Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ കായൽക്കാഴ്ച കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്


നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി ഇന്ന്.... കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുക


സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച്‌ കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു


ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു

പെട്രോളുമായി വന്ന ടാങ്കര്‍ലോറി തലകീഴായി മറിഞ്ഞു... സംഭവം അറിഞ്ഞുടനെ നാട്ടുകാര്‍ ഓടിക്കൂടി!കന്നാസുകളും കുപ്പിയുമായി ഓടിയെത്തിയ നാട്ടുകാര്‍ കിട്ടിയ സമയം കൊണ്ട് ലോറിയിലെ പെട്രോള്‍ പരമാവധി ഊറ്റി; പിന്നാലെ സംഭവിച്ചത്...

18 JUNE 2021 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

പെട്രോളുമായി വന്ന ടാങ്കര്‍ലോറി തലകീഴായി മറിഞ്ഞു. സംഭവം അറിഞ്ഞുടനെ നാട്ടുകാര്‍ ഓടിക്കൂടി. ലോറിയിലെ ഡ്രൈവറെയും ക്ളീനറെയും രക്ഷിക്കാനല്ലെന്ന് മാത്രം.

കന്നാസുകളും കുപ്പിയുമായി ഓടിയെത്തിയ നാട്ടുകാര്‍ കിട്ടിയ സമയം കൊണ്ട് ലോറിയിലെ പെട്രോള്‍ പരമാവധി ഊറ്റി. മഹാരാഷ്ട്രയിലെ ശിവപുരിയിലാണ് സംഭവം.

കിട്ടിയ അവസരം പരമാവധി ഉപയോഗിച്ച നാട്ടുകാര്‍ പക്ഷെ ലോറിഡ്രൈവറെ രക്ഷിക്കാനോ ഒന്നും ശ്രമിച്ചില്ല. ഗ്വാളിയോറില്‍ നിന്ന് ഷേപുരിയിലേക്ക് പോകുകയായിരുന്നു ടാങ്കര്‍.

അമിതവേഗം കാരണമാണ് ടാങ്കര്‍ മറിഞ്ഞത്. സംഭവമറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിരുതന്മാരായ നാട്ടുകാര്‍ പരമാവധി പെട്രോള്‍ ഊറ്റിക്കഴിഞ്ഞിരുന്നു.

ശിവപുരിയില്‍ ലിറ്ററിന് 106 രൂപയാണ് പെട്രോളിന് വില. ടാങ്കര്‍ മറിഞ്ഞതറിഞ്ഞ് അടുത്തുള‌ള ഗ്രാമത്തില്‍നിന്ന് വരെ ആളുകളെത്തി ഇന്ധനം മോഷ്‌ടിച്ച്‌ കൊണ്ടുപോയി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ..... ഉച്ചയ്ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും  (5 minutes ago)

നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ  (12 minutes ago)

നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി ഇന്ന്.... കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്  (15 minutes ago)

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു  (25 minutes ago)

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്  (30 minutes ago)

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....   (31 minutes ago)

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.... കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപ ലഭിച്ചത് നിര്‍മ്മാണ തൊഴിലാളിക്ക്  (47 minutes ago)

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാര  (51 minutes ago)

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടു  (55 minutes ago)

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (1 hour ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (1 hour ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (1 hour ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (1 hour ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (1 hour ago)

Malayali Vartha Recommends