വെ​ട്ടി​ മു​റി​ച്ച് ​സ്വീകാ​ര്യ​ത​യു​ടെ​ ​പുതു തരംഗമായി മാറുന്ന എൻജോയ് എൻജാമി ലോകം ഏറ്റുപാടുമ്പോൾ, പുഞ്ചിരിക്കുന്നു വള്ളിയമ്മയും പേരമകനും,

'ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്...' വൈറലായി കുറിപ്പ്

മൂ​ന്ന​ര കി​ലോ​ഗ്രാ​മൊ​ക്കെ​യു​ള്ള കു​ട്ടി​ക​ൾ ജ​നിച്ചാൽ തന്നെ ​ ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ പ​റ​യും ന​ല്ല തൂ​ക്ക​മു​ള്ള കു​ട്ടി​യാ​ണെ​ന്ന്.... അപ്പോൾ പിന്നെ ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഈ ​ഗു​ണ്ടു​മ​ണി കു​ഞ്ഞി​ന്‍റെ ഭാ​രം കേ​ട്ടാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ അ​മ്മ​മാ​ർ ത​ല​യി​ൽ കൈ​വ​യ്ക്കും....6.38 കി​ലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വാങ്ങിയത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ

ബന്ധുവിനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചുമൂടി.

ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്. പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 31നായിരുന്നു കൊലപാതകം. ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിയുന്നത്.

31ന് വൈകിട്ട് ഏഴോടെ വീട്ടില്‍നിന്ന് പോയ ഹാഷിം രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല. പിന്നാലെ ഏപ്രില്‍ 2ന് ഭാര്യ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്ബും ലഭിച്ചില്ല.

ഷറഫുദ്ദീനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

 

ആ സമയം വീട്ടില്‍ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലര്‍ച്ചെ നാലോടെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാഴിയില്‍ നിന്ന് നിസാമിനെയും അറസ്റ്റ് ചെയ്തു.

ഹാഷിമും ഷറഫുദ്ദീനും റിയാദില്‍ ഒന്നിച്ച്‌ ജോലി ചെയ്യുകയായിരുന്നു. അവിടെവച്ച്‌ ഷറഫുദ്ദീന്‍ ഹാഷിമില്‍ നിന്ന് 20,​000 രൂപ കടം വാങ്ങി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഷറഫുദ്ദീന്‍ മടങ്ങിപ്പോയിരുന്നില്ല. ജനുവരി 19ന് നാട്ടിലെത്തിയ ഹാഷിം പണം ചോദിച്ചതോടെ പലതവണ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പണം നല്‍കിയെങ്കിലും ഇതിന്റെ പക ഷറഫുദ്ദീന്‍ മനസിലുണ്ടായി.

കഴിഞ്ഞ 31ന് ഹാഷിമിനെ ഫോണില്‍ വിളിച്ച ഷറഫുദ്ദീന്‍ നാടന്‍ ചാരായമുണ്ടെന്നും ആരെയും കൂട്ടാതെ വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. കൃത്യം ആസൂത്രണം ചെയ്ത ഷറഫുദ്ദീന്‍ ഒപ്പം താമസിച്ചിരുന്ന നാലാം ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ചു.

രാത്രി എത്തിയ ഹാഷിം, ഷറഫുദ്ദീനും നിസാമിനും ഒപ്പം മദ്യപിച്ചു. ബോധംകെട്ട ഹാഷിമിനെ ഷറഫുദ്ദീന്‍ വീട്ടില്‍ വച്ചുതന്നെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. നിസാമിന്റെ സഹായത്തോടെ മൃതദേഹം പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാലിത്തൊഴുത്തിന് പിന്നിലെ ചാണകക്കുഴിയില്‍ കുഴിച്ചുമൂടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊറിച്ചിരിച്ച് പത്രക്കാര്‍... തന്നെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരന്‍; രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ ലേഖകന്‍ വ്യാജവാര്‍ത്ത നല്‍കുന്  (5 minutes ago)

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്‌കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...  (21 minutes ago)

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും അടച്ചിടലിലേക്ക്... തീരുമാനം ബുധനാഴ്ച  (29 minutes ago)

ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (38 minutes ago)

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തത  (55 minutes ago)

സദാചാര പോലീസിന്റെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം... ഒളിവില്‍ പോയ യുവാക്കളായ 4 പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാ  (1 hour ago)

പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്ക  (1 hour ago)

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജ്യോതിപ്രകാശ് അന്തരിച്ചു  (1 hour ago)

ഉത്തരാഖണ്ഡലിലെ ഹരിദ്വാറില്‍ കുംഭമേള നടക്കാനിരിക്കെ കോവിഡ് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.... കുംഭമേള കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്ന ആശങ്കയില്‍ അധികൃതര്‍  (1 hour ago)

ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി  (1 hour ago)

സംസ്ഥാനം കോവിഡ് ആശങ്കയില്‍.... കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു... ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയ  (2 hours ago)

കൂട്ടുകാരോടൊപ്പം നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്... ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛ  (2 hours ago)

Malayali Vartha Recommends