Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

മൂ​ന്ന​ര കി​ലോ​ഗ്രാ​മൊ​ക്കെ​യു​ള്ള കു​ട്ടി​ക​ൾ ജ​നിച്ചാൽ തന്നെ ​ ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ പ​റ​യും ന​ല്ല തൂ​ക്ക​മു​ള്ള കു​ട്ടി​യാ​ണെ​ന്ന്.... അപ്പോൾ പിന്നെ ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഈ ​ഗു​ണ്ടു​മ​ണി കു​ഞ്ഞി​ന്‍റെ ഭാ​രം കേ​ട്ടാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ അ​മ്മ​മാ​ർ ത​ല​യി​ൽ കൈ​വ​യ്ക്കും....6.38 കി​ലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വാങ്ങിയത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ

11 APRIL 2021 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

സാധാരണയിൽ അധികം തൂക്കമുള്ള, ഏകദേശം 4 കിലോഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങൾ സാധാരണയാണ് . എന്നാൽ ഇഗ്ലണ്ടിലെ ഒരു കുഞ്ഞിന്റെ ജനന സമയത്തെ തൂക്കം എത്രയാണെന്ന് അറിയാമോ ? .6.38 കി​ലോഗ്രാം! ഷാ​ൻ​സ് എ​ന്ന അ​മ്മ​യു​ടെ രണ്ടാമത്തെ കുഞ്ഞാണ് ജെയ് . വ​ള​ർ​ന്നു ക​ഴി​ഞ്ഞ് ജ​ന​ന സ​മ​യ​ത്തെ ചി​ത്രം കാ​ണി​ക്ക​ണ​മെ​ന്ന് മ​ക​ൻ വാ​ശി​പി​ടി​ച്ചാ​ൽ എ​ന്ത് ചെ​യ്യും എന്നാണു ഈ അമ്മയുടെ സംശയം..ഏകദേശം 9 മാസം പ്രായമുള്ള കുട്ടിയുടെ വലുപ്പമുണ്ടായിരുന്നു കുഞ്ഞു ജെയ് ജനിച്ചപ്പോൾ .. അ​ന്ന​ത്തെ ചി​ത്രം കാ​ണി​ച്ചാ​ൽ അ​വ​ൻ വി​ശ്വ​സി​ക്കു​മോ എന്നാണ് അമ്മയുടെ സംശയം

 

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച​പ്പോ​ഴും ഷാ​ൻ​സ് അ​തീ​വ സ​ന്തു​ഷ്ട​യാ​യി​രു​ന്നു. എ​ന്നാ​ൽ, താ​നും കു​ഞ്ഞും ഇ​ത്ര പെ​ട്ടെ​ന്നു ലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​മെ​ന്നു ഷാ​ൻ​സ് പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. എന്നാൽ കുഞ്ഞു ജനിച്ചതോടെ കു​ഞ്ഞി​ന്‍റെ ശ​രീ​ര വ​ലു​പ്പ​ത്തി​ന്‍റെ​യും ഭാ​ര​ത്തി​ന്‍റെ​യും പേ​രിൽ അമ്മയും കുഞ്ഞും പ്രശസ്തരാവുകയായിരുന്നു

 

നി​ങ്ങ​ളു​ടെ കു​ഞ്ഞി​നു മ​റ്റു കു​ട്ടി​ക​ളേ​ക്കാ​ൾ വ​ലു​പ്പ​മു​ണ്ടെ​ന്നു തോ​ന്നു​ന്നെ​ങ്കി​ൽ അ​വ​രു​ടെ ചി​ത്രം പ​ങ്കു​വ​യ്ക്കു എ​ന്ന് ഒ​രു ടി​ക്‌​ടോ​ക്ക​ർ പോ​സ്റ്റ് ചെ​യ്ത​തി​ൽ നി​ന്നാ​ണ് കാ​ര്യ​ങ്ങ​ളു​ടെ തു​ട​ക്കം. പോ​സ്റ്റി​നോ​ട് അ​ധി​ക​മാ​രും പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ലും ഷാ​ൻ​സ് സ​ന്തോ​ഷ​ത്തോ​ടെ മ​റു​പ​ടി​യി​ട്ടു,

 

“ഞാ​ൻ ത​യാ​റാ​ണ്’. മ​റു​പ​ടി​ക്കൊ​പ്പം ജ​നി​ച്ച​യു​ട​ൻ മ​ക​നൊ​പ്പ​മെ​ടു​ത്ത ഒ​രു സെ​ൽ​ഫി​യും ഷാ​ൻ​സ് പോ​സ്റ്റ് ചെ​യ്തു. പി​ന്നെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്നു ഷാ​ൻ​സ് പ​റ​യു​ന്നു. പോ​സ്റ്റ് ചെ​യ്തു നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ത്രം വൈ​റ​ലാ​യി.

 

” പ​റ​ഞ്ഞ​തി​നേ​ക്കാ​ൾ അ​ൽ​പം നേ​ര​ത്തെ​ത​ന്നെ വ​ന്ന കു​ഞ്ഞാ​ണ് ജെയ് . ​ 6.38 കി​ലോ​ഗ്രാ​ മാ​യി​രു​ന്നു ജ​ന​ന സ​മ​യ​ത്ത് അ​വ​ന്‍റെ ഭാ​രം. നീ​ളം 61 സെ​ന്‍റി​മീ​റ്റ​റും. (14 പൗണ്ട് ആറ് ഔൺസ്)  അതുകൊണ്ടുതന്നെ സി​സേ​റി​യ​ൻ ആ​യി​രു​ന്നു.


യു​കെ​യി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ശ​രാ​ശ​രി ശ​രീ​ര​ഭാ​രം മൂ​ന്നു കി​ലോ​ഗ്രാ​മാ​ണ്. അ​പ്പോ​ൾ പി​ന്നെ ഇ​വ​ൻ താ​ര​മാ​യില്ലെങ്കിൽ അല്ലെ അഭുതമുളളൂ . ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ​ക്കു പ​ക​രം ഞ​ങ്ങ​ൾ അ​വ​നു​വേ​ണ്ടി വാ​ങ്ങി​യ​ത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളായിരുന്നു എന്ന് ഷാ​ൻ​സ് പറയുന്നു . ഇ​പ്പോ​ൾ അ​വ​ന് അ​ഞ്ചു വ​യ​സാ​യി. അ​വ​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നും ശ​ക്ത​നു​മാ​ണ്’ എന്നും ഷാ​ൻ​സ് പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (12 minutes ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (23 minutes ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (26 minutes ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (52 minutes ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (56 minutes ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (1 hour ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (1 hour ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (2 hours ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (2 hours ago)

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട... നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്ത, സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍  (2 hours ago)

 സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (2 hours ago)

നാടൻ പ്രയോഗമല്ല, എംഎം മണി നടത്തിയത് തെറിയഭിഷേകം; എന്തിനും ലൈസൻസുണ്ടെന്ന തെറ്റിധാരണ: ഡീൻ കുര്യാക്കോസ്..'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ...ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസ  (3 hours ago)

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. ...വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു  (3 hours ago)

Malayali Vartha Recommends