Widgets Magazine
22
Jun / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...


അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...


അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...


കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു


സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന എന്ന ഇടനിലക്കാരി

രാവിലെ മുതല്‍ വൈകുന്നേരം വരെ അമൃതയെ ബന്ധപ്പെട്ടിട്ടും മകളെ കാണാന്‍ അനുവദിച്ചില്ല; ബാലയെ വിളിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു... മകള്‍ക്ക് കോവിഡ് ആണെന്ന് പറഞ്ഞത് നടന്‍ തന്നെയാണെന്ന് ഓണ്‍ലൈന്‍ മാധ്യമം!

14 MAY 2021 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...

ഓൺലൈൻ ക്ലാസിനിടെ ഭൂമി കുലുക്കം: പേടിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ടീച്ചർ പേടിച്ചോടി: പിന്നെ കണ്ടത് വമ്പൻ ദിനോസറിനെ; യു.കെ.ജി കുട്ടികൾക്ക് ക്ലാസുകൾ ആസ്വദിക്കാൻ ടീച്ചറുടെ മകന്റെ ഒന്നൊന്നര ഐഡിയ: സംഭവം വൈറൽ

എന്തിനാണിങ്ങനെ സ്വയം ഇല്ലാതാകുന്നത്? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്? എന്തിനായിരുന്നു ഈ സഹനമെല്ലാം?? 'ഞാന്‍ ജീവിക്കും,നീ പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍...വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞത് ബാല തന്നെയാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമം. ആരോഗ്യത്തോടെ ഇരിക്കുന്ന മകളെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് എതിരെ അമൃത നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങവെയാണ് മാപ്പ് ചോദിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയത്.

അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണോ എന്ന് അറിയാനായി ബാലയെ വിളിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അമൃതയെ ബന്ധപ്പെട്ടിട്ടും മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ബാല പറഞ്ഞതായി മാധ്യമം വ്യക്തമാക്കി.

ബാല തന്നെയാണ് അമൃതയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും മാധ്യമം വിശദീകരിച്ചു.

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മാധ്യമത്തിന്റെ വിശദീകരണത്തില്‍ തൃപ്തയാണെന്ന് അമൃത പ്രതികരിച്ചു.

 

 

അച്ഛന്‍ തന്നെ സ്വന്തം മകള്‍ക്ക് കോവിഡ് ആണെന്ന് പറഞ്ഞതില്‍ വിഷമം തോന്നുന്നുവെന്നും അമൃത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അവന്തികയ്ക്ക് കോവിഡ് ആണെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് അമൃത രംഗത്തെത്തിയത്. ബാല ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഷ സുൽത്താനയെ വിടാതെ പിടിച്ച് പോലീസ്... ബയോവെപ്പണിൽ കാലിടറി... നിമിഷങ്ങൾക്കകം അത് സംഭവിച്ചു...  (1 hour ago)

വിസ്മയയുടേത് കൊലപാതകം? ഭർത്താവ് കിരൺ പോലീസിന്റെ കസ്റ്റഡിയിൽ... ആ വെളിപ്പെടുത്തൽ!  (1 hour ago)

അവൻ എന്നെ കൊല്ലും, പ്ലീസ് എന്നെ രക്ഷിക്കണം! വിസ്മയയുടെ അവസാന വാക്കുകൾ... അവൻ കൊന്നത് തന്നെ!  (1 hour ago)

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...  (3 hours ago)

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം  (3 hours ago)

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ  (4 hours ago)

ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ല... മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്  (6 hours ago)

ജൂലൈ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന  (6 hours ago)

മധ്യപ്രദേശിന് പുറകെ പഞ്ചാബിലും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു  (6 hours ago)

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു; 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍  (6 hours ago)

കൊവിഡ് പ്രതിരോധത്തില്‍ ലോകത്ത് ഇതുവരെ കുത്തിവച്ച 250 കോടി ഡോസുകളില്‍ 40 ശതമാനവും ചൈനയില്‍  (7 hours ago)

നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടെ പ്രചരിപ്പിക്കുമെന്ന ഭീഷണി; തമിഴ്‌നാട് മുന്‍ മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍  (7 hours ago)

ഇതിലാരാണ് ശെരിക്കും അമ്മ... പറക്കും തളികയിലെ നായികയെ കണ്ടാല്‍ ഞെട്ടും  (7 hours ago)

കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്  (8 hours ago)

പിടിച്ചെടുത്തത് 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം: ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്ക്! ദുബായിൽനിന്നെത്തിയത് പുലർച്ചെ രണ്ടരയ്ക്ക്: അപകടത്തിന് മണിക്കൂറുകൾക്ക് മുന്  (9 hours ago)

Malayali Vartha Recommends