തനിച്ച് താമസിക്കുന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനി അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ
16 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്ത്രീ പൊലീസ് പിടിയില്‍.
കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ 69 കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയല്‍വാസി ബാലനെ കൂട്ടുകിടക്കാന്‍ വിളിക്കാറുണ്ടായിരുന്നു.
അതിനിടെയാണ് ആണ്‍കുട്ടിയോട് സ്ത്രീ ലൈംഗിക അതിക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു.
സംഭവം ആണ്‍കുട്ടി തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്.
പ്രതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha