Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു


സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ


പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതിന്:- നേരിട്ട് മറുപടി നല്കാനെത്തിയപ്പോൾ വീണ്ടും ചീത്ത വിളിച്ചത് പ്രകോപിപ്പിച്ചു: നെഞ്ചിലും കഴുത്തിലും കത്തി കുത്തിയിറക്കി- സംഭവത്തിൽ ഇടപെടാനോ ജോജിയെ രക്ഷപ്പെടുത്താനോ തയ്യാറാകാതെ നാട്ടുകാർ! തടയാനെത്തിയ അച്ഛന് കാലിൽ കുത്തേറ്റു


പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എന്താ പ്രശ്നമെന്ന് ചോദിച്ചു; പക്ഷേ അപ്പോഴേക്കും പ്രശ്നം രൂക്ഷമായി!! നീയൊരു പെണ്ണായതു കൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കില്‍ പിടിച്ചു തല്ലിയേനെയെന്ന് എസ്‌ഐ: പോലീസിന്റെ മോശം പെരുമാറ്റത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി ഗൗരി നന്ദ


ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി

എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു... പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു... പിന്നാലെ പൊലീസ് സ്‌റ്റേഷനിലും കയറ്റിയതോടെ പകയായി; അന്നേ ഉറപ്പിച്ചു എല്ലാം നശിപ്പിക്കണം! അവളെ കൊല്ലണമെന്ന്... 22 കുത്ത് കുത്തി മരണം ഉറപ്പിച്ചു... ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല സാറെ.... പൊലീസിനോട് വിനീഷിന്റെ കുറ്റ സമ്മതം

18 JUNE 2021 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഗിന്നസ് റെക്കോര്‍ഡ് നേടിയ വിമാനാപകടം!; വിമാനം തകര്‍ന്ന് വീണ ആമസോണ്‍ കാട്ടില്‍ ദിവസങ്ങളോളം ഒറ്റയ്ക്ക്, തിരിച്ചെത്തിയപ്പോള്‍ അവളുടെ ശരീരം പുഴവരിക്കുന്നുണ്ടായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവളുടെ ഞെട്ടിക്കുന്ന അനുഭവം!

പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊല നടന്നത്. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി അച്ഛന്റെ പെരിന്തല്‍മണ്ണയിലെ കടയ്ക്ക് തീവച്ചു. പേപ്പറുകള്‍ കൂട്ടി തീ ഇടുകയായിരുന്നു. 40 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാക്കിയത്. കട കത്തിച്ച ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് രാത്രി യാത്ര തുടങ്ങി. അതും കാല്‍നടയായി ഒറ്റയ്ക്ക്. പുലര്‍ച്ചെയോടെ ദൃശ്യയുടെ വീട്ടിന് അടുത്തെത്തി. പകയുമായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ കട കത്തിയതിന്റെ വേദനയില്‍ രാവിലെ തന്നെ അച്ഛന്‍ പുറത്തേക്ക് പോയി.

വീട്ടുകാര്‍ വാതില്‍ തുറന്ന തക്കം നോക്കി. അകത്തു കടന്നു. അതിന് ശേഷം കത്തിയും വീട്ടിനുള്ളില്‍ നിന്ന് കൈക്കലാക്കി. അതിന് ശേഷം കുറച്ചു സമയം വീട്ടിനുള്ളില്‍ പാത്തിരുന്നു. പതിയെ ദൃശ്യയുടെ മുറിയില്‍ എത്തി. ഉറങ്ങി കിടന്ന കുട്ടിയെ മതിവരുവോളം കുത്തി. 21 തവണ കുത്തിയതിന് പിന്നില്‍ മനസ്സിലെ പകയായിരുന്നു. അതിന് ശേഷം ദൃശ്യയുടെ അമ്മയേയും അനുജത്തിയേയും കൊന്ന് വീടിന് തീ ഇടകുയായിരുന്നു ലക്ഷ്യം. എന്നാല്‍ അനുജത്തി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിയെത്തി. വനീഷ് ഓടി മറയുകയും ചെയ്തു.

പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പഠിച്ചത്. ദൃശ്യ ഇപ്പോള്‍ ഒറ്റപ്പാലത്ത് എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു.

വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസില്‍ ദൃശ്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റെത്. രണ്ട് സഹോദരന്മാര്‍ കൂടി ഉണ്ട്. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ ബി.ബി.എ.-എല്‍.എല്‍.ബി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ.

പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തിയ കുട്ടി. അവധിപോലും പരിമിതമായാണ് എടുക്കാറുള്ളത്. പ്ലസ് ടു പഠനത്തിനുശേഷം 2019-ലാണ് ദൃശ്യ അഞ്ചുവര്‍ഷത്തെ കോഴ്‌സിനായി ലക്കിടിയിലെ കോളേജിലെത്തിയത്.

ആദ്യവര്‍ഷം മാത്രാണ് നേരിട്ടുള്ള ക്ലാസിലുണ്ടായിരുന്നത്. പിന്നീട് രണ്ടുവര്‍ഷവും ഓണ്‍ലൈനായായിരുന്നു ക്ലാസ്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി.

കഴിഞ്ഞദിവസം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകള്‍ ദൃശ്യ വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും നാട്ടുകാരറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 minute ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (5 minutes ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (14 minutes ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (23 minutes ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (39 minutes ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (51 minutes ago)

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി  (55 minutes ago)

തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  (1 hour ago)

പിറവത്ത് വാടക വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍; വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്  (6 hours ago)

കോലഞ്ചേരിയില്‍ മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്പനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോൾ കണ്ടത് മൃതദേഹം! മൺവെട്ടികൊണ്ട് അടിച്ച് തകർത്ത നിലയിലെ തല കണ്ടാൽ ഞെട്ടി പോകും; ഇതരസംസ്ഥാന തൊഴിലാളിയെ  (6 hours ago)

കുഴിമണ്ണ പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പട്ടയ ഭൂമിയിലെ മരം മുറിയില്‍ 701 കേ​സു​ണ്ടാ​യി​ട്ടും ഒരു പ്രതിയെപ്പോലും അറസ്​റ്റ്​ ചെയ്യാത്തതെ​ന്ത് ​? ആഞ്ഞടിച്ച് ഹൈക്കോടതി  (7 hours ago)

പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത്; സത്യം പറഞ്ഞാൽ കുടത്തിൽ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങൾ! സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... പ്രതീക്ഷയോടെ  (7 hours ago)

ഓക്സിജൻ ക്ഷാമത്താൽ എത്ര പേർ മരിച്ചു? രാജ്യത്തെ സംസ്ഥാനങ്ങളോട് ചോദിച്ച് കേന്ദ്രം....  (7 hours ago)

പിണറായിയുടെ അവിഹിത ബന്ധം പൊളിച്ചടുക്കി പൂഞ്ഞാർ ആശാൻ... കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം!പിണറായിയുടെ അവിഹിത ബന്ധം പൊളിച്ചടുക്കി പൂഞ്ഞാർ ആശാൻ... കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം!  (7 hours ago)

Malayali Vartha Recommends