Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.


സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടികൾ പുരോഗമിക്കുന്നു


ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്

15 MAY 2021 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവരുടെ മുന്നില്‍ ഞാന്‍ ആരുമല്ല എന്ന് നന്നായി അറിയാം. എന്നാലും ഈ ഫോട്ടോ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്..പാതിവഴിയില്‍ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അമ്മയെ പോലെ...' വൈറലായി കുറിപ്പ്

ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവ് നടന്‍ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്.

ഇവരുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്ന് ആരോപിച്ച്‌ ബാല രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളെ തള്ളി അമൃതയും എത്തി.

ആദ്യമായാണ് അമൃത സ്വാകര്യ ജീവിതത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ മനസു തുറക്കുന്നത്. അമൃതയ്ക്ക് സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും പിന്തുണയും ലഭിച്ചിരുന്നു. അമൃതയുടെ പുതിയ പോസ്റ്റും ചര്‍ച്ചയാവുകയാണ്. കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞാണ് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

'ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്. നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലാവര്‍ക്കും ഒത്തിരി നന്ദി' എന്നാണ് അമൃത തന്റെ ചിത്രം പങ്കുവച്ച്‌ കുറിച്ചത്.

അതേസമയം, താന്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ അമൃത മറുപടി പറയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണമായത് എന്നാണ് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. ആദ്യമേ തനിക്ക് ഉത്തരം തന്നിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല എന്ന് ബാല പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍  (2 minutes ago)

പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 minutes ago)

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍  (6 minutes ago)

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ  (7 minutes ago)

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (21 minutes ago)

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ  (24 minutes ago)

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്  (24 minutes ago)

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയ  (26 minutes ago)

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരു  (30 minutes ago)

സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള  (33 minutes ago)

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് വിദഗ്ധര്‍; സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിെര നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍ രംഗത്ത്  (43 minutes ago)

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്  (44 minutes ago)

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത്  (48 minutes ago)

"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു  (49 minutes ago)

കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍... ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി  (54 minutes ago)

Malayali Vartha Recommends